ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
സിനിമ എന്നത് ഒരു കലാരൂപം ആണെങ്കിലും അതെ സമയം അതൊരു വലിയ ബസ്സിനെസ് കൂടെയാണ്. കോടികൾ മുടക്കി ഒരു സിനിമ നിർമിച്ചു മുടക്കു മുതലിന്റെ ഇരട്ടി ലാഭം കൊയ്യുന്ന ബിസിനസ്. ഇന്നു കോടി ക്ലബുകളിൽ കയറുന്ന അനവധി സിനിമകൾ എല്ലാ ഇൻഡസ്ട്രികളിലും ഉണ്ടാകാറുണ്ട്. ഒരു സിനിമയുടെ വിജയം ഇന്ന് കണക്കാക്കുന്നത് തന്നെ ആ സിനിമ എത്ര കോടി ക്ലബ്ബിൽ കയറി എന്നു നോക്കിയാണ്.
By Akhil Mohanan
| Published: Tuesday, November 29, 2022, 17:41 [IST]
1/10
List Of Highest Grossing Low Budget South Indian Movies in 2022, Includes Kantara | ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/list-of-highest-grossing-low-budget-south-indian-movies-in-2022-includes-kantara-fb85277.html
വലിയ ബഡ്ജറ്റിൽ വന്നു വലിയ കളക്ഷൻ നേടുന്ന ചിത്രങ്ങൾ നമ്മൾ അനവധി കാണാറുണ്ട്. എന്നാൽ ചെറിയ ബഡ്ജറ്റിൽ വന്നു മേല്പറഞ്ഞ കോടി ക്ലബ്ബുകളിൽ കയറിൽ ചുരുക്കം സിനിമകളെ കാണാൻ സാധിക്കാറുള്ള. അത്തരത്തിൽ ചെറിയ ബജറ്റിൽ വന്നു വലിയ സാമ്പത്തിക നേട്ടം കൊയ്ത ഈ വർഷത്തെ സൗത്ത് ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്നു നോക്കാം.
വലിയ ബഡ്ജറ്റിൽ വന്നു വലിയ കളക്ഷൻ നേടുന്ന ചിത്രങ്ങൾ നമ്മൾ അനവധി കാണാറുണ്ട്. എന്നാൽ ചെറിയ...
ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Highest Grossing Low Budget Sou/photos/list-of-highest-grossing-low-budget-south-indian-movies-in-2022-includes-kantara-fb85277.html#photos-1
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് കന്നഡ ചിത്രം കാന്താരയാണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ഒരു മിത്തോളജിക്കൽ ഡ്രാമയാണ്. മികച്ച അവതരണവും മെക്കിങ്ങും അഭിനയവും ഉള്ള സിനിമ നിർമിച്ചിരിക്കുന്നത് 16 കോടിയിലാണ്. എന്നാൽ ചിത്രം ഇതിനോടകം 400 കോടി ക്ലബ്ബിൽ കയറിക്കഴിഞ്ഞു.
ലിസ്റ്റിൽ മുന്നിൽ നില്കുന്നത് കന്നഡ ചിത്രം കാന്താരയാണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര...
ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Highest Grossing Low Budget Sou/photos/list-of-highest-grossing-low-budget-south-indian-movies-in-2022-includes-kantara-fb85277.html#photos-2
തെലുങ്കിലെ ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റാണ് കാർത്തികേയ 2. നിഖിൽ നായകനായ ചിത്രം അഡ്വഞ്ചർ ത്രില്ലർ ഗണത്തിൽ വരുന്ന സിനിമയാണ്. 15 കോടി മുതൽ മുടക്കിൽ വന്ന സിനിമ 100 കോടിക്കു മുകളിൽ കളക്ഷൻ നേടിയിരുന്നു. അനുമപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി വന്നത്.
തെലുങ്കിലെ ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റാണ് കാർത്തികേയ 2. നിഖിൽ നായകനായ ചിത്രം അഡ്വഞ്ചർ ത്രില്ലർ...
ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Highest Grossing Low Budget Sou/photos/list-of-highest-grossing-low-budget-south-indian-movies-in-2022-includes-kantara-fb85277.html#photos-3
കിരൺ രാജിന്റെ സംവിധാനതിൽ വന്ന കന്നഡ സിനിമയാണ് 777 ചാർളി. ധർമയുടെയും ചാർളി എന്ന നായയുടെയും ജീവിതം പറഞ്ഞ സിനിമ പാൻ ഇന്ത്യൻ ലെവലിൽ വലിയ ഹിറ്റായിരുന്നു. രക്ഷിജ് ഷെട്ടി നായകനായ 777 ചാർളി 20 കോടി മുതൽ മുടക്കിൽ എടുത്ത സിനിമയാണ്. 100 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട് ചിത്രം.
കിരൺ രാജിന്റെ സംവിധാനതിൽ വന്ന കന്നഡ സിനിമയാണ് 777 ചാർളി. ധർമയുടെയും ചാർളി എന്ന നായയുടെയും ജീവിതം...
ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Highest Grossing Low Budget Sou/photos/list-of-highest-grossing-low-budget-south-indian-movies-in-2022-includes-kantara-fb85277.html#photos-4
ഈ വർഷത്തെ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഡോൺ. ശിവകാർത്തികേയൻ നായകനായ ചിത്രം ഒരു കോമഡി എന്റെർറ്റൈനറായിരുന്നു. 30 കൊടിയോളം മുടക്കു മുതൽ ഉള്ള സിനിമ 120 കോടിയോളം കളക്ഷൻ നേടുകയുണ്ടായി.
ഈ വർഷത്തെ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഡോൺ. ശിവകാർത്തികേയൻ നായകനായ ചിത്രം ഒരു കോമഡി...
ചെറിയ ബഡ്ജറ്റും വലിയ കലക്ഷനും... ഈ വർഷം സൌത്തിൽ കോടി ക്ലബുകൾ കീഴടക്കിയ ചെറിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of Highest Grossing Low Budget Sou/photos/list-of-highest-grossing-low-budget-south-indian-movies-in-2022-includes-kantara-fb85277.html#photos-5
ധുഷിന്റെ ഈ വർഷത്തെ 100 കോടി സിനിമയായിരുന്നു തിരിച്ചിത്രമ്പലം. മൂന്ന് നായികമാരുള്ള കോമഡി റൊമാന്റിക് സിനിമയായിരുന്നു തിരിച്ചിത്രമ്പലം. മിത്രൻ ആർ ജവഹർ സംവിധാനം ചെയ്ത സിനിമ 30 കൊടിയോളം പണം പണം മുടക്കി നിർമിച്ച ചിത്രമാണ്. ചിത്രത്തിലെ അനിരുദ്ധിന്റെ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു.
ധുഷിന്റെ ഈ വർഷത്തെ 100 കോടി സിനിമയായിരുന്നു തിരിച്ചിത്രമ്പലം. മൂന്ന് നായികമാരുള്ള കോമഡി...