ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം

  മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന സിനിമകൾ ഏറെയാണ്. മണിചിത്രത്താഴ് ഉൾപ്പെടെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകൾ പിന്നീട് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചില തെലങ്ക്, കന്നഡ റീമേക്കുകളെ സോഷ്യൽ മീഡിയയിൽ മലയാളികൾ ട്രോളാറുമുണ്ട്. എന്നാൽ തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് റീമേക്ക് ചെയ്ത സിനിമകളും ഏറെയാണ്. ഇതിൽ ചിലത് വൻ വിജയമായപ്പോൾ ചിലത് പരാജപ്പെട്ടു. അത്തരത്തിൽ ചില സിനിമകൾ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Saturday, September 3, 2022, 18:51 [IST]
  ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം
  1/8
  ദിലീപിന്റെ തുടക്ക കാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിസ്റ്റർ ബട്ലർ. 1996 ലിറങ്ങിയ ​ഗോപാല ​ഗോപാല എന്ന തമിഴ് സിനിമയുടെ റീമേക്കായിരുന്നു ഇത്. തമിഴിലെ വൻ ഹിറ്റ് സിനിമയായിരുന്നു ഇത്. പാണ്ഡിരാജ, ഖുശ്ബു എന്നിവരായിരുന്നു ചിത്രത്തിലെ നായകനും നായികയും. 
  ദിലീപിന്റെ തുടക്ക കാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മിസ്റ്റർ ബട്ലർ. 1996 ലിറങ്ങിയ...
  ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം
  2/8
  വിജയ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായ സിനിമ ആയിരുന്നു നടുവിലെ കൊഞ്ചം പക്കത്തെ കാണം. ഈ സിനിമയുടെ മലയാളം റീമേക്കായിരുന്നു മെഡുല ഒബ്ലാംകട്ട. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയത് പോലും പലരും അറിഞ്ഞില്ല. വൻ പരാജയമായിരുന്നു മലയാളം റീമേക്ക്. 
  വിജയ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായ സിനിമ ആയിരുന്നു നടുവിലെ കൊഞ്ചം പക്കത്തെ കാണം. ഈ...
  ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം
  3/8
  2009 ൽ തമിഴകത്ത് തംരം​ഗം സൃഷ്ടിച്ച സിനിമയാണ് നാടോടികൾ. സമുദ്രക്കനി സംവിധാനം ചെയ്ത ഈ തമിഴ് സിനിമയുടെ റീമേക്കായിരുന്നു മലയാളത്തിൽ പുറത്തിറങ്ങിയ ഇത് നമ്മുടെ കഥ. ആസിഫലി, അനന്യ, അമല പോൾ, ജ​ഗദീഷ് തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ പക്ഷെ മലയാളത്തിൽ പരാജയപ്പെട്ടു. 
  2009 ൽ തമിഴകത്ത് തംരം​ഗം സൃഷ്ടിച്ച സിനിമയാണ് നാടോടികൾ. സമുദ്രക്കനി സംവിധാനം ചെയ്ത ഈ തമിഴ്...
  ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം
  4/8
  ദിലീപ്, കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവർ ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു 2002 ൽ പുറത്തിറങ്ങിയ ദോസ്ത്. തുളസീദാസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. കണ്ണിതിരെ തോണ്ട്രിനാൽ എന്ന തമിഴ് ചിത്രത്തിന്റെ റീമാക്കായിരുന്നു ഈ സിനിമ. കരൺ, പ്രശാന്ത് എന്നിവരായിരുന്നു കുഞ്ചാക്കോ ബോബൻ, ദിലീപ് എന്നിവരുടെ വേഷം തമിഴിൽ ചെയ്തത്. സിമ്രാൻ ആയിരുന്നു ചിത്രത്തിലെ നായിക. തമിഴിൽ വൻ ഹിറ്റായ സിനിമ മലയാളത്തിൽ റീമേക്ക് ചെയ്തപ്പോൾ മോശമല്ലാത്ത പ്രേക്ഷക പ്രതികരണം നേടി. 
  ദിലീപ്, കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവർ ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു 2002 ൽ...
  ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം
  5/8
  2010 ൽ മലയാളത്തിൽ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ഹാപ്പി ഹസ്ബന്റ്സ്. മലയാളത്തിലെ ബ്ലോക് ബസ്റ്റർ ആയിരുന്നു ഈ സിനിമ.  ചാർളി ചാപ്ലിൻ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഹാപ്പി ഹസ്ബന്റ്സ്. പ്രഭുദേവ, പ്രഭു എന്നിവരായിരുന്നു തമിഴ് പതിപ്പിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഒമ്പതോളം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ചാർളി ചാപ്ലിൻ. 
  2010 ൽ മലയാളത്തിൽ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ഹാപ്പി ഹസ്ബന്റ്സ്. മലയാളത്തിലെ...
  ഈ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നുള്ള റീമേക്ക്; മലയാളത്തിലെ റീമേക്ക് ചിത്രങ്ങൾ പരിചയപ്പെടാം
  6/8
  ദിലീപ്, വിനീത്, കാവ്യ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഡാർലിം​ഗ് ഡാർലിം​ഗ്. തമിഴ് നടൻ വിജയ് അഭിനയിച്ച പ്രിയമുടൻ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്.
  ദിലീപ്, വിനീത്, കാവ്യ മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഡാർലിം​ഗ്...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X