ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
സിനിമ റേറ്റിങ്ങും റിവ്യൂസും നൽകുന്ന ഓൺലൈൻ പേജ് ആണ് IMDB. സിനിമ ആസ്വാദകരും നിരൂപകരും എക്കാലത്തും ഫിലിം റേറ്റിഗ് നോക്കുക IMDBയിൽ ആയിരിക്കും. IMDBടെ റേറ്റിംഗ് കുറവാണെങ്കിൽ ആ ചിത്രം കാണാതിരിക്കുന്ന അനവധി ആൾക്കാറുണ്ട്.
By Akhil Mohanan
| Published: Saturday, December 10, 2022, 15:53 [IST]
1/11
List Of IMDb's Most Popular Indian Stars of 2022, South Actor Dhanush Tops The List | ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/list-of-imdb-s-most-popular-indian-stars-of-2022-south-actor-dhanush-tops-list-fb85563.html
2022 കഴിയാൻ പോകുന്ന സമയത്ത് ഈ വർഷത്തെ ഇന്ത്യയിലെ ജനപ്രിയ താരങ്ങൾ ആരൊക്കെയെന്ന് IMDBയുടെ ലിസ്റ്റ് ഇപ്പോൾ വന്നിരിക്കുകയാണ്. ആരാധകർ നിരന്തരം ഫോളോ ചെയ്യുകയും ജനങ്ങൾക്കിടയിലും ഓൺലൈനിലും തിളങ്ങി നിന്നിരുന്നതുമായ പത്തു താരങ്ങളെയാണ് ഇവർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതു ആരൊക്കെയെന്നു നോക്കാം.
2022 കഴിയാൻ പോകുന്ന സമയത്ത് ഈ വർഷത്തെ ഇന്ത്യയിലെ ജനപ്രിയ താരങ്ങൾ ആരൊക്കെയെന്ന് IMDBയുടെ ലിസ്റ്റ്...
ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | List Of IMDb's Most Popular Indian Stars of 2/photos/list-of-imdb-s-most-popular-indian-stars-of-2022-south-actor-dhanush-tops-list-fb85563.html#photos-1
ലിസ്റ്റിൽ ഏറ്റവും മുന്നിൽ സൗത്തിന്ത്യൻ താരം ധനുഷ് ആണ്. തമിഴിൽ തിളങ്ങി നിൽക്കുന്ന നടന് ഈ വർഷം വളരെ മികച്ചതായിരുന്നു. ഹോളിവുഡിൽ വരെ താരം ഇ വർഷം അഭിനയിക്കുകയുണ്ടായി. റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത ദി ഗ്രെ മാൻ എന്ന ചിത്രത്തിലൂടെയാണ് താരം ഹോളിവുഡിൽ എത്തിയത്. അതോടൊപ്പം തമിഴിൽ തിരിച്ചിത്രമ്പലം എന്ന 100 കോടി കളക്ഷൻ നേടിയ സിനിമയും ധനുഷ് ഈ വർഷം ചെയ്തിരുന്നു.
ലിസ്റ്റിൽ ഏറ്റവും മുന്നിൽ സൗത്തിന്ത്യൻ താരം ധനുഷ് ആണ്. തമിഴിൽ തിളങ്ങി നിൽക്കുന്ന നടന് ഈ വർഷം...
ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | List Of IMDb's Most Popular Indian Stars of 2/photos/list-of-imdb-s-most-popular-indian-stars-of-2022-south-actor-dhanush-tops-list-fb85563.html#photos-2
ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ആണ് രണ്ടാമത് വന്നിരിക്കുന്നത്. ഹിന്ദിയിൽ മികച്ച ചിത്രങ്ങൾ മാത്രമുള്ള നടിക്ക് ഈ വർഷം വളരെ മികച്ചതായിരുന്നു. നടിയുടെ ഈ വർഷത്തെ മികച്ച ചിത്രമായിരുന്നു ഗംഗുഭായി കത്തിയവാടി. അതോടൊപ്പം തന്നെ ബഹ്മാസ്ത്ര എന്ന ചിത്രവും സൂപ്പർ ഹിറ്റായിരുന്നു.
ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ആണ് രണ്ടാമത് വന്നിരിക്കുന്നത്. ഹിന്ദിയിൽ മികച്ച ചിത്രങ്ങൾ...
ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | List Of IMDb's Most Popular Indian Stars of 2/photos/list-of-imdb-s-most-popular-indian-stars-of-2022-south-actor-dhanush-tops-list-fb85563.html#photos-3
ലിസ്റ്റിൽ മൂന്നാമതായി വരുന്നത് ഐശ്വര്യ റായി ആണ്. വിശ്വ സുന്ദരി ഈ വർഷം പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിച്ചിരുന്നു. അതീവ സുന്ദരിയായാണ് നടി ചിത്രത്തിൽ വന്നിരുന്നത്. ഓൺലൈനിൽ തിളങ്ങി നിൽക്കുന്ന നടികൂടെയാണ് ഐശ്വര്യ.
ലിസ്റ്റിൽ മൂന്നാമതായി വരുന്നത് ഐശ്വര്യ റായി ആണ്. വിശ്വ സുന്ദരി ഈ വർഷം പൊന്നിയിൻ സെൽവൻ എന്ന...
ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | List Of IMDb's Most Popular Indian Stars of 2/photos/list-of-imdb-s-most-popular-indian-stars-of-2022-south-actor-dhanush-tops-list-fb85563.html#photos-4
റാം ചാരൻ ആണ് അടുത്തത്. ഈ വർഷം ഓൺലൈനിൽ അനവധി പേർ തിരഞ്ഞ വ്യക്തിയാണ് റാം ചാരൻ. എസ്എസ് രാജമൌലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് ആണ് റാം. താരം മികച്ച അഭിനയം തന്നെയായിരുന്നു സിനിമയിൽ കാഴ്ചവച്ചത്.
റാം ചാരൻ ആണ് അടുത്തത്. ഈ വർഷം ഓൺലൈനിൽ അനവധി പേർ തിരഞ്ഞ വ്യക്തിയാണ് റാം ചാരൻ. എസ്എസ് രാജമൌലി...
ടോപ്പിൽ ധനുഷ്, പിന്നാലെ ആലിയ... 2022ലെ IMDBയുടെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം | List Of IMDb's Most Popular Indian Stars of 2/photos/list-of-imdb-s-most-popular-indian-stars-of-2022-south-actor-dhanush-tops-list-fb85563.html#photos-5
വിവാഹ മോചന വാർത്തകളിലൂടെ ഈ വർഷം തിളങ്ങി നിന്നിരുന്ന നടിയാണ് സാമന്ത മീഡിയയിൽ വലിയ വാർത്തയായിരുന്നു നടിയുടെ വിവാഹവും വിവാഹ മോചനവും. അനവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. സൗത്തിന്റെ സൂപ്പർ നായികയാണ് ഇവർ. പുഷ്പ സിനിമയിൽ സാമന്തയുടെ ഐറ്റം ഡാൻസ് വലിയ രീതിയിൽ ഹിറ്റായിരുന്നു.
വിവാഹ മോചന വാർത്തകളിലൂടെ ഈ വർഷം തിളങ്ങി നിന്നിരുന്ന നടിയാണ് സാമന്ത മീഡിയയിൽ വലിയ...