റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം
മികച്ച ചിത്രങ്ങളുടെ ഒരു ചാകര തന്നെയായിരുന്നു സൗത്തിൽ നിന്നും ഈ കഴിഞ്ഞ വർഷം ആരാധകർക്ക് ലഭിച്ചത്. ബോളിവുഡ് എന്ന ഇൻഡസ്ടറി ഒന്നും അല്ലാതാളുന്ന കാഴ്ചയ്ക്കൊപ്പം തെന്നിന്ത്യൻ സിനിമകൾ കഥയിലും മേക്കിങ്ങിലും മികച്ചു നിന്നു. ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ഉണ്ടായ കഴിഞ്ഞ വർഷം ആരാധകരെ അടിമകളാക്കിയ ചില വില്ലൻ കഥാപാത്രങ്ങളും ഉണ്ടായി.
By Akhil Mohanan
| Published: Wednesday, January 4, 2023, 16:26 [IST]
1/6
List Of Popular Villain Characters in 2022, Rollex in Vikram Movie Tops The List | റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം - FilmiBeat Malayalam/photos/list-of-popular-villain-characters-in-2022-rollex-in-vikram-movie-tops-list-fb86130.html
മാറുന്ന സിനിമയ്ക്കൊപ്പം നടനും വില്ലനും മാറുകയാണ്. കണ്ണ് ചുവപ്പിച്ചു കാഴ്ച്ചയിൽ തന്നെ വില്ലത്തരം ഉള്ളിടത്തു നിന്നും വളരെ സിമ്പിൾ ആൻഡ് ക്യൂട്ട് ആയ വില്ലന്മാർ വരുന്ന കാലമാണ് ഇത്. കഴിഞ്ഞ വർഷം മികച്ചു നിന്ന ചില വില്ലൻ കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മാറുന്ന സിനിമയ്ക്കൊപ്പം നടനും വില്ലനും മാറുകയാണ്. കണ്ണ് ചുവപ്പിച്ചു കാഴ്ച്ചയിൽ തന്നെ...
റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം | List Of Popular Villain Characters in 2022, Rollex in /photos/list-of-popular-villain-characters-in-2022-rollex-in-vikram-movie-tops-list-fb86130.html#photos-1
ലിസ്റ്റിൽ ഒന്നാം സ്ഥാനം റോളക്സ് ആണ്. സൂര്യയുടെ കരിയർ ബെസ്റ്റ് കഥാപാത്രം ആണ് റോളക്സ്. കമൽ ഹാസൻ നായകനായ വിക്രം സിനിമയിൽ ഏറ്റവും ഒടുവിൽ 5 മിനിറ്റ് വന്നു ആരാധകരെ തൃല്ലടിപ്പിച്ച ഈ കഥാപാത്രത്തന്റെ മുഴുവനായുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ലുക്കിലും നോക്കിലും പ്രവർത്തിയിലുമായി ഇത്രയും വില്ലത്തരം ഉള്ള കഥാപാത്രം അടുത്തകാലത്തൊന്നും സൗത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.
ലിസ്റ്റിൽ ഒന്നാം സ്ഥാനം റോളക്സ് ആണ്. സൂര്യയുടെ കരിയർ ബെസ്റ്റ് കഥാപാത്രം ആണ് റോളക്സ്. കമൽ ഹാസൻ...
റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം | List Of Popular Villain Characters in 2022, Rollex in /photos/list-of-popular-villain-characters-in-2022-rollex-in-vikram-movie-tops-list-fb86130.html#photos-2
അധീര എന്ന പേര് മാത്രം മതി ആരാധകർക്ക് അതു ആരെന്നു അറിയാം. ലോകം കീഴടക്കാൻ തുണിഞ്ഞ റോക്കി ഭായിയെപോലും ഞെട്ടിച്ച അധീര ആകാൻ പ്രശാന്ത് നീൽ ബോളിവുഡിൽ നിന്നും സഞ്ജയ് ദത്തിനെയാണ് കൊണ്ട് വന്നത്. നടപ്പിലും ഇരുപ്പിലും അധീര എന്ന ക്രൂരമായ വില്ലാനാവാൻ ഇന്ത്യൻ സിനിമയിൽ സഞ്ജയ് ദത്ത് തന്നെയായിരുന്നു ഏക ഓപ്ഷൻ.
അധീര എന്ന പേര് മാത്രം മതി ആരാധകർക്ക് അതു ആരെന്നു അറിയാം. ലോകം കീഴടക്കാൻ തുണിഞ്ഞ റോക്കി...
റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം | List Of Popular Villain Characters in 2022, Rollex in /photos/list-of-popular-villain-characters-in-2022-rollex-in-vikram-movie-tops-list-fb86130.html#photos-3
ലിസ്റ്റിൽ മൂന്നാം സ്ഥാനം നേടിയത് വിജയ് സേതുപതിയാണ്. വിക്രം സിനിമയിൽ തിളങ്ങി നിന്ന സന്ദനം എന്ന ഡ്രഗ് മാഫിയ തലവൻ ആയി വിജയ് മികച്ച പ്രകടനം ആയിരുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ഇൻട്രോ സീനുകളിൽ ഒന്ന് സന്ദനത്തിന്റെതാണ് എന്നതിൽ ആർക്കും സംശയം ഉണ്ടാകില്ല.
ലിസ്റ്റിൽ മൂന്നാം സ്ഥാനം നേടിയത് വിജയ് സേതുപതിയാണ്. വിക്രം സിനിമയിൽ തിളങ്ങി നിന്ന സന്ദനം എന്ന...
റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം | List Of Popular Villain Characters in 2022, Rollex in /photos/list-of-popular-villain-characters-in-2022-rollex-in-vikram-movie-tops-list-fb86130.html#photos-4
അല്ലു അർജുൻ പുഷ്പ രാജനായി തിളങ്ങി വന്നപ്പോൾ അദ്ദേഹത്തിനെ എതിർത്ത് നിന്നതിൽ മുന്നിലാണ് മംഗളം ശ്രീനു. തെലുങ്കിലെ കോമഡി നായകനായി തിളങ്ങി നിന്ന സുനിൽ പുഷ്പയിലെ വില്ലൻ റോളിൽ ഞെട്ടിക്കുന്ന പ്രകടനം ആയിരുന്നു. ശരീരം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും മാസ്മരിക അഭിനയം തന്നെയാണ് സുനിൽ ചിത്രത്തിൽ കാഴ്ചവച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും സുനിലിന്റെ അഭിനയ പാടവം കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അല്ലു അർജുൻ പുഷ്പ രാജനായി തിളങ്ങി വന്നപ്പോൾ അദ്ദേഹത്തിനെ എതിർത്ത് നിന്നതിൽ മുന്നിലാണ് മംഗളം...
റോളക്സ് മുതൽ മംഗളം ശ്രീനു വരെ... കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വില്ലൻ കഥാപാത്രങ്ങളെ അറിയാം | List Of Popular Villain Characters in 2022, Rollex in /photos/list-of-popular-villain-characters-in-2022-rollex-in-vikram-movie-tops-list-fb86130.html#photos-5
ഇന്ത്യൻ സിനിമയിലെ ഓൾ ടൈം വില്ലന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. ഏതു ടൈപ്പ് നെഗറ്റീവ് വേഷവും വളരെ അനായാസം ചെയ്യുന്ന ഇദ്ദേഹം സിനിമയ്ക്ക് അകത്തും പുറത്തും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷം ഇദ്ദേഹം വിരുമാൻ എന്ന കാർത്തിയുടെ സിനിമയിൽ വളരെ നെഗറ്റീവ് ആയ ഒരു അച്ഛൻ വേഷം ചെയ്തിരുന്നു. സിനിമയുടെ അവസാനം നന്മയിലേക്ക് വരുമെങ്കിലും അതുവരെ നെഗറ്റീവ് ഷെയ്ഡിൽ ഉള്ള കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട് പ്രകാശ് രാജ്.
ഇന്ത്യൻ സിനിമയിലെ ഓൾ ടൈം വില്ലന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. ഏതു ടൈപ്പ് നെഗറ്റീവ് വേഷവും വളരെ...