സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
ഒരു സിനിമയുടെ വിജയത്തിന്റെ വലിപ്പം ഇപ്പോൾ കോടി ക്ലബുകളിലാണ് ഉള്ളത്. ബഡ്ജറ്റിനെക്കാളും കൂടുതൽ കളക്ഷൻ നേടി ഇത്ര കോടി ക്ലബ്ബിൽ കയറിയ സിനിമ എന്നു ആരാധകരെ കൊണ്ടുപറയിപ്പിക്കുന്നതാണ് സിനിമ മേഖലയിലെ പുതിയ പരിപാടി. അതുകൊണ്ട് തന്നെ സൂപ്പർ സ്റ്റാർ സിനിമകൾ ഇറങ്ങുന്നതിന് മുൻപ് തന്നെ ഇത് ഇത്ര കോടി ക്ലബ്ബിൽ കയറാനുള്ള ചിത്രമാണെന്നതിൽ ഫാൻ ഫൈറ്റ്സ് ഉണ്ടാകാറുണ്ട്.
By Akhil Mohanan
| Published: Thursday, December 1, 2022, 14:37 [IST]
1/7
List Of South Indian Movies Highest Earning in Hindi Language, KGF 2 Tops The List | സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/list-of-south-indian-movies-highest-earning-in-hindi-language-kgf-2-tops-list-fb85320.html
സൗത്തിൽ ഹിറ്റുകൾ മാത്രം ഉണ്ടായ ഈ വർഷം ബോളിവുഡിന് ആശ്വസിക്കാൻ പോകും ഒരു സിനിമ ഇല്ല എന്നത് വളരെ ദുഃഖകരമായ കാര്യമാണ്. സൗത്തിൽ ചിത്രങ്ങൾ ഹിന്ദി ബെൽറ്റിൽ കയറി കോടികൾ നേടിയെടുത്തതും ബോളിവുഡിന് ക്ഷീണം ആണ് നൽകിയത്. ഹിന്ദിയിൽ കോടി ക്ലബുകൾ തീർത്ത സൗത്തിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
സൗത്തിൽ ഹിറ്റുകൾ മാത്രം ഉണ്ടായ ഈ വർഷം ബോളിവുഡിന് ആശ്വസിക്കാൻ പോകും ഒരു സിനിമ ഇല്ല എന്നത് വളരെ...
സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of South Indian M/photos/list-of-south-indian-movies-highest-earning-in-hindi-language-kgf-2-tops-list-fb85320.html#photos-1
യാഷ് നായകനായ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് കെജിഎഫ് 2. രണ്ടാം ഭാഗമായി വന്ന സിനിമ ബോക്സ് ഓഫീസിനെ തരിപ്പണമാകുന്ന കാഴ്ച നമ്മൾ കണ്ടിരുന്നു. ചിത്രം ഹിന്ദിയിൽ നിന്നും മാത്രം 550 കോടിക്ക് മുകളിലാണ് നേടിയത്. 100 കോടി ബഡ്ജറ്റിൽ വന്ന ചിത്രം ഗ്യാങ്ങ്സ്റ്റർ ജോണർ ആയിരുന്നു.
യാഷ് നായകനായ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് കെജിഎഫ് 2. രണ്ടാം ഭാഗമായി വന്ന സിനിമ ബോക്സ്...
സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of South Indian M/photos/list-of-south-indian-movies-highest-earning-in-hindi-language-kgf-2-tops-list-fb85320.html#photos-2
എസ്എസ് രാജമൗലിയുടെ വിസ്മയം ആയിരുന്നു ബാഹുബലി. ചിത്രത്തിന്റെ രണ്ടാം ഭാഗം ബാഹുബലി 2 ആണ് ലിസ്റ്റിൽ രണ്ടാമതുള്ളത്. 1000 കോടിക്ക് മൂകളിയിൽ കളക്ഷൻ നേടിയ സിനിമ ഹിന്ദിയിൽ നിന്നും മാത്രം 510 കോടി കളക്ഷൻ നേടി. കെജിഎഫ് 2 മുന്നേ ഈ ലിസ്റ്റിൽ മുന്നിലായിരുന്നു ബാഹുബലി 2.
എസ്എസ് രാജമൗലിയുടെ വിസ്മയം ആയിരുന്നു ബാഹുബലി. ചിത്രത്തിന്റെ രണ്ടാം ഭാഗം ബാഹുബലി 2 ആണ്...
സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of South Indian M/photos/list-of-south-indian-movies-highest-earning-in-hindi-language-kgf-2-tops-list-fb85320.html#photos-3
ലിസ്റ്റിൽ മൂന്നാമതും രാജമൗലി സിനിമയാണ്. റാം ചരണും ജൂനിയർ എൻടിആറും ഒരുമിച്ച് വന്ന ആർആർആർ ആണ്. ഈ വർഷം ഇറങ്ങിയ ബിഗ്ഗ് ബഡ്ജറ്റ് സിനിമ ഹിന്ദിയിൽ നിന്നും മാത്രം 261 കോടി നേടുകയുണ്ടായി. 1000 കൊടിയോളം കളക്ഷൻ നേടിയ സിനിമ ബോളിവുഡിലും വലിയ മുന്നേറ്റം ആയിരുന്നു.
ലിസ്റ്റിൽ മൂന്നാമതും രാജമൗലി സിനിമയാണ്. റാം ചരണും ജൂനിയർ എൻടിആറും ഒരുമിച്ച് വന്ന ആർആർആർ ആണ്. ഈ...
സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of South Indian M/photos/list-of-south-indian-movies-highest-earning-in-hindi-language-kgf-2-tops-list-fb85320.html#photos-4
വിഷനറി സംവിധായകൻ ആണ് ഷങ്കർ. അദേഹത്തിന്റെ ബിഗ്ഗ് ബഡ്ജറ്റ് സിനിമയായിരുന്നു 2.0. എന്തിരൻ എന്ന സൂപ്പർ ഹിറ്റിന്റെ രണ്ടാം ഭാഗം ആയിരുന്നു സിനിമ. രജനികാന്ത് നായകനായ സിനിമയിൽ അക്ഷയ് കുമാർ ആയിരുന്നു വില്ലൻ വേഷം ചെയ്തത്. ഗ്രാഫിക്സ് കൊണ്ട് തീപ്പൊരി സീനുകൾ സൃഷ്ടിച്ച സിനിമ ഹിന്ദിയിൽ നിന്നും 201 കോടി കളക്ഷൻ നേടുകയുണ്ടായി.
വിഷനറി സംവിധായകൻ ആണ് ഷങ്കർ. അദേഹത്തിന്റെ ബിഗ്ഗ് ബഡ്ജറ്റ് സിനിമയായിരുന്നു 2.0. എന്തിരൻ എന്ന...
സൌത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട് പിടി... ബിടൌണിൽ കലക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച സൌത്ത് സിനിമകൾ ഏതൊക്കെയെന്ന് നോക്കാം | List Of South Indian M/photos/list-of-south-indian-movies-highest-earning-in-hindi-language-kgf-2-tops-list-fb85320.html#photos-5
ബാഹുബലിക്ക് ശേഷം വലിയ ഹൈപ്പിൽ വന്ന പ്രഭാസ് സിനിമയായിരുന്നു സാഹോ. ആക്ഷൻ ത്രില്ലർ സിനിമ വലിയ ബഡ്ജറ്റിൽ വന്നെങ്കിലും വലിയ ഹിറ്റായില്ല. എന്നിരുന്നാലും ചിത്രം വലിയ കളക്ഷൻ നേടുകയുണ്ടായി. ഹിന്ദിയിൽ നിന്നും മാത്രം സിനിമക്ക് 150 കൊടിയോളം ലഭിച്ചു.
ബാഹുബലിക്ക് ശേഷം വലിയ ഹൈപ്പിൽ വന്ന പ്രഭാസ് സിനിമയായിരുന്നു സാഹോ. ആക്ഷൻ ത്രില്ലർ സിനിമ വലിയ...