തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
സൗത്തിൽ മുന്നിൽ നിൽക്കുന്ന സിനിമ ഇൻഡസ്ട്രിയാണ് കോളിവുഡ്. മേക്കിങ്ങ് കൊണ്ടും അഭിനയം കൊണ്ടും കണ്ടന്റ് കൊണ്ടും വ്യത്യസ്തത പുലർത്തുന്ന അനവധി ചിത്രങ്ങളാണ് വർഷാ വർഷം തമിഴിൽ നിന്നും വരുന്നത്. ഏത് ജോണർ എടുത്താലും തമിഴിൽ ഒരു സിനിമയെങ്കിലും ഓരോ വർഷം നമുക്ക് കാണാൻ സാധിക്കാറുണ്ട്.
By Akhil Mohanan
| Published: Monday, January 16, 2023, 17:18 [IST]
1/11
List Of Tamil Movies With Highest First Day Collection, Ajith Kumar's Valimai Tops The List | തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/list-of-tamil-movies-with-highest-first-day-collection-ajith-kumar-s-valimai-tops-list-fb86370.html
ഹിറ്റുകളും സൂപ്പർ ഹിറ്റുകളും വരുന്ന തമിഴ് കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ മാത്രമല്ല മികച്ച കളക്ഷൻ നേടിയ ചെറിയ സിനിമകളും നമുക്ക് അവിടെ കാണാൻ സാധിക്കാറുണ്ട്. കോളിവുഡിൽ ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡ് ഇട്ട ചിത്രങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ഹിറ്റുകളും സൂപ്പർ ഹിറ്റുകളും വരുന്ന തമിഴ് കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. സൂപ്പർ സ്റ്റാർ...
തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | List Of Tamil Movies With Highest First Day/photos/list-of-tamil-movies-with-highest-first-day-collection-ajith-kumar-s-valimai-tops-list-fb86370.html#photos-1
ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് അജിത്ത് കുമാർ നായകനായ വലിമൈ ആണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നില്ല. എച്ച് വിനോദ് ഒരുക്കിയ ആക്ഷൻ ത്രില്ലർ സിനിമക്ക് വലിയ ഓപ്പണിങ്ങാണ് ലഭിച്ചിരുന്നത്. ആദ്യം ദിവസം ചിത്രം 37.5 കോടി കളക്ഷൻ ഉണ്ടാക്കാൻ കഴിഞ്ഞത്.
ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് അജിത്ത് കുമാർ നായകനായ വലിമൈ ആണ്. കഴിഞ്ഞ വർഷം റിലീസ്...
തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | List Of Tamil Movies With Highest First Day/photos/list-of-tamil-movies-with-highest-first-day-collection-ajith-kumar-s-valimai-tops-list-fb86370.html#photos-2
രജനികാന്തിനെ നായകനാക്കി 2012ൽ ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. തലൈവർ ഷോ മാത്രം ഉണ്ടായിരുന്ന ചിത്രം ചേട്ടൻ-അനിയത്തി സ്നേഹം ആയിരുന്നു പറഞ്ഞിരുന്നത്. ആക്ഷൻ എന്റെർറ്റൈനർ ചിത്രം ആദ്യ ദിനം നേടിയത് 35 കോടിയാണ്. ചിത്രം 250 കോടി കളക്ഷൻ നേടിയിരുന്നു.
രജനികാന്തിനെ നായകനാക്കി 2012ൽ ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. തലൈവർ ഷോ മാത്രം...
തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | List Of Tamil Movies With Highest First Day/photos/list-of-tamil-movies-with-highest-first-day-collection-ajith-kumar-s-valimai-tops-list-fb86370.html#photos-3
രജനികാന്ത്-ഷങ്കർ കൂട്ടുകെട്ടിൽ വന്ന ബ്രഹ്മാണ്ട ചിത്രമായിരുന്നു 2.0. എന്തിരൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി വന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആയിരുന്നു വില്ലൻ വേഷം ചെയ്തത്. ബിഗ്ഗ്ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു. ചിത്രം ആദ്യ ദിനം നേടിയത് 34 കോടിയാണ്.
രജനികാന്ത്-ഷങ്കർ കൂട്ടുകെട്ടിൽ വന്ന ബ്രഹ്മാണ്ട ചിത്രമായിരുന്നു 2.0. എന്തിരൻ എന്ന സിനിമയുടെ...
തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | List Of Tamil Movies With Highest First Day/photos/list-of-tamil-movies-with-highest-first-day-collection-ajith-kumar-s-valimai-tops-list-fb86370.html#photos-4
2018ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് സർക്കാർ. എആർ മുരുഗദാസ് ഒരുക്കിയ പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിരുന്നു ഇത്. പൂർണമായും വിജയുടെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമയും. 250 കോടി കളക്ഷൻ നേടിയ ഈ ചിത്രം ആദ്യ ദിനം നേടിയത് 32 കോടിയോളമാണ്.
2018ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് സർക്കാർ. എആർ മുരുഗദാസ് ഒരുക്കിയ പൊളിറ്റിക്കൽ ആക്ഷൻ...
തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം | List Of Tamil Movies With Highest First Day/photos/list-of-tamil-movies-with-highest-first-day-collection-ajith-kumar-s-valimai-tops-list-fb86370.html#photos-5
അടുത്തത് വിജയ് ചിത്രമാണ്. കഴിഞ്ഞ വർഷം ഇറങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ നേടിയ വിജയ് സിനിമയായിരുന്നു ബീസ്റ്റ്. നെൽസൻ ഒരുക്കിയ ആക്ഷൻ ചിത്രം പക്ഷെ വലിയ കളക്ഷൻ നേടിയിരുന്നു. സിനിമ ആദ്യ ദിനം നേടിയത് 31.4 കോടിയാണ്.
അടുത്തത് വിജയ് ചിത്രമാണ്. കഴിഞ്ഞ വർഷം ഇറങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ നേടിയ വിജയ്...