തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം

  മികച്ച സിനിമകളുടെ കുത്തൊഴുക്കായിരുന്നു ഈ വർഷം സൗത്തിൽ നിന്നും നമ്മൾ കണ്ടത്. അതെ സമയം ബോളിവുഡ് പിന്നോട്ട് പോകുന്നതും കാണുകയുണ്ടായി. ഹിറ്റുകളും സൂപ്പർ ഹിറ്റുകളും കൂടുതലായപ്പോൾ സിനിമകൾ പലതും കോടി ക്ലബുകൾ കീഴടക്കുകയുണ്ടായി. ഇന്ന് വിജയ-പരാജയങ്ങൾ കോടി ക്ലബുകളുടെ അടിസ്ഥാനത്തിലാണ്.
  By Akhil Mohanan
  | Published: Wednesday, December 14, 2022, 15:30 [IST]
  തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം
  1/11
  ആദ്യ ദിവസം നേടുന്ന കളക്ഷൻ എത്രയാണെതിൽ റെക്കോർഡുകൾ സൃഷ്ട്ടിച്ച അനവധി സിനികൾ ഉണ്ടായിക്കഴിഞ്ഞു. ഫസ്റ്റ് ദിവസത്തെ ജനങ്ങളുടെ അഭിപ്രായം വരും ദിവസത്തെ കളക്ഷനെ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. തമിഴിൽ ആദ്യം ദിനം ഏറ്റവും കളക്ഷൻ നേടിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
  ആദ്യ ദിവസം നേടുന്ന കളക്ഷൻ എത്രയാണെതിൽ റെക്കോർഡുകൾ സൃഷ്ട്ടിച്ച അനവധി സിനികൾ ഉണ്ടായിക്കഴിഞ്ഞു....
  Courtesy: Filmibeat Gallery
  തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം
  2/11
  ലിസ്റ്റിൽ മുന്നിൽ നില്കുന്നത് രജനികാന്ത് നായകനായ 2.0 ആണ്. എന്തിരൻ എന്ന സൈ-ഫൈ സിനിമയുടെ രണ്ടാംഭാഗം ആയാണ് 2.0 വരുന്നത്. അക്ഷയ് കുമാർ വില്ലനായ ചിത്രം ഷങ്കറാണ് അണിയിച്ചൊരുക്കിയത്. 2018ൽ ഇറങ്ങിയ ചിത്രം ആദ്യം ദിനം കോയ്തത് 94 കോടിയാണ്.
  ലിസ്റ്റിൽ മുന്നിൽ നില്കുന്നത് രജനികാന്ത് നായകനായ 2.0 ആണ്. എന്തിരൻ എന്ന സൈ-ഫൈ സിനിമയുടെ...
  Courtesy: Filmibeat Gallery
  തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം
  3/11
  രണ്ടാം സ്ഥാനം ദളപതി വിജയ്ക്കാണ്. ഈ വർഷം ഇറങ്ങിയ വിജയ് ചിത്രം ബീസ്റ്റ് ആണ് ഈ നേട്ടം കൈവരിച്ചത്. ആദ്യ ദിനം സിനിമ നേടിയത് 87 കോടിയാണ്. നെൽസൺ ഒരുക്കിയ ത്രില്ലർ സിനിമയാണ് ബീസ്റ്റ്. വലിയ ഹൈപ്പിൽ വന്ന് വിമർശനങ്ങൾ അനവധി നേടിയ ചിത്രമാണ് ഇത്.
  രണ്ടാം സ്ഥാനം ദളപതി വിജയ്ക്കാണ്. ഈ വർഷം ഇറങ്ങിയ വിജയ് ചിത്രം ബീസ്റ്റ് ആണ് ഈ നേട്ടം കൈവരിച്ചത്....
  Courtesy: Filmibeat Gallery
  തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം
  4/11
  മൂനാം സ്ഥാനം രജനികാന്തിന്റെ കയ്യിലാണ്. പാ രഞ്ജിത്ത് ഒരുക്കിയ സൂപ്പർ സ്റ്റാർ ചിത്രമാണ് കബാലി. രജനികാന്ത് ടൈറ്റിലെ റോളിൽ വന്ന ഗ്യാങ്ങസ്റ്റർ സിനിമയായിരുന്നു ഇത്. ആദ്യം ദിനം ചിത്രം നേടിയത് 85 കോടിയാണ്. സിനിമ സുപ്പർ ഹിറ്റായിരുന്നു. രജനികാന്തിന്റെ വളരെ വ്യത്യസ്തമായിരുന്നു ഈ സിനിമ.
  മൂനാം സ്ഥാനം രജനികാന്തിന്റെ കയ്യിലാണ്. പാ രഞ്ജിത്ത് ഒരുക്കിയ സൂപ്പർ സ്റ്റാർ ചിത്രമാണ് കബാലി....
  Courtesy: Filmibeat Gallery
  തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം
  5/11
  തമിഴിൽ കളക്ഷൻ റെക്കോർഡ് ഇട്ട സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. മണിരത്നം ഒരുക്കിയ മൾട്ടി സ്റ്റാർ ചിത്രം ഈ വർഷമാണ് ഇറങ്ങിയത്. ആദ്യം ദിനം ചിത്രം നേടിയത് 80 കോടിയാണ്. സിനിമയുയുടെ രണ്ടാം ഭാഗം അടുത്ത വർഷം ഇറങ്ങാനിരിക്കയാണ്.
  തമിഴിൽ കളക്ഷൻ റെക്കോർഡ് ഇട്ട സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. മണിരത്നം ഒരുക്കിയ മൾട്ടി...
  Courtesy: Filmibeat Gallery
  തലയും തലൈവരും ദളപതിയും വാഴുന്ന കോളിവുഡ്... ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ നോക്കാം
  6/11
  2018ൽ ഇറങ്ങിയ വിജയ്-എആർ മുരുഗദാസ് ചിത്രമായിരുന്നു സർക്കാർ. ആ വർഷത്തെ വലിയ കളക്ഷൻ നേടിയ ചിത്രം വിജയുടെ കരിയർ ബെസ്റ്റ് കൂടിയാണ്. മികച്ച ആക്ഷൻ ത്രില്ലർ സിനിമ ആദ്യം ദിനം നേടിയത് 72 കോടിയായിരുന്നു.
  2018ൽ ഇറങ്ങിയ വിജയ്-എആർ മുരുഗദാസ് ചിത്രമായിരുന്നു സർക്കാർ. ആ വർഷത്തെ വലിയ കളക്ഷൻ നേടിയ ചിത്രം...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X