twitter
    bredcrumb

    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം

    By Roshily Roy
    | Published: Wednesday, September 1, 2021, 18:40 [IST]
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    1/10

    2/10
    മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരികയാണ് പേളി മാണി. 
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    3/10
    സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി.
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    4/10
    തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. 
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    5/10
    നില മോൾ വന്നതിന് ശേഷം കുടുതലും മോൾടെ വിശേഷങ്ങളായാണ് താരം എത്താറ്.
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    6/10
    ഇൻസ്റ്റഗ്രാമിലാണ് പേളി കൂടുതൽ സജീവം. നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.9 മില്യൺ ഫോളോവേഴ്സുണ്ട്.
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    7/10
    മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. 
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    8/10
    ബോളിവുഡിൽ ലുഡോ എന്ന ചിത്രത്തിൽ നായകിയായി പേളി തിളങ്ങിട്ടുണ്ട്
    ശിവഗാമി ദേവിയായി പേളി മാണിയുടെ കിടിലന്‍ മേക്കോവര്‍, ചിത്രങ്ങള്‍ കാണാം
    9/10
    പേളി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X