twitter
    bredcrumb

    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Wednesday, August 25, 2021, 19:19 [IST]
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    1/8

    2/8
    മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരികയാണ് പേളി മാണി.
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    3/8
    പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി തിളങ്ങുമ്പോഴായിരുന്നു പേളി ബിഗ് ബോസ് ഷോയിൽ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പേളിയ്ക്ക് ലഭിച്ചിരുന്നത്.

    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    4/8
    ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ പങ്കെടുക്കുമ്പോഴാണ് പേളിയും ശ്രീനിയും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും.
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    5/8
    ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്‍മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്.
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    6/8
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    7/8
     ജീൻസും പല നിറങ്ങൾ ചേർന്ന ടോപുമാണ് വേഷം. വ്യത്യസ്തമായ സ്റ്റൈലിലാണ് പോസ് ചെത്തിരിക്കുന്നത്  എന്ന് എടുത്തു പറയണം
    വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പേളി മാണി, കിടിലൻ ഗെറ്റപ്പിലുള്ള  പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
    8/8
    'അമ്മ ചോറുണ്ണാൻ വിളിക്കുമ്പോ പോകുന്ന ഞാൻ', 'കുറച്ചു നിറങ്ങൾ വായിലിട്ട് ചവക്കാം' തുടങ്ങി രസകരമായ ക്യാപ്ഷനുകളാണ് പേളി കൊടുത്തിരിക്കുന്നത് 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X