ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം

  എന്നും ആരാധകരുള്ള ജോണർ ആണ് സ്പോർട്സ് സിനിമകൾ. കായികവുമായി ബന്ധപെട്ടു കഥാപറയുന്നതിലൂടെ അത്തരം ജീവിതങ്ങളെ അടുത്തറിയാൻ സാഹായിക്കും ഇത്തരം ചിത്രങ്ങൾ. സ്പോർട്സിൽ ശോഭിച്ച പല പ്രമുഖരുടേയും ജീവിതം സിനിമയക്കാറുണ്ട് പലപ്പോഴും. റിയൽ ലൈഫിൽ നാടിനു വേണ്ടി കളത്തിലിറങ്ങിയ പോരാളികളുടെ കഥകൾ ബിഗ്ഗ് സ്ക്രീനിലിൽ കാണാൻ എന്നും ജനങ്ങൾക്ക് താല്പര്യം ഉണ്ടാകാറുണ്ട്.
  By Akhil Mohanan
  | Published: Monday, November 14, 2022, 18:17 [IST]
  ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  1/11
  സ്പോർട്സ് ബിയോപിക്കുകൾ വളരെ കുറവുള്ള ഇൻഡസ്ടറി ആണ് മലയാളം. എന്നാൽ ബോളിവുഡ് മറിച്ചാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളാണ് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള അനവധി സ്പോർട്സ് താരങ്ങളുടെ ജീവിതകഥ സിനിമയാക്കിയിരുന്നു. ബോളിവുഡിലെ മികച്ച ചില സ്പോർട്സ് ബയോപിക് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
  സ്പോർട്സ് ബിയോപിക്കുകൾ വളരെ കുറവുള്ള ഇൻഡസ്ടറി ആണ് മലയാളം. എന്നാൽ ബോളിവുഡ് മറിച്ചാണ്. കഴിഞ്ഞ...
  Courtesy: Filmibeat Gallery
  ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  2/11
  2010ൽ ബോളിവുഡിൽ റിലീസ് ചെയ്ത സിനിമയാണ് പാൻ സിംഗ് തോമർ. ഇന്ത്യൻ നാഷണൽ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ഓട്ടത്തിൽ സ്വർണം നേടിയ പാൻ സിംഗ് തോമറിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. തിഗ്മാൻഷു ദുലിയ സംവിധാനം ചെയ്ത സിനിമയിൽ ഇർഫാൻ ഖാൻ ആയിരുന്നു മുഖ്യ വേഷത്തിൽ വന്നത്. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്.
  2010ൽ ബോളിവുഡിൽ റിലീസ് ചെയ്ത സിനിമയാണ് പാൻ സിംഗ് തോമർ. ഇന്ത്യൻ നാഷണൽ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി...
  Courtesy: Filmibeat Gallery
  ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  3/11
  ഇന്ത്യൻ അത്ലറ്റ് മിൽഖാ സിംഗിന്റെ ജീവിതം പറഞ്ഞ ചിത്രമാണ് ഭാഗ് മിൽഖ ഭാഗ്. ഫർഹാൻ അക്തർ ആണ് മിൽഖാ സിംഗായി വന്നിരുന്നത്. ചിത്രത്തിനുവേണ്ടി അദ്ദേഹം നടത്തിയ മേക്കോവർ അന്ന് വലിയ രീതിയിൽ വാർത്തയായിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്ര സംവിധാനം ചെയ്ത സിനിമ ഇന്ത്യയിലെ മികച്ച സ്‌പോർട് മൂവികളിൽ ഒന്നാണ്.
  ഇന്ത്യൻ അത്ലറ്റ് മിൽഖാ സിംഗിന്റെ ജീവിതം പറഞ്ഞ ചിത്രമാണ് ഭാഗ് മിൽഖ ഭാഗ്. ഫർഹാൻ അക്തർ ആണ് മിൽഖാ...
  Courtesy: Filmibeat Gallery
  ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  4/11
  ഇന്ത്യൻ ബോക്സോങ്ങ് റിങ്ങുകളിൽ കേട്ട സ്ത്രീ ശബ്ദം ആയിരുന്നു മേരി കോം. അവരുടെ ജീവിതം സിനിമയാക്കിയപ്പോൾ മേരി കോം എന്ന പേരിലാണ് ചിത്രം വന്നിരുന്നത്. ഒമുങ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക ചോപ്ര ആയിരുന്നു മേരി കോം ആയത്.
  ഇന്ത്യൻ ബോക്സോങ്ങ് റിങ്ങുകളിൽ കേട്ട സ്ത്രീ ശബ്ദം ആയിരുന്നു മേരി കോം. അവരുടെ ജീവിതം...
  Courtesy: Filmibeat Gallery
  ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  5/11
  ടോണി ഡിസൂസ സംവിധാനം ചെയ്ത ബിയോപിക് ആയിരുന്നു അസർ. ഇമ്രാൻ ഹാഷ്മി നായകനായ ചിത്രം ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനിന്റെ ജീവിതം ആയിരുന്നു പറഞ്ഞത്. 350 കോടി മുതൽ മുടക്കയിൽ വന്ന ചിത്രം 500 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
  ടോണി ഡിസൂസ സംവിധാനം ചെയ്ത ബിയോപിക് ആയിരുന്നു അസർ. ഇമ്രാൻ ഹാഷ്മി നായകനായ ചിത്രം ഇന്ത്യൻ മുൻ...
  Courtesy: Filmibeat Gallery
  ദംഗൽ മുതൽ ധോണി വരെ... ബിടൌണിലെ മികച്ച സ്പോർട്സ് ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
  6/11
  ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എം എസ് ധോണിയുടെ ജീവിതം സിനിമയായി വന്നത് 2016ൽ ആണ്. എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്നായിരുന്നു പേര്. സുശാന്ത് സിംഗ് രാജ്പുത് നായകനായ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. 100 കോടി മുതൽ മുടക്കിൽ വന്ന ചിത്രം 200 കോടിയിലധികം കളക്ഷൻ നേടി. അൻപതിലേറെ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.
  ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എം എസ് ധോണിയുടെ ജീവിതം സിനിമയായി വന്നത് 2016ൽ ആണ്....
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X