twitter
    bredcrumb

    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക

    By Akhil Mohanan
    | Published: Thursday, July 7, 2022, 15:30 [IST]
    ചുരുങ്ങിയ കാലയളവിൽ മലയാളത്തിൽ വളർന്നു വന്ന താരമാണ് മാളവിക മേനോൻ. മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട് തരാം. ചെറുതും വലുതുമായ അനവധി വേഷങ്ങൾ ചെയ്തു വന്ന താരം ഇപ്പോൾ മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ്. നടിയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    1/8
    ഗ്ലാമറസ് ലുക്കിലാണ് മാളവികയുടെ വരവ്. ഷോർട് ഡ്രെസ്സിൽ അതീവ ഹോട്ട് ആയിട്ടുണ്ട് താരം. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗ്ലാമറസ് ലുക്കിൽ വന്നു ഞെട്ടിച്ചിരിക്കുകയാണ് താരമിപ്പോൾ
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    2/8

    പ്രിത്വിരാജ് നായകനായ കടുവയാണ് മാളവികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് താരം ചെയ്യുന്നത്.
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    3/8
    മാളവികയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം കടുവ ടീമിന് ആശംസകൾ പറഞ്ഞിരിക്കുന്നത്. സംവിധായകൻ ഷാജി കൈലാസിനു നന്ദി പറഞ്ഞിട്ടുണ്ട്  തന്റെ ഇഷ്ട നായകനോപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞത് വളരെ സന്തോഷം എന്നാണ് മാളവികയുടെ കുറിപ്പ്.
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    4/8
    വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കടുവ. ചിത്രത്തിന്റെ റിലീസ്സുമായി ബന്ധപ്പെട്ട കോടതിയിൽ അനവധി കേസുകൾ ഉണ്ടായിരുന്നു. അതെല്ലാം നീക്കിയാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    5/8
    കുരുവിനാൽ കുന്നിൽ കുരുവാച്ചൻ എന്ന ശരിക്കും ഉള്ള ആളുടെ കഥപറയുന്ന സിനിമയിൽ മാളവികയുടെ വേഷം എന്താണെന്നു താരം പുറത്തു വിട്ടിട്ടില്ല. മലയാളികളും കുറേക്കാലം കാത്തിരിക്കുന്ന കടുവ ഇന്ന് തിയേറ്ററിൽ എത്തി മികച്ച അഭിപ്രായങ്ങൾ നേടിയിരിക്കുകയാണ്.
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    6/8
    മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന താരമാണ് മാളവിക. 916 എന്ന സിനിമയിലൂടെയാണ് താരം മുൻനിരയിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ സബിഐ 5 ആണ് അവസാനം റിലീസ് ചെയ്ത നടിയുടെ ചിത്രം
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    7/8
    അഭിനയതോടൊപ്പം താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. നടിയുടെ വിശേഷങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട് താരം. ഡാൻസിൽ താല്പര്യമുള്ള നടി തന്റെ ഡാൻസ് വീഡിയോകൾ ഷെയർ ചെയ്യാറുണ്ട് സോഷ്യൽ മീഡിയയിൽ.
    ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദി... കടുവ വിശേഷങ്ങളുമായി മാളവിക
    8/8

    മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ ഗ്ലാമറസ് ലുക്ക് പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്. അതീവ ഗ്ലാമറാസായി വന്നത് പല ഓൺലൈൻ ആങ്ങളമാർക്കും ഇഷ്ട്ടപെട്ടിട്ടില്ല എന്നത് ചിത്രത്തിന്റെ കമന്റ്സ് കണ്ടാൽ മനസ്സിലാകും.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X