twitter
    bredcrumb

    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്

    By Akhil Mohanan
    | Published: Thursday, August 11, 2022, 19:28 [IST]
    സൗത്ത് ഇന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നടി മാളവിക മോഹനൻ. ഗ്ലാമർ ലോകത്തെ സ്റ്റൈലിഷ് നടി കൂടെയാണ്. താരത്തിന്റെ പുതിയ ലുക്കുകൾ ഫാഷൻ ലോകത്ത് എപ്പോഴും തരംഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോളിവുഡ് ഹോട്ട് നായികമാർക്ക് സൗത്തിൽ നിന്നുള്ള ഒരു മറുപടി കൂടെയാണ് നടി മാളവിക. താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയ നിറയെ.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    1/8
    റെട്രോ സ്റ്റൈൽ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. ഇത് അതുക്കും മേലെ. സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മാളവികയുടെ ഏറ്റവും പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    2/8
    എല്ലാത്തവണത്തെയും പോലെ ചിത്രങ്ങൾ മാത്രമല്ല ക്യാപ്ഷനും ശ്രദ്ധിക്കപെടുകയാണ്. തന്റെ ഇഷ്ട നിറം വെള്ളയാണെന്നു നിങ്ങളോട് പറഞ്ഞോ എന്നാണ് നടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ക്യാപ്ഷനെക്കാൾ ആരാധകർക്ക് ഇഷ്ടപെട്ടത് ചിത്രങ്ങളാണ് എന്നു പറയേണ്ടി വരും.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    3/8
    എത്ര സുന്ദരിയാണെന്നു പറയാൻ കഴിയില്ല എന്നാണ് ഓൺലൈൻ വർത്താലോകം നടിയുടെ ലുക്കിനെ വിശേഷിപ്പിക്കുന്നത്. പലരും പല രീതിയിൽ ആണ് ചിത്രത്തെ വർണിക്കുന്നത്. ചിലർ മാർലിൻ മോൺറോയെപോലെ എന്നും പറയുന്നുണ്ട്.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    4/8
    വെറുതെ വൈറ്റ് ഡ്രസ്സ് മാത്രമല്ല പുറകിൽ നിന്നുള്ള ലൈറ്റിങ് നടിയ്ക്ക് ചുറ്റും ഒരു പ്രത്യേക ഔറ എഫക്ട് ഉണ്ടാക്കുന്നുണ്ട്. അതു ചിത്രത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്. അതോടൊപ്പം തൂവൽ പോലെ ഡ്രെസ്സിലെ ഭാഗം നടിയെ ഒരു ദേവതയെ പോലെയാണ് കാഴ്ചക്കാരന് തോന്നുക.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    5/8
    വെള്ള ഔട്ട്ഫിറ്റിൽ ഹോളിവുഡ് സ്റ്റൈലിൽ ആണ് നടി വന്നിരിക്കുന്നത്. സമീപകാലങ്ങളിൽ നടി വിവിധ ചടങ്ങുകളിൽ വന്നിരിക്കുന്നത് വൈറ്റ് ഡ്രസ്സ്‌ ധരിച്ചാണ്. വൈറ്റ് നടിയുടെ ട്രേഡ് മാർക്ക്‌ ആകുകയാണോ എന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    6/8
    മലയാളത്തിൽ തുടങ്ങി ചുരുങ്ങിയ കാലയളവിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ മാളവികക്ക് സാധിച്ചു. സിനിമ പാരമ്പര്യമുള്ള ഫാമിലിയിൽ നിന്നുമാണ് നടിയുടെ വരവ്. ചായഗ്രഹകാൻ കെ യു മോഹനന്റെ മകളാണ് താരം.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    7/8
    ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് ആദ്യ സിനിമ. പഠന കാലത്തു തന്നെ മോഡലിംഗിൽ സജീവമായിരുന്നു താരം. പിന്നീട് മമ്മൂട്ടിയിമായുള്ള ബന്ധം താരത്തെ പട്ടം പോലെ സിനിമയിൽ എത്തിച്ചു.
    എന്താ ഇപ്പോ പറയാ... ഗ്ലാമറസ് മേക്കോവറിൽ മാളവിക; ലുക്ക് മാത്രമല്ല ക്യാപ്ഷനും സൂപ്പറാണ്
    8/8
    മലയാളത്തിനു ശേഷം നടി തിളങ്ങിയത് തമിഴിലാണ്. രജനികാന്ത്, ധനുഷ്, വിജയ് തുടങ്ങുയ സൗത്തിലെ സൂപ്പർ നായകന്മാരുടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. പ്രസിദ്ധ സംവിധായകൻ മജിദി മജിദിയുടെ സിനിമയിൽ വരെ നായികയായി മാളവിക.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X