സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക

  മാളവിക മോഹനൻ എന്ന പേര് സൗത്ത് ഇന്ത്യയിൽ മാത്രമല്ല മറിച് ബോളിവുഡിലും സജീവമാണ്. തമിഴിലും മലയാളത്തിലും അഭിനയിക്കുന്ന നടി ബോളിവുഡ് നടിമാരേക്കാൾ ഫാഷൻ ലോകത്ത് അറിയപ്പെടുന്ന താരമാണ്. തീർത്തും ട്രെൻഡ് സെറ്റർ ആണ് മാളവിക. താരത്തിന്റെ പുതിയ ലുക്കാണ് ഫാഷൻ ലോകത്തെ വലിയ വർത്ത. അറിയാം കൂടുതൽ.
  By Akhil Mohanan
  | Published: Wednesday, August 3, 2022, 16:13 [IST]
  സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക
  1/8
  നടിയുടെ പുതിയ വൈറ്റ് ഹോട്ട് ലുക്കാണ് ഇപ്പോൾ ചർച്ച. ലോങ്ങ്‌ ഗൗണിൽ ഹോട്ട് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും എന്ന തരത്തിലാണ് നടി വന്നിരിക്കുന്നത്. ബിടൌൺ നായികമാരെ മലർത്തിയടിക്കുന്ന തരത്തിലുള്ള ലുക്കിന് പിന്നിൽ ഒരു കഥയുണ്ട്.
  നടിയുടെ പുതിയ വൈറ്റ് ഹോട്ട് ലുക്കാണ് ഇപ്പോൾ ചർച്ച. ലോങ്ങ്‌ ഗൗണിൽ ഹോട്ട് എന്ന് പറഞ്ഞാൽ...
  Courtesy: Malavika Mohanan Instagram
  സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക
  2/8
  മിഡ്‌ ഡേയുടെ സോഷ്യൽ മീഡിയ സെൻസേഷൻ ഓഫ് ഇയർ ആയിരിക്കുകയാണ് നടി മാളവിക. ചടങ്ങിൽ പങ്കെടുത്തത് നടി ഈ ലുക്കിലാണ്. താരം തന്നെ ഷെയർ ചെയ്ത ഈ ചിത്രങ്ങൾക്ക് ലൈക്കും കമന്റും കൊണ്ട് നിറയുകയാണ്.
  മിഡ്‌ ഡേയുടെ സോഷ്യൽ മീഡിയ സെൻസേഷൻ ഓഫ് ഇയർ ആയിരിക്കുകയാണ് നടി മാളവിക. ചടങ്ങിൽ പങ്കെടുത്തത് നടി...
  Courtesy: Malavika Mohanan Instagram
  സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക
  3/8
  സൂപ്പർ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളിൽ. ആന്റിതെസിസ് ഫാഷൻ ബ്രാൻഡ് ആണ് നടിയുടെ വസ്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. ശിവം ഗുപ്ത എന്ന ഫോട്ടോഗ്രാഫർ ആണ് നടിയെ ക്യാമറയിൽ പകർത്തിയത്.
  സൂപ്പർ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളിൽ. ആന്റിതെസിസ് ഫാഷൻ ബ്രാൻഡ് ആണ് നടിയുടെ വസ്ത്രത്തിന്...
  Courtesy: Malavika Mohanan Instagram
  സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക
  4/8
  പുതിയ ലുക്ക് സോഷ്യൽ മീഡിയയയെ ശരിക്കും പിടിച്ചു കുലുക്കിയ മട്ടാണ്. ഗ്ലാമറസ് ലോകത്ത് പലതവണ തരംഗം സൃഷ്ടിച്ചിട്ടുണ്ട് നടി. സൂപ്പർ ഹോട്ട് ലുക്കിൽ വന്നു ചൂട്പിടിപ്പിക്കുന്ന നാടിമാറിൽ ഒരാളാണ് മാളവിക.
  പുതിയ ലുക്ക് സോഷ്യൽ മീഡിയയയെ ശരിക്കും പിടിച്ചു കുലുക്കിയ മട്ടാണ്. ഗ്ലാമറസ് ലോകത്ത് പലതവണ...
  Courtesy: Malavika Mohanan Instagram
  സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക
  5/8
  മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തമിഴിൽ സജീവമാവുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് ആദ്യ സിനിമ. പിന്നീട് തമിഴിൽ അനവധി ഹിറ്റ് സിനിമകളിൽ നായികയായി മാളവിക.
  മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തമിഴിൽ സജീവമാവുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായ...
  Courtesy: Malavika Mohanan Instagram
  സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ താരം... വൈറ്റിൽ സൂപ്പർ ഹോട്ട് അവതാരമെടുത്ത് മാളവിക
  6/8
  ധനുഷ്നൊപ്പം മാരൻ, രജനികാന്ത് സിനിമ പേട്ട, വിജയ് നായകനായ മാസ്റ്റർ തുടങ്ങിയ സിനിമകൾ അന്താരാഷ്ട്ര നിലയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ മാളവികയും ഹിറ്റായി മാറി. മജിദി മജിദിയുടെ സിനിമയിൽ പോലും നായികയാവാൻ മാളവികക്ക് സാധിച്ചു.
  ധനുഷ്നൊപ്പം മാരൻ, രജനികാന്ത് സിനിമ പേട്ട, വിജയ് നായകനായ മാസ്റ്റർ തുടങ്ങിയ സിനിമകൾ...
  Courtesy: Malavika Mohanan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X