ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?

  അഭിനയത്തിന് പുറമേ ബിസിനസ് തന്ത്രങ്ങളിൽ വിജയിച്ച നടീ നടന്മാർ, കാവ്യയും ആസിഫും മോഹൻലാലും അടങ്ങുന്നു04:31 PM

  By Shehina S
  | Published: Tuesday, August 30, 2022, 16:39 [IST]
  ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?
  1/10
  മലയാളം സിനിമ മേഖലയിൽ നിന്ന് മറ്റ് ബിസിനസിലേക്ക് നിക്ഷേപം നടത്തിയ ആദ്യ നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ദുബായിൽ റെസ്റ്റോറൻ്റ് തുടങ്ങിക്കൊണ്ടാണ് ആരംഭിച്ചത്. പിന്നീട് 2004 ൽ കറി മസാല, സ്പൈസസ്, അച്ചാറുകൾ എന്നിവയുടെ ബ്രാൻഡിലും നിക്ഷേപിച്ചു. 2007ൽ ‘മോഹൻലാൽസ് ടേസ്റ്റ് ബഡ്‌സ്’ എന്ന ബ്രാൻഡിന്റെ വലിയൊരു ഓഹരി ഈസ്റ്റേൺ ഗ്രൂപ്പിന് വിറ്റു. പിന്നീട് കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് എന്ന ഫോർ സ്റ്റാർ ഹോട്ടലിന്റെ രണ്ട് ഉടമകളിൽ ഒരാളായി. തൊടുപുഴയിലെയും പെരുമ്പാവൂരിലെയും മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയമായ ആശിർവാദ് സിനിപ്ലക്സിലും മോഹൻലാൽ പങ്കാളിയാണ്.
  മലയാളം സിനിമ മേഖലയിൽ നിന്ന് മറ്റ് ബിസിനസിലേക്ക് നിക്ഷേപം നടത്തിയ ആദ്യ നടന്മാരിൽ ഒരാളാണ്...
  ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?
  2/10
  ’സാൾട്ട് ആൻഡ് പെപ്പർ’, ‘22 ഫീമെയിൽ കോട്ടയം’ എന്നീ സിനിമകളുടെ സംവിധായകൻ ആഷിഖ് അബു ‘കഫേ പപ്പായ’യുടെ ഉടമയാണ്. കൊച്ചിയിലെ പാലാരിവട്ടത്ത് സ്ഥിതി ചെയ്യുന്ന കഫേ, ആഷിഖ് അബുവും സുഹൃത്തുക്കളും‌ ചേർന്ന് നടത്തുന്നതാണ്. 2013 ലാണ് കഫേ പപ്പായ തുടങ്ങിയത്.
  ’സാൾട്ട് ആൻഡ് പെപ്പർ’, ‘22 ഫീമെയിൽ കോട്ടയം’ എന്നീ സിനിമകളുടെ സംവിധായകൻ ആഷിഖ് അബു ‘കഫേ...
  ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?
  3/10
  നടി റിമ (ആഷിഖ് അബുവിന്റെ ഭാര്യ) നന്നായി ഒരു നർത്തകി കൂടിയാണ്. റിമ സുഹൃത്തുക്കളോടൊപ്പം ചേർന്ന് 'മാമാങ്കം' എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നു. കഫേ പപ്പായയോട് ചേർന്നുള്ള സ്കൂൾ 2014ലാണ് ആരംഭിച്ചത്.
  നടി റിമ (ആഷിഖ് അബുവിന്റെ ഭാര്യ) നന്നായി ഒരു നർത്തകി കൂടിയാണ്. റിമ സുഹൃത്തുക്കളോടൊപ്പം ചേർന്ന്...
  ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?
  4/10
  കൊച്ചിയുടെ ഹൃദയഭാ​ഗത്ത് 'ദേ പുട്ട്' എന്ന പേരിലുള്ള റെസ്റ്റോറൻ്റ്  ദിലീപിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ദിലീപിൻ്റെ സുഹൃത്തും നാടനുമായ നാദിർഷക്ക് ഒപ്പം ചേർന്നാണ് ദേ പുട്ട്  ആരംഭിച്ചത്. കൂടാതെ,  ഫോർട്ട് കൊച്ചിയിൽ ‘മാംഗോ ട്രീ’ എന്ന പേരിൽ മറ്റൊരു റെസ്റ്റോറന്റും ദിലീപിന് സ്വന്തമായുണ്ട്. 2014ൽ തൃശ്ശൂരിലെ ചാലക്കുടിയിൽ ഡി സിനിമാസ് എന്ന മൾട്ടിപ്ലക്‌സ് തിയറ്റർ സമുച്ചയവും ദിലീപ് തുടങ്ങി.
  കൊച്ചിയുടെ ഹൃദയഭാ​ഗത്ത് 'ദേ പുട്ട്' എന്ന പേരിലുള്ള റെസ്റ്റോറൻ്റ്  ദിലീപിൻ്റെ ഉടമസ്ഥതയിൽ...
  ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?
  5/10
  മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിച്ച് ദോഹയിൽ ഒരു മൾട്ടി-ക്യുസിൻ റെസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. 2013ലാണ് ഖത്തർ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് ആരംഭിച്ചത്. ഖത്തർ സ്വദേശിയായ മല്ലികയാണ് റസ്റ്റോറന്റിന്റെ സിഇഒ.
  മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരുമിച്ച് ദോഹയിൽ ഒരു മൾട്ടി-ക്യുസിൻ...
  ബിസിനസിൽ വിജയിച്ച നടീ നടന്മാർ, ആസിഫ് അലിയും കാവ്യ മാധവൻ്റെയും ലെനയുടെയും ഒക്കെ സംരംഭങ്ങൾ പരിചയപ്പെട്ടാലോ?
  6/10
  2017 മാർച്ചിൽ എംആർ യോഗ സ്റ്റുഡിയോ എന്ന പേരിൽ കൊച്ചിയിൽ ഒരു യോഗ സെന്റർ ആരംഭിച്ചു. യോഗയ്‌ക്കൊപ്പം എയ്‌റോബിക്‌സ്, സ്‌കൂബ, നൃത്ത പരിശീലന സെഷനുകളും ഇവിടെ നിന്ന് ലഭ്യമാണ്. 
  2017 മാർച്ചിൽ എംആർ യോഗ സ്റ്റുഡിയോ എന്ന പേരിൽ കൊച്ചിയിൽ ഒരു യോഗ സെന്റർ ആരംഭിച്ചു. യോഗയ്‌ക്കൊപ്പം...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X