വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം
ഡബിൾ റോൾ എന്നത് എതൊരു നടനെ സംബന്ധിച്ചും വലിയ ബുദ്ധിമുട്ടുകൾ ഉള്ള അഭിനയമാണ്. ശരിക്കും രണ്ടാൾ ആയി അഭിനയിക്കുന്ന പ്രക്രിയ. എന്നാൽ മികച്ച സൃഷ്ടികൾക്ക് വേണ്ടി താരങ്ങൾ അത്തരത്തിലുള്ള കഷ്ടപ്പാടുകൾ സഹിച്ച് അത്തരം ചിത്രങ്ങൾ ചെയ്യാറുമുണ്ട്. മലയാളത്തിൽ നോക്കിയാൽ രണ്ടു റോളുകളിൽ വന്നു നമ്മളെ ഞെട്ടിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ ഇവിടുത്തെ സൂപ്പർ സ്റ്റാർസ് മുന്നിൽ തന്നെയുണ്ടാകും.
By Akhil Mohanan
| Published: Saturday, November 19, 2022, 16:24 [IST]
1/6
Malayalam Actors Who Played Antagonist and Protagonist In The Same Film, List Includes Mammootty and | വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം - FilmiBeat Malayalam/photos/malayalam-actors-who-played-antagonist-protagonist-in-same-film-list-includes-mammootty-and-fb85066.html
ഒരു സിനിമിയിൽ രണ്ടു വേഷങ്ങൾ, ഒന്ന് നായകനും മറ്റൊന്ന് വില്ലനും ആയി അഭിനയിക്കുക എന്നത് ഡബിൾ റോൾ ചെയ്യുന്നതിൽ ഏറ്റവും ബുദ്ധിമുട്ടാണ്. മലയാള സിനിമ എടുത്തു നോക്കിയാൽ ഇത്തരത്തിൽ അഭിനയ സാധ്യത കൂടിയ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാധകരേ ഞെട്ടിച്ച ഇത്തരം ചിത്രങ്ങൾ എതൊക്കെയെന്ന് നോക്കാം.
ഒരു സിനിമിയിൽ രണ്ടു വേഷങ്ങൾ, ഒന്ന് നായകനും മറ്റൊന്ന് വില്ലനും ആയി അഭിനയിക്കുക എന്നത് ഡബിൾ റോൾ...
വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം | Malayalam Actors Who Played Antagonist and Pro/photos/malayalam-actors-who-played-antagonist-protagonist-in-same-film-list-includes-mammootty-and-fb85066.html#photos-1
മമ്മൂക്ക മൂന്നു വേഷങ്ങളിൽ വന്ന ചിത്രമായിരുന്നു പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. ഒറിജിനൽ സ്റ്റോറിയുടെ അടിസ്ഥാനത്തിൽ വന ചിത്രം രഞ്ജിത്ത് ആയിരുന്നു സംവിധാനം. നായകനായും വില്ലനായും മമ്മൂക്കയുടെ ഭാവപ്രകടനം ചിത്രത്തെ സൂപ്പർ ഹിറ്റിലേക്ക് കുതിക്കാൻ കാരണമായി.
മമ്മൂക്ക മൂന്നു വേഷങ്ങളിൽ വന്ന ചിത്രമായിരുന്നു പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ....
വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം | Malayalam Actors Who Played Antagonist and Pro/photos/malayalam-actors-who-played-antagonist-protagonist-in-same-film-list-includes-mammootty-and-fb85066.html#photos-2
മലയാളത്തിൽ ഡബിൾ റോൾ ചെയ്ത് വിസ്മയങ്ങൾ കാണിച്ച വ്യക്തിയാണ് മോഹൻലാൽ. നായകനായും വില്ലനായും അദ്ദേഹം വന്ന സിനിമയാണ് ശോഭ് രാജ്. അധോലോക നായകൻ ശോഭ് രാജായി മോഹൻലാൽ വന്ന ചിത്രം ശരിക്കും ഹിന്ദി സിനിമ ഡോണിന്റെ മലയാളം പതിപ്പായിടുന്നു.
മലയാളത്തിൽ ഡബിൾ റോൾ ചെയ്ത് വിസ്മയങ്ങൾ കാണിച്ച വ്യക്തിയാണ് മോഹൻലാൽ. നായകനായും വില്ലനായും...
വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം | Malayalam Actors Who Played Antagonist and Pro/photos/malayalam-actors-who-played-antagonist-protagonist-in-same-film-list-includes-mammootty-and-fb85066.html#photos-3
മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപ് ഡബിൾ റോളിൽ വന്ന് സൂപ്പർ ഹിറ്റാക്കിയ ചിത്രമാണ് കുഞ്ഞികൂനൻ. കൂനുള്ള നായകനായും കൂനില്ലാതെ വില്ലനായും മികച്ച പ്രകടനം തന്നെയാണ് താരം നടത്തിയത്. ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. മറ്റു ഭാഷകളിൽ ചിത്രത്തിന് റീമേക്കുകൾ വന്നിരുന്നു.
മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപ് ഡബിൾ റോളിൽ വന്ന് സൂപ്പർ ഹിറ്റാക്കിയ ചിത്രമാണ് കുഞ്ഞികൂനൻ....
വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം | Malayalam Actors Who Played Antagonist and Pro/photos/malayalam-actors-who-played-antagonist-protagonist-in-same-film-list-includes-mammootty-and-fb85066.html#photos-4
വിഎം വിനു സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മയിലാട്ടം. ജയറാം രണ്ടു വേഷങ്ങളിൽ വന്നു എന്നതിലുപരി നായകനും വില്ലനും അദ്ദേഹമാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മികച്ച കഥയും മേക്കിങ്ങും ഉണ്ടായിരുന്ന ചിത്രം അന്ന് ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വരുന്നുണ്ട്.
വിഎം വിനു സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മയിലാട്ടം. ജയറാം രണ്ടു വേഷങ്ങളിൽ വന്നു എന്നതിലുപരി...
വില്ലനും നാൻതാ, ഹീറോവും നാൻതാ... ഒരു സിനിമയിൽ നായകൻ/വില്ലൻ ഡബിൾ റോളിൽ തിളങ്ങിയ മലയാളം താരങ്ങളെ അറിയാം | Malayalam Actors Who Played Antagonist and Pro/photos/malayalam-actors-who-played-antagonist-protagonist-in-same-film-list-includes-mammootty-and-fb85066.html#photos-5
മലയാളത്തിലെ യിവനയകന്മാരിൽ മുന്നിലാണ് പ്രിഥ്വിരാജ്. അദ്ദേഹം രണ്ട് റോളുകൾ ചെയ്ത ചിത്രമാണ് കൃത്യം. ത്രില്ലർ സിനിമയിൽ വില്ലൻ വേഷത്തിൽ അദ്ദേഹം മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. വിജി തമ്പി ആയിരുന്നു സിനിമയുടെ സംവിധായകൻ.
മലയാളത്തിലെ യിവനയകന്മാരിൽ മുന്നിലാണ് പ്രിഥ്വിരാജ്. അദ്ദേഹം രണ്ട് റോളുകൾ ചെയ്ത ചിത്രമാണ്...