സുമിത്രയും സിദ്ധുവും ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Sunday, August 15, 2021, 11:34 [IST]
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    1/12
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    Courtesy: Instagram
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    2/12
    സിനിമ താരം മീരവാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ പരമ്പരയാണിത്.
    സിനിമ താരം മീരവാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ...
    Courtesy: Instagram
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    3/12
    സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് മോനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. 
    സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് മോനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. 
    Courtesy: Instagram
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    4/12
     നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാധവ്. അമൃത നായർ , ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
     നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാധവ്. അമൃത നായർ , ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന...
    Courtesy: Instagram
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    5/12
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമൃത എന്ന പേരിക്കാളും ശീതൾ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ.
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമൃത എന്ന...
    Courtesy: Instagram
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    6/12
     ഫാമിലി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മ സുമിത്രയ്ക്കും അച്ഛൻ സിദ്ധുവിനും സഹോദരന്മാർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്
     ഫാമിലി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മ സുമിത്രയ്ക്കും അച്ഛൻ...
    Courtesy: Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X