twitter
    bredcrumb

    സുമിത്രയും സിദ്ധുവും ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Sunday, August 15, 2021, 11:34 [IST]
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    1/12

    2/12
    സിനിമ താരം മീരവാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ പരമ്പരയാണിത്.
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    3/12
    സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് മോനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. 
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    4/12
     നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാധവ്. അമൃത നായർ , ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    5/12
    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമൃത എന്ന പേരിക്കാളും ശീതൾ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ.
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    6/12

     ഫാമിലി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മ സുമിത്രയ്ക്കും അച്ഛൻ സിദ്ധുവിനും സഹോദരന്മാർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    7/12
    സഹോദരങ്ങൾ മൂന്ന് പേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
    സുമിത്രയും  സിദ്ധുവും  ഒന്നിച്ചു, കുടുംബവിളക്കിലെ ഓണാഘോഷ ചിത്രങ്ങൾ  കാണാം
    8/12
    കുടുംബവിളക്ക് കുടുംബത്തിന്റെ ഓണാഘോഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

    9/12
    ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കുടുംബവിളക്ക് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X