twitter
    bredcrumb

    അവിഹിതം മലയാള സിനിമയില്‍; വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍

    By
    | Published: Monday, September 12, 2022, 16:33 [IST]
    വിവേഹതര ബന്ധങ്ങളുടെ കഥ പറഞ്ഞ ചില മലയാളം സിനിമകള്‍

    അവിഹിതം മലയാള സിനിമയില്‍;  വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍
    1/6
    മമ്മൂട്ടിയും മീര ജാസ്മിനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരേ കടല്‍. ശ്യാമപ്രസാദായിരുന്നു സിനിമയുടെ സംവിധാനം. 

    അവിഹിതം മലയാള സിനിമയില്‍;  വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍
    2/6
    അമല്‍ നീരദ് ഒരുക്കിയ സൂപ്പര്‍ഹിറ്റാണ് ഇയോബിന്റെ പുസ്തകം. ഫഹദ് ഫാസിലായിരുന്നു നായകന്‍. പദ്മപ്രിയ, ചെമ്പന്‍ വിനോദ് ജോസ്, ലാല്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

    അവിഹിതം മലയാള സിനിമയില്‍;  വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍
    3/6
    സംയുക്ത വര്‍മ, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മേഘമല്‍ഹാര്‍. ബാല്യകാല സുഹൃത്തുക്കളായ രാജീവിന്റേയും നന്ദിതയുടേയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണ് സിനിമ പറയുന്നത്. 

    അവിഹിതം മലയാള സിനിമയില്‍;  വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍
    4/6
    ജയറാം പ്രധാന വേഷത്തിലെത്തിയ സിനിമയാണ് നടന്‍. നാടകനടന്റെ വേഷത്തിലായിരുന്നു ജയറാം എത്തിയത്. കമല്‍ ആയിരുന്നു സംവിധാനം.

    അവിഹിതം മലയാള സിനിമയില്‍;  വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍
    5/6
    അനൂപ് മേനോന്‍, സംവൃത സുനില്‍, ജയസൂര്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കോക്ക്‌ടെയില്‍. അരുണ്‍ കുമാര്‍ അരവിന്ദായിരന്നു ചിത്രത്തിന്റെ സംവിധാനം. 

    അവിഹിതം മലയാള സിനിമയില്‍;  വിവാഹേതര ബന്ധങ്ങള്‍ പറഞ്ഞ സിനിമകള്‍
    6/6
    മലയാളത്തിലെ പാത്ത് ബ്രേക്കിംഗ് സിനിമയാണ് ട്രാഫിക്. രാജേഷ് പിള്ള സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ശ്രീനിവസാന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X