ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല

    ത്രികോണ പ്രണയത്തെക്കുറിച്ച് സംസാരിച്ച മലയാളം സിനിമകള്‍
    By Abin Mp
    | Published: Sunday, September 18, 2022, 21:55 [IST]
    ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല
    1/6
    മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണന്‍സ്. ജൂഹി ചൗളയായിരുന്ന നായിക. ഈ സിനിമയുടെ ക്ലൈമാക്‌സ് ഇന്നും ചര്‍ച്ചാ വിഷയമാണ്.
    മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണന്‍സ്. ജൂഹി...
    ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല
    2/6
    പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഭാവന, ജയസൂര്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്വപ്‌നക്കൂട്. വന്‍ ഹിറ്റായി മാറിയിരുന്നു ഈ സിനിമ.
    പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഭാവന, ജയസൂര്യ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ...
    ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല
    3/6
    ദിലീപ്, വിനീത്, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. ഇന്നും ചിത്രത്തിന് പ്രേക്ഷകരുണ്ട്.
    ദിലീപ്, വിനീത്, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡാര്‍ലിംഗ്...
    ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല
    4/6
    മലയാളത്തിലെ ഓള്‍ ടൈം ഫേവറീറ്റുകളിലൊന്നാണ് സമ്മര്‍ ഇന്‍ ബദ്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം. മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തി.
    മലയാളത്തിലെ ഓള്‍ ടൈം ഫേവറീറ്റുകളിലൊന്നാണ് സമ്മര്‍ ഇന്‍ ബദ്‌ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു...
    ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല
    5/6
    ജയറാം, മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് കൃഷ്ണകുടിയിലൊരു പ്രണയകാലത്ത്. കമല്‍ ആയിരുന്നു സംവിധാനം.
    ജയറാം, മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയാണ്...
    ത്രികോണ പ്രണയം പറഞ്ഞ മലയാള സിനിമകള്‍! പ്രണയം അത്ര സിമ്പിളല്ല
    6/6
    മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് ചെമ്മീന്‍. മധു, ഷീല, സത്യന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മലയാളികള്‍ കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ചെമ്മീന്‍.
    മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് ചെമ്മീന്‍. മധു, ഷീല, സത്യന്‍ എന്നിവരായിരുന്നു പ്രധാന...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X