മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?

  മഴക്കാലത്ത് കാണാന്‍ ചില മലയാളം സിനിമകള്‍

  By Abin Mp
  | Published: Friday, July 15, 2022, 21:47 [IST]
  മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?
  1/8
  മഹേഷിന്റെ പ്രതികാരം: മഴ മഹേഷിന്റെ പ്രതികാരത്തിന്റെ ക്യാന്‍വാസാണെന്ന് പറയാം. ചെറിയ ചാറ്റല്‍ മഴയുടെ നനവും ഈര്‍പ്പവും സുഖവും തൊട്ടറിയാന്‍ സാധിക്കും ദിലീഷ് പോത്തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തില്‍. ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയുമാണ് പ്രധാന വേഷത്തിലെത്തിയത്. 
  മഹേഷിന്റെ പ്രതികാരം: മഴ മഹേഷിന്റെ പ്രതികാരത്തിന്റെ ക്യാന്‍വാസാണെന്ന് പറയാം. ചെറിയ ചാറ്റല്‍...
  മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?
  2/8
  മഴ: ബിജു മേനോനും സംയുകത വര്‍മയും പ്രധാന വേഷത്തിലെത്തിയ മഴ ഒരുക്കിയത് ലെനിന്‍ രാജേന്ദ്രനായിരുന്നു. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാമ്പരിയെ ആസ്പദമാക്കിയൊരുക്കിയ സിനിമയാണ് മഴ.
  മഴ: ബിജു മേനോനും സംയുകത വര്‍മയും പ്രധാന വേഷത്തിലെത്തിയ മഴ ഒരുക്കിയത് ലെനിന്‍...
  മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?
  3/8
  തൂവാനത്തുമ്പികള്‍:  മഴയെന്നാല്‍ മലയാളികള്‍ക്ക് ക്ലാരയാക്കി പത്മാരജന്റെ എവര്‍ ഗ്രീന്‍ സിനിമ. മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ മഴ ഒരു കഥാപാത്രം തന്നെയാണ്.
  തൂവാനത്തുമ്പികള്‍:  മഴയെന്നാല്‍ മലയാളികള്‍ക്ക് ക്ലാരയാക്കി പത്മാരജന്റെ എവര്‍ ഗ്രീന്‍...
  മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?
  4/8
  വൈശാലി: ഭരതന്‍ സംവിധാനം ചെയ്ത ക്ലാസിക്ക് ആണ് വൈശാലി. മഴയില്ലാത്ത രാജ്യത്തിലേക്ക് മഴ കൊണ്ടു വരാനായി ഋഷ്യശൃംകനെന്ന മുനികുമാരനെ വശീകരിക്കാന്‍ പോകുന്ന നായികയുടെ കഥ പറയുന്ന സിനിമ. സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദുമാണ് പ്രധാന വേഷത്തിലെത്തിയത്. 
  വൈശാലി: ഭരതന്‍ സംവിധാനം ചെയ്ത ക്ലാസിക്ക് ആണ് വൈശാലി. മഴയില്ലാത്ത രാജ്യത്തിലേക്ക് മഴ കൊണ്ടു...
  മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?
  5/8
  ബ്യൂട്ടിഫുള്‍: മഴ ബ്യൂട്ടിഫുള്ളില്‍ ഒരു മുഴുനീള കഥാപാത്രമല്ലെങ്കിലും മഴയുടെ മനോഹരമായ കാമിയോ റോളുള്ള സിനിമയാണ് ബ്യൂട്ടിഫുള്‍. മഴയുടെ സൗന്ദര്യവും പ്രണയ ഭാവവും ബ്യൂട്ടിഫുള്ളില്‍ കാണാം. ജയസൂര്യയും അനൂപ് മേനോനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വികെ പ്രകാശാണ് സംവിധാനം.
  ബ്യൂട്ടിഫുള്‍: മഴ ബ്യൂട്ടിഫുള്ളില്‍ ഒരു മുഴുനീള കഥാപാത്രമല്ലെങ്കിലും മഴയുടെ മനോഹരമായ...
  മഴയൊക്കയല്ലേ, കട്ടനൊപ്പം ഈ സിനിമകളും ആയാലോ?
  6/8
  പെരുമഴക്കാലം: പേരു പോലെ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ മഴയുള്ള സിനിമയാണ് പെരുമഴക്കാലം. മഴയുടെ വിഷാദഭാവമാണ് പെരുമഴക്കാലത്തില്‍ കാണാന്‍ സാധിക്കുന്നത്. മീര ജാസ്മിന്‍, കാവ്യ മാധവന്‍, ദിലീപ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയുടെ സംവിധാനം കമല്‍ ആയിരുന്നു.
  പെരുമഴക്കാലം: പേരു പോലെ തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ മഴയുള്ള സിനിമയാണ് പെരുമഴക്കാലം....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X