ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം

  വിശ്വാസങ്ങൾ ഓരോ ആളുടെയും സ്വകാര്യ കാര്യങ്ങളാണ്. അതു ഓരോരുത്തർക്കും വ്യത്യസ്തവും ആയിരിക്കും. സിനിമയിലേക്ക് എടുത്താൽ പലതരം വിശ്വാസങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കലാ മേഖലയാണിത്. വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും ഒരുപോലെ നിലനിൽക്കുന്ന മേഖലയലാണ് സിനിമയെന്നത് പണ്ട് കാലം തൊട്ടേ പറയപ്പെടുന്നതാണ്. ഇപ്പോൾ അതിനെല്ലാം വലിയ രീതിയിൽ മാറ്റം വന്നു കഴിഞ്ഞ്.
  By Akhil Mohanan
  | Published: Saturday, September 10, 2022, 17:45 [IST]
  ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം
  1/10
  മലയാള സിനിമയിലെ ചില നടന്മാരും സംവിധായകരും നിർമ്മാതാക്കളും പലതരം. വിശ്വാസങ്ങൾക്കും അടിമപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. കല എന്നതിനപ്പുറം ഇതൊരു പണം കൊണ്ടുള്ള ബിസിനസ് ആയതിനാലാകും ഇത്തരത്തിൽ വിശ്വാസങ്ങൾ നിലനിന്നത് എന്നു നമ്മൾ മനസ്സിലാക്കണം. മലയാളത്തിലെ ചില സൂപ്പർ സംവിധായകരും അവരുടെ ചില വിശ്വാസങ്ങളുടെയും രസകരമായ കഥകൾ കേൾക്കാം.
  മലയാള സിനിമയിലെ ചില നടന്മാരും സംവിധായകരും നിർമ്മാതാക്കളും പലതരം. വിശ്വാസങ്ങൾക്കും...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം
  2/10
  മലയാളത്തിലെ സൂപ്പർ സംവിധായകൻ ആണ് പ്രിയദർശൻ. ഇന്ത്യയിലെ മികച്ച സംവിധായകാരുടെ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ഇദ്ദേഹം സിനിമയിൽ ഒരു പ്രത്യേക വിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹം തൻറെ സിനിമയുടെ പേർ നൽകുമ്പോൾ 'അം' എന്നു അവസാനിക്കുന്ന പേരുകൾ ആണ് നൽകുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടം മുതൽ മരക്കാർ അറബികടലിന്റെ സിംഹം വരെ ഈ രീതിയിലാണ് പേരുകൾ നൽകിയിരിക്കുന്നത്.
  മലയാളത്തിലെ സൂപ്പർ സംവിധായകൻ ആണ് പ്രിയദർശൻ. ഇന്ത്യയിലെ മികച്ച സംവിധായകാരുടെ ലിസ്റ്റിൽ...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം
  3/10
  സിനിമകളിൽ ദൈവീക വിശ്വാസ ഗാനങ്ങൾ ഉൾപ്പെടുത്തുന്നതാണ് ലാൽ ജോസ് എന്ന സംവിധായകൻ ഫോളോ ചെയ്യുന്ന വിശ്വാസം. മലയാളത്തിലെ മികച്ച ഡിവോഷണൽ സോങ്ങ്സ് എടുത്താൽ അതിൽ അധികവും ലാൽ ജോസിന്റെ സിനിമകളിൽ നിന്നാവും. പക്ഷെ മീശമാധവൻ പോലുള്ള ഹിറ്റ് സിനിമകൾ അത്തരം ഗാനങ്ങൾ ഇല്ലാത്തെയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
  സിനിമകളിൽ ദൈവീക വിശ്വാസ ഗാനങ്ങൾ ഉൾപ്പെടുത്തുന്നതാണ് ലാൽ ജോസ് എന്ന സംവിധായകൻ ഫോളോ ചെയ്യുന്ന...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം
  4/10
  മലയാളത്തിലെ കോമഡി രാജാക്കന്മാരായ സംവിധായകർ ആണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്. ഇവരുടെ ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്, ഇംഗ്ലീഷിലാണ് പേരിടുക. ഇവരുടെ ആദ്യ സിനിമ റാംജിറാവു സ്പീകിങ്ങ് മുതൽ അങ്ങോട്ടുള്ള ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. ഇരുവരും പിരിഞ്ഞിട്ടും ഈ ഒരു രീതി രണ്ടുപേർക്കും ഉപേക്ഷിക്കാൻ കഴിയാത്തത് അവരുടെ സിനിമകളുടെ പേരുകൾ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും.
  മലയാളത്തിലെ കോമഡി രാജാക്കന്മാരായ സംവിധായകർ ആണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്. ഇവരുടെ...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം
  5/10
  മലയാളത്തിലെ ലെജൻഡ് സംവിധാകൻ ആണ് ഐവി ശശി. ഒരുവർഷം ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടെയാണ് ഇദ്ദേഹം. അ, ആ തുടങ്ങിയ അക്ഷരങ്ങളിൽ തുടങ്ങുന്ന സിനിമകൾ വിജയിക്കാറുണ്ട് എന്ന ഒരു വിശ്വാസം ഫോളോ ചെയ്യുന്ന ഒരാളായിരുന്നു എന്നുവേണം ഇദ്ദേഹത്തെ കണക്കാക്കാൻ. ഇദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് സിനിമകയുടെ പേരുകൾ എല്ലാം ഈ അക്ഷരത്തിലാണ് തുടങ്ങുന്നത്.
  മലയാളത്തിലെ ലെജൻഡ് സംവിധാകൻ ആണ് ഐവി ശശി. ഒരുവർഷം ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ...
  Courtesy: Filmibeat Gallery
  ഓഹ് മൈ ഗോഡ്... ഇങ്ങനെയുമുണ്ടോ വിശ്വാസങ്ങൾ? മോളിവുഡിൽ വിസ്മയം തിർത്ത സംവിധായകർ ഫോളോ ചെയ്യുന്ന ചില വിശ്വാസങ്ങൾ അറിയാം
  6/10
  ഇതെ പാറ്റേൺ ഫോളോ ചെയ്യുന്ന യുവ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ് എന്നു വേണം കരുതാൻ. ചുരുക്കം ചില സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം അ, ആ എന്നിവയിൽ തുടങ്ങുന്നതാണ് എന്നത് ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ കഴിയും.
  ഇതെ പാറ്റേൺ ഫോളോ ചെയ്യുന്ന യുവ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ് എന്നു വേണം കരുതാൻ. ചുരുക്കം ചില...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X