twitter
    bredcrumb

    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു

    By Akhil Mohanan
    | Published: Saturday, August 14, 2021, 16:20 [IST]
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    1/10
    മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങളാണ്‌ തരംഗം
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    2/10
    മമ്മൂട്ടിയുടെ 50 വർഷങ്ങൾ എന്ന നിലയിൽ ആണ് ചിത്രങ്ങൾ
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    3/10
    ഗൃഹലക്ഷ്മി മാഗസിന് വേണ്ടി എടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗം
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    4/10
    വെള്ള ടി ഷർട്ട്‌ ധരിച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് ലൂക്കിൽ മാസ് ആയാണ് മമ്മൂക്ക
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    5/10
    കട്ട താടിയും ബംഗിയുള്ള മുടിയും കൂടെയാകുമ്പോൾ ന്യൂ ജനറഷൻ പിള്ളേർ മാറിനിക്കും
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    6/10
    മലയാളികളുടെ സ്വന്തം മമ്മൂക്ക സിനിമയിൽ 50വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    7/10
    ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം നാഷണൽ അവാർഡ് ഉൾപ്പെടെ അനവധി അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    8/10
    ഇപ്പോഴും ചുള്ളനാണ് മമ്മൂക്ക
    മമ്മൂക്ക വീണ്ടും ചുള്ളനായി, പുതിയ ചിത്രം വൈറലാകുന്നു
    9/10
    ഏതു വേഷവും ഈ പ്രായത്തിലും തനിക്ക് വഴങ്ങുമെന്ന് പലതവണ തെളിയിച്ച താരമാണ് ഇദ്ദേഹം
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X