സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം

  മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിവിൻ പോളി വരെയുള്ള മലയാള സിനിമയിലെ മുൻനിര നടന്മാരുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്. 
  By Ambili John
  | Published: Monday, September 19, 2022, 18:38 [IST]
  സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം
  1/16
  മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു മോഹന്‍ലാലിന്റേത്. മോഹന്‍ലാലിനോട് തോന്നിയ ആരാധനയാണ് സുചിത്ര എന്ന പെണ്‍കുട്ടിയെ താരം വിവാഹം കഴിക്കാന്‍ കാരണമായത്. 1988 ലാണ് സുചിത്ര-മോഹന്‍ലാല്‍ വിവാഹം. 
  മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹമായിരുന്നു മോഹന്‍ലാലിന്റേത്....
  സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം
  2/16
  സിനിമയിലെത്തിയ തുടക്കകാലത്താണ് മെഗാസ്റ്റാര്‍ മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. ഭര്‍ത്താവിന്റെ അഭിനയ മോഹത്തോട് സുല്‍ഫത്ത് എതിര് പറഞ്ഞില്ല. അങ്ങനെ 1979 ല്‍ വിവാഹിതരായ താരങ്ങള്‍ ഇന്നും സന്തുഷ്ടരായി ജീവിക്കുന്നു. 
  സിനിമയിലെത്തിയ തുടക്കകാലത്താണ് മെഗാസ്റ്റാര്‍ മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം...
  സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം
  3/16
  മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം വാങ്ങി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ദ്രന്‍സ്. 1985 ഫെബ്രുവരിയിലാണ് ഇന്ദ്രന്‍സ് ശാന്തകുമാരിയെ ഭാര്യയാക്കുന്നത്.   
  മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം വാങ്ങി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്...
  സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം
  4/16
  മികച്ച താരദമ്പതിമാര്‍ എന്നുള്ള ക്രെഡിറ്റ് നേടിയെടുത്ത താരങ്ങളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഇന്നും സന്തുഷ്ടരായി കഴിയുന്ന താരങ്ങള്‍ 2002 ലാണ് വിവാഹിതരാവുന്നത്. 
  മികച്ച താരദമ്പതിമാര്‍ എന്നുള്ള ക്രെഡിറ്റ് നേടിയെടുത്ത താരങ്ങളാണ് ബിജു മേനോനും സംയുക്ത...
  സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം
  5/16
  ലൊക്കേഷനുകളില്‍ നിന്നും കണ്ട് ഇഷ്ടത്തിലായി ആരെയും അറിയിക്കാതെ പ്രണയിച്ച താരങ്ങളാണ് ജയറാമും പാര്‍വതിയും. മുകേഷ്, സിദ്ദിഖ് തുടങ്ങി മലയാളത്തിലെ പ്രമുഖര്‍ അന്ന് താരവിവാഹത്തിനെത്തിയിരുന്നു. 
  ലൊക്കേഷനുകളില്‍ നിന്നും കണ്ട് ഇഷ്ടത്തിലായി ആരെയും അറിയിക്കാതെ പ്രണയിച്ച താരങ്ങളാണ്...
  സുല്‍ഫത്തിനെ നിക്കാഹ് കഴിച്ച് മമ്മൂട്ടി, താരസംഗമമായി മോഹന്‍ലാലിന്റെ കല്യാണം, നടന്മാരുടെ വിവാഹ ചിത്രങ്ങള്‍ കാണാം
  6/16
  റഷ്യക്കാരിയെ ഭാര്യയാക്കി കൊണ്ടാണ് നടന്‍ ബാബു ആന്റണി മാസ് കാണിച്ചത്. ഇവ്ജീനിയ എന്ന വിദേശി പെണ്‍കുട്ടിയെയാണ് താരം പ്രണയിച്ച് വിവാഹം കഴിച്ചത്. 
  റഷ്യക്കാരിയെ ഭാര്യയാക്കി കൊണ്ടാണ് നടന്‍ ബാബു ആന്റണി മാസ് കാണിച്ചത്. ഇവ്ജീനിയ എന്ന വിദേശി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X