മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..

  മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാള സിനിമയിലെ മുൻനിര നടന്മാരെല്ലാം ഉയർന്ന വിദ്യാഭ്യാസത്തിന് ശേഷമാണ് അഭിനയലോകത്തേക്ക് എത്തുന്നത്. 
  By Ambili John
  | Published: Tuesday, August 30, 2022, 16:42 [IST]
   മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..
  1/9
  മോഹന്‍ലാല്‍ ബികോം ബിരുദധാരിയാണ്. എംജി കോളേജ് തിരുവനന്തപുരത്ത് നിന്നുമാണ് മോഹന്‍ലാല്‍ ബിരുദം നേടുന്നത്. ശേഷം സിനിമയിലേക്ക് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളായി വാഴുകയാണ്. 
  മോഹന്‍ലാല്‍ ബികോം ബിരുദധാരിയാണ്. എംജി കോളേജ് തിരുവനന്തപുരത്ത് നിന്നുമാണ് മോഹന്‍ലാല്‍...
  Courtesy: Facebook
   മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..
  2/9
  മമ്മൂട്ടി ഒരു വക്കീലാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമയിലെത്തുന്നതിന് മുന്‍പേ ഗവണ്‍മെന്റ് കോളേജില്‍ മമ്മൂട്ടി എല്‍എല്‍ബിയ്ക്ക് ചേര്‍ന്നിരുന്നു. പഠനം പൂര്‍ത്തിയാക്കിയെങ്കിലും ആ ജോലി ചെയ്യുന്നതിനെക്കാളും അഭിനയത്തോടെയാരിുന്നു താല്‍പര്യം. അങ്ങനെ നടനും നിര്‍മാതാവുമൊക്കെയായി മലയാള സിനിമയില്‍ വാഴുന്നു. 
  മമ്മൂട്ടി ഒരു വക്കീലാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമയിലെത്തുന്നതിന്...
  Courtesy: Facebook
   മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..
  3/9
  എംഎ ഇംഗ്ലീഷ് ലിറ്റേറച്ചര്‍ പൂര്‍ത്തിയാക്കി നടനാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമേ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് ഗോപി ചെറിയ പ്രായത്തിലെ അഭിനയത്തിലേക്ക് ചുവടുവെച്ചു. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായൊരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണിപ്പോള്‍. 
  എംഎ ഇംഗ്ലീഷ് ലിറ്റേറച്ചര്‍ പൂര്‍ത്തിയാക്കി നടനാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമേ...
  Courtesy: Facebook
   മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..
  4/9
  കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടന്‍ ജയറാം ബിഎ എക്കണോമിക്‌സ് ബിരുദധാരിയാണ്. എന്നാല്‍ സിനിമയില്‍ നിന്നും ഇടവേളകള്‍ എടുത്തതിന് ശേഷം തിരിച്ച് വരവിലാണ് നടനിപ്പോള്‍. 
  കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടന്‍ ജയറാം...
  Courtesy: Facebook
   മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..
  5/9
  കോമേഡിയനായി അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന നടനാണ് ജഗദീഷ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അറിവിന്റെ കാര്യത്തിനും നടന്‍ വേറെ ലെവലാണെന്ന് മുന്‍പേ തെളിയിച്ചിരുന്നു. എം കോമില്‍ റാങ്ക് നേടി കൊണ്ടാണ് ജഗദീഷ് തന്റെ കഴിവ് തെളിയിച്ചത്. 
  കോമേഡിയനായി അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന നടനാണ് ജഗദീഷ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ...
  Courtesy: Facebook
   മമ്മൂട്ടി വക്കീലാണെങ്കില്‍ മോഹന്‍ലാല്‍ ഡിഗ്രിക്കാരന്‍; മലയാളത്തിലെ നടന്മാരുടെ വിദ്യാഭ്യാസ യോഗ്യതയിങ്ങനെയാണ്..
  6/9
  പ്ലസ്ടു വിദ്യാഭ്യാസമുള്ള ആളാണ് താനെന്ന് ഇടയ്ക്കിടെ പറയുന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍ യുണിവേഴ്‌സിറ്റി ഓഫ് തസ്മാനിയയുടെ കീഴില്‍ ഐടി യില്‍ ഡിഗ്രിയെടുക്കാന്‍ പൃഥ്വിരാജ് പോയിരുന്നു. 
  പ്ലസ്ടു വിദ്യാഭ്യാസമുള്ള ആളാണ് താനെന്ന് ഇടയ്ക്കിടെ പറയുന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍...
  Courtesy: Facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X