'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!

  മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയുടെ പ്രൗഢി വാനോളം ഉയർത്തിയതിൽ വലിയ പങ്കുണ്ട്. മറ്റ് ഭാഷക്കാരായ സിനിമാ താരങ്ങൾ പലപ്പോഴും മലയാള സിനിമയുടെ നിലവാരത്തെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചും കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. മലയാള താരങ്ങളിൽ നിരവധി പേർ തമിഴ് സിനിമയിൽ പോയി മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അത്തരക്കാരിൽ ചിലരെ പരിചയപ്പെടാം...

  By Ranjina Mathew
  | Published: Wednesday, July 20, 2022, 00:26 [IST]
  'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!
  1/9
  നടൻ മമ്മൂട്ടി ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ അടക്കമുള്ള സിനിമകളിലൂടെ തമിഴിൽ വളരെ വർഷം മുമ്പ് തന്നെ പ്രതിഭ തെളിയിച്ചിരുന്നു. പേരൻപാണ് അവസാനം റിലീസ് ചെയ്ത മമ്മൂട്ടിയുടെ തമിഴ് സിനിമ.
  നടൻ മമ്മൂട്ടി ദളപതി, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ അടക്കമുള്ള സിനിമകളിലൂടെ തമിഴിൽ വളരെ വർഷം...
  Courtesy: facebook
  'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!
  2/9
  ജ​ഗമെ തന്തിരത്തിലൂടെയാണ് നടനും നിർമാതാവുമായ ജോജു ജോർജ് തമിഴിൽ അരങ്ങേറിയത്. ശേഷം പുത്തൻ പുതു കലൈ വിടിയാത എന്ന തമിഴ് ആന്തോളജിയിലും ജോജു അഭിനയിച്ചു. 
  ജ​ഗമെ തന്തിരത്തിലൂടെയാണ് നടനും നിർമാതാവുമായ ജോജു ജോർജ് തമിഴിൽ അരങ്ങേറിയത്. ശേഷം പുത്തൻ പുതു...
  Courtesy: facebook
  'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!
  3/9
  ഇരുവർ അടക്കമുള്ള സിനിമകളിലൂടെ തമിഴിൽ ആരാധകരെ സൃഷ്ടിച്ച മോഹൻലാൽ കാപ്പാൻ എന്ന തമിഴ് സിനിമയിലാണ് അവസാനം അഭിനയിപ്പിച്ചത്.  
  ഇരുവർ അടക്കമുള്ള സിനിമകളിലൂടെ തമിഴിൽ ആരാധകരെ സൃഷ്ടിച്ച മോഹൻലാൽ കാപ്പാൻ എന്ന തമിഴ്...
  Courtesy: facebook
  'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!
  4/9
  ഓക്കെ കൺമണി, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ സിനിമകളിലൂടെയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ തമിഴിൽ ശ്രദ്ധനേടിയത്. 
  ഓക്കെ കൺമണി, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ സിനിമകളിലൂടെയാണ് മലയാളത്തിന്റെ സ്വന്തം...
  Courtesy: facebook
  'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!
  5/9
  നേരം, പ്രേമം തുടങ്ങിയ സിനിമകൾ മൊഴിമാറ്റി തമിഴിലും പ്രദർശനത്തിൽ എത്തിയിരുന്നു. അതിനുശേഷമാണ് നിവിൻ പോളിക്ക് തമിഴിൽ ആരാധകരുണ്ടായി തുടങ്ങിയത്. പേരൻപ് അടക്കമുള്ള തമിഴ് സിനിമകൾ സംവിധാനം ചെയ്ത റാമിന്റെ പേരിടാത്ത പുതിയ തമിഴ് സിനിമയിലും നിവിൻ‌ അഭിനയിക്കുന്നുണ്ട്. 
  നേരം, പ്രേമം തുടങ്ങിയ സിനിമകൾ മൊഴിമാറ്റി തമിഴിലും പ്രദർശനത്തിൽ എത്തിയിരുന്നു. അതിനുശേഷമാണ്...
  Courtesy: facebook
  'മമ്മൂട്ടി മുതൽ മഞ്ജു വാര്യർ വരെ'; തമിഴിൽ പോയി കസറിയ മലയാള താരങ്ങൾ!
  6/9
  അസുരനിലൂടെയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തമിഴിൽ അരങ്ങേറിയത്. അസുരനിൽ ധനുഷിന്റെ നായികയായിട്ടാണ് മഞ്ജു വാര്യർ അരങ്ങേറിയത്. ആദ്യ ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം തന്നെ എല്ലാ തമിഴ് സിനിമാ പ്രേമികളേയും അമ്പരപ്പിച്ചിരുന്നു. 
  അസുരനിലൂടെയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തമിഴിൽ അരങ്ങേറിയത്. അസുരനിൽ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X