ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു

  മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഈ വർഷം വളരെ മികച്ചതായിരുന്നു. ഭീഷ്മപർവ്വത്തിലെ പ്രകടനമാണ് അതിന് കാരണം. ടോപ് റേറ്റിങ് നേടിയ നിരവധി സിനിമകളാണ് ലിസ്റ്റിലുള്ളത്. 
  By Ambili John
  | Published: Wednesday, September 28, 2022, 21:17 [IST]
   ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു
  1/6
  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മൂവിയാണ് ഭീഷ്മപര്‍വ്വം. തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് ഐഎംഡിബി യില്‍ 7.7 റേറ്റിങ്ങാണ് ലഭിച്ചിരുന്നത്. 
  മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മൂവിയാണ്...
   ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു
  2/6
  പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ സിനിമ എന്ന പ്രത്യേകതയോടെ എത്തിയ ഹിറ്റ് മൂവിയാണ് ഹൃദയം. കോളേജ് പ്രണയം ആസ്പദമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഐഎംഡിബി റേറ്റിങ്ങില്‍ 8.1 ആണ് ഹൃദയത്തിന് ലഭിച്ചത്. 
  പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ സിനിമ എന്ന പ്രത്യേകതയോടെ എത്തിയ ഹിറ്റ് മൂവിയാണ് ഹൃദയം....
   ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു
  3/6
  ഏറെ കാലത്തിന് ശേഷം പോലീസ് ഓഫീസറുടെ വേഷത്തിലെത്തി സുരേഷ് ഗോപി കൈയ്യടി വാങ്ങിയ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്ക് എല്ലായിടത്തും മികച്ച റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഐഎംഡിബി റേറ്റിങ്ങില്‍ ഏഴിന് മുകൡലാണ് പാപ്പന് ലഭിച്ചത്. 
  ഏറെ കാലത്തിന് ശേഷം പോലീസ് ഓഫീസറുടെ വേഷത്തിലെത്തി സുരേഷ് ഗോപി കൈയ്യടി വാങ്ങിയ ചിത്രമാണ്...
   ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു
  4/6
  പൃഥ്വിരാജിന്റെ ഈ വര്‍ഷം റിലീസ് ചെയ്തതില്‍ ശ്രദ്ധേയമായി മാറിയ മൂവിയാണ് ജനഗണമന. പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം സാമൂഹ്യ പ്രധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്തത്. 8.3 റേറ്റിങ് നേടി സിനിമ ശ്രദ്ധേയമായി.
  പൃഥ്വിരാജിന്റെ ഈ വര്‍ഷം റിലീസ് ചെയ്തതില്‍ ശ്രദ്ധേയമായി മാറിയ മൂവിയാണ് ജനഗണമന. പ്രമുഖ...
   ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു
  5/6
  ബിഗ് ബജറ്റില്‍ വിനയന്‍ ഒരുക്കി വലിയ വിജയമായി മാറിയിരിക്കുകയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വിത്സന്‍ നായകനായി അഭിനയിച്ച ചിത്രത്തില്‍ വലിയ താരങ്ങളൊന്നുമില്ലെങ്കിലും സിനിമ ഹിറ്റായി. 8.4 ലാണ് പത്തൊന്‍പതാം നൂറ്റാണ്ടിന് ഐഎംഡിബി യില്‍ ലഭിച്ച റേറ്റിങ്. 
  ബിഗ് ബജറ്റില്‍ വിനയന്‍ ഒരുക്കി വലിയ വിജയമായി മാറിയിരിക്കുകയാണ് പത്തൊന്‍പതാം നൂറ്റാണ്ട്....
   ഈ വര്‍ഷം റിലീസിനെത്തി ടോപ്പ് റേറ്റിങ്ങ് നേടിയ സിനിമകള്‍; മമ്മൂട്ടിയും പ്രണവ് മോഹന്‍ലാലുമൊക്കെ മിന്നിച്ചു
  6/6
  ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആഴ്ചകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമ രാഷ്ട്രീയത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയ്ക്കും 9 ന് മുകളില്‍ റേറ്റിങ് ലഭിച്ചിരുന്നു. 
  ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആഴ്ചകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X