twitter
    bredcrumb

    പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം

    By Ankitha Is
    | Updated: Tuesday, September 7, 2021, 15:40 [IST]
    പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    1/8
    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  അച്ഛനും  മകനുമാണ്  മമ്മൂട്ടിയും ദുൽഖറും
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    2/8
    സോഷ്യൽ മീഡിയയിൽ താരങ്ങളുടെ  ഒന്നിച്ചുള്ള  ചിത്രങ്ങൾ  പ്രത്യക്ഷപ്പെടാറുണ്ട്.
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    3/8
    മമ്മൂട്ടിയുടെ 70 ാം പിറന്നാളാണിന്ന്. ആശംസ നേർന്നു കൊണ്ട് ദുൽഖർ എത്തിയിരുന്നു
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    4/8
    കഴിഞ്ഞ വർഷം മമ്മൂട്ടി പിറന്നാൾ ആഘോഷിച്ചത്  കുടുംബത്തിനോടൊപ്പമായിരുന്നു
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    5/8
     ചിത്രങ്ങൾ നിമിഷം നേരം കൊണ്ടാണ്  വൈറലാവുന്നത്
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    6/8
    മകൾ സുറുമിയായിരുന്നു  സർപ്രൈസ്  കേക്ക് നൽകിയത്
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    7/8
    മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
     പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനും, മമ്മൂട്ടിയുടേയും ദുൽഖറിന്റേയുംചിത്രങ്ങൾ കാണാം
    8/8
    ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് മമ്മൂട്ടിയും ദുൽഖറും
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X