എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത

  എക്കാലത്തെയും മലയാളത്തിൽ മികച്ച നായികമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. അഭിനതിലും ജീവിതത്തിലും പലതരം സാഹചര്യങ്ങളെയും തരണം ചെയ്തു മുന്നേറി വന്ന നടി. താരത്തിന്റ  പുതിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ വൈറൽ. അതോടൊപ്പം പുതിയ ലുക്കും വൈറലാണ്. കാണാം കൂടുതൽ

  By Akhil Mohanan
  | Published: Sunday, July 10, 2022, 20:12 [IST]
  എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത
  1/8
  ഡെനിമിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി മമ്ത മോഹൻദാസ് വന്നിരിക്കുന്നത്. സൂപ്പർ ലുക്കിലുള്ള താരത്തിന്റെ വീക്കെൻഡ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതോടൊപ്പം നടിയുടെ തുറന്നു പറച്ചിലുകയും വൈറലാണ്.
  ഡെനിമിൽ സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി മമ്ത മോഹൻദാസ് വന്നിരിക്കുന്നത്. സൂപ്പർ ലുക്കിലുള്ള...
  Courtesy: Mamta Mohandas Instagram
  എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത
  2/8
  താരം ഡബ്ല്യൂസിസി എന്ന സംഘടനയെ വിമര്ശിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതുമയാണ് താരത്തിന്റെ തുറന്നു പറച്ചിലുകൾ. ആക്രമിക്കപ്പെട്ട താരം എക്കാലവും ഇരയായിരിക്കുന്നത് നല്ലതല്ലെന്നും അതിനെ മുൻനിർത്തി നടിമാരുടെ സംഘടന മുതലെടുക്കരുതെന്നുമാണ് നടി പറയുന്നത്.
  താരം ഡബ്ല്യൂസിസി എന്ന സംഘടനയെ വിമര്ശിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതുമയാണ്...
  Courtesy: Mamta Mohandas Instagram
  എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത
  3/8
  നടിമാരുടെ സംഘടന ആക്രമിക്കപ്പെട്ട തരത്തിനൊപ്പം നിന്നു നീതിക്ക് വേണ്ടി പോരാടണമെന്നും അതിനെ മുൻനിർത്തി സ്വാർത്ഥ താല്പര്യങ്ങൾക്കായി നിലകൊള്ളുന്ന പ്രവണത പാടില്ലെന്നതുമാണ് മമ്ത പറഞ്ഞിരിക്കുന്നത്.
  നടിമാരുടെ സംഘടന ആക്രമിക്കപ്പെട്ട തരത്തിനൊപ്പം നിന്നു നീതിക്ക് വേണ്ടി പോരാടണമെന്നും അതിനെ...
  Courtesy: Mamta Mohandas Instagram
  എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത
  4/8
  നടിമാരുടെ സംഘടനയെ മമ്ത വിമർശിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിയൊരിക്കിയിട്ടുണ്ട്. അതോടൊപ്പം നടിയെ ചുറ്റിപറ്റി മറ്റുപല ചർച്ചകളും ഉണ്ട്. താരം ബോളിവുഡിലേക്ക് ചുവടുമാറ്റത്തിന് ഒരുങ്ങുകയാണ് എന്നതാണ് വാർത്തകൾ.
  നടിമാരുടെ സംഘടനയെ മമ്ത വിമർശിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിയൊരിക്കിയിട്ടുണ്ട്....
  Courtesy: Mamta Mohandas Instagram
  എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത
  5/8
  താരം ബോളിവുഡ് താരങ്ങളുടെ അവാർഡ് നിശയിൽ പങ്കെടുത്തതും കഴിഞ്ഞ ദിവസം മുംബൈ എയർപോർട്ടിൽ കാണപ്പെട്ടകുമെല്ലാം പല ഓൺലൈൻ മാധ്യമങ്ങളും താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് സാധ്യത തള്ളുകളയുന്നില്ല.
  താരം ബോളിവുഡ് താരങ്ങളുടെ അവാർഡ് നിശയിൽ പങ്കെടുത്തതും കഴിഞ്ഞ ദിവസം മുംബൈ എയർപോർട്ടിൽ...
  Courtesy: Mamta Mohandas Instagram
  എക്കാലവും ഇരയാവാൻ നിൽക്കരുത്... സ്റ്റൈലിഷ് സൺഡേയിൽ ലുക്കിലും വാക്കിലും വൈറലായി മമ്ത
  6/8
  മലയാളത്തിൽ വളർന്നു വന്ന താരം പിന്നീട് സൗത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. മയൂഖം എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ താരം പിന്നീട് ഗ്ലാമറസ് വേഷങ്ങൾ ചെയ്തു തമിഴിലും തെലുങ്കിലും സജീവമായി
  മലയാളത്തിൽ വളർന്നു വന്ന താരം പിന്നീട് സൗത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. മയൂഖം എന്ന...
  Courtesy: Mamta Mohandas Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X