എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്

  മലയാള സിനിമയിലെ ചില മണ്ടേല എഫ്ക്ട് ഡയലോഗുകള്‍ നോക്കാം 

  By Abin Mp
  | Published: Saturday, September 10, 2022, 20:52 [IST]
  എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്
  1/8
  ഊതല്ലേ, ഊതിയാ തീപ്പൊരി പറക്കും എന്ന ഡയലോഗ് ആടുതോമ പറയുന്നതായാണ് നമ്മളുടെ ഓര്‍മ്മ. പക്ഷെ സത്യത്തില്‍ ഈ സിനിമയില്‍ ഇങ്ങനൊരു ഡയലോഗേയില്ല. പകരം ഊതരുതേ എന്ന് മാത്രമാണ് പറയുന്നത്. 
  ഊതല്ലേ, ഊതിയാ തീപ്പൊരി പറക്കും എന്ന ഡയലോഗ് ആടുതോമ പറയുന്നതായാണ് നമ്മളുടെ ഓര്‍മ്മ. പക്ഷെ...
  എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്
  2/8
  എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന നാടോടിക്കാറ്റിലെ ഡയലോഗ് പറയാത്ത മലയാളിയുണ്ടാകില്ല. പക്ഷെ ഇതും മണ്ടേല എഫക്ടാണ്. വാസ്തവത്തില്‍ ഇത് ദാസാ ഓരോന്നിനും അതിന്റേതായ സമയമുണ്ട് മോനെ എന്നാണ്.
  എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന നാടോടിക്കാറ്റിലെ ഡയലോഗ് പറയാത്ത...
  എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്
  3/8
  വടക്കുനോക്കി യന്ത്രം എന്ന സിനിമയിലെ ശോഭ ചിരിക്കുന്നില്ലേ എന്ന ഡയലോഗ് നമ്മളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷെ സത്യത്തില്‍ ശ്രീനിവാസന്‍ ഇങ്ങനൊരു ഡയലോഗ് പറയുന്നില്ല.
  വടക്കുനോക്കി യന്ത്രം എന്ന സിനിമയിലെ ശോഭ ചിരിക്കുന്നില്ലേ എന്ന ഡയലോഗ് നമ്മളുടെ നിത്യ...
  എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്
  4/8
  തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂവെന്ന മീം കാണാത്ത ആരുമുണ്ടാകില്ല. ഷക്കീലയുടേതാണ് ഈ ഡയലോഗ്. പക്ഷെ ശരിക്കുമിത് എടാ മോനെ തെറ്റ് ചെയ്യാത്തത് ആരാടാ എന്നാണ്.
  തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂവെന്ന മീം കാണാത്ത ആരുമുണ്ടാകില്ല. ഷക്കീലയുടേതാണ് ഈ...
  എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്
  5/8
  യോദ്ധയിലെ കുട്ടിമാമ ഞാന്‍ ഞെട്ടിമാമയും മണ്ടേല എഫക്ടാണ്. ശരിക്കുമിത് കുട്ടിമാമയ്ക്ക് എന്നെ വിശ്വാസം ഇല്ല എന്നോര്‍ത്തപ്പോള്‍ ഞാന്‍ ഞെട്ടിമാമ എന്നാണ്.
  യോദ്ധയിലെ കുട്ടിമാമ ഞാന്‍ ഞെട്ടിമാമയും മണ്ടേല എഫക്ടാണ്. ശരിക്കുമിത് കുട്ടിമാമയ്ക്ക് എന്നെ...
  എല്ലാം മായ! ഈ ഹിറ്റ് ഡയലോഗുകള്‍ സിനിമയിലില്ല, മലയാള സിനിമയിലെ മണ്ടേല എഫക്ട്
  6/8
  മഹേഷിന്റെ പ്രതികാരത്തില്‍ ദിലീഷ് പോത്തന്‍ ഫഹദിനോട് താങ്ക്‌സ് എന്ന് പറഞ്ഞതായാണ് നമ്മളുടെ ധാരണ. എന്നാല്‍ വസ്തുത എന്താണെന്ന് വച്ചാല്‍ ഇവിടെ ദിലീഷ് പോത്തന് ഒരു ഡയലോഗുമില്ല എന്നതാണ്.
  മഹേഷിന്റെ പ്രതികാരത്തില്‍ ദിലീഷ് പോത്തന്‍ ഫഹദിനോട് താങ്ക്‌സ് എന്ന് പറഞ്ഞതായാണ് നമ്മളുടെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X