മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്

  മേക്കോവറിൽ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് ഒരോ നടിമാരും. അതുകൊണ്ട് തന്നെ പലരുടെയും യഥാർഥ പ്രായമെന്താണെന്ന കാര്യം വ്യക്തമല്ല. എന്നാൽ മലയാളത്തിലെ മുൻനിര നടിമാരുടെ യഥാർഥ വയസ് ഇങ്ങനെയാണ്..
  By Ambili John
  | Published: Thursday, September 8, 2022, 19:28 [IST]
  മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്
  1/7
  ഇക്കഴിഞ്ഞ ജൂണില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നയന്‍താര. മുപ്പത്തിയേഴാമത്തെ വയസിലാണ് നടിയുടെ വിവാഹം. 1984 നവംബറില്‍ ജനിച്ച നയന്‍സ് ഈ വര്‍ഷം മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. 
  ഇക്കഴിഞ്ഞ ജൂണില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നയന്‍താര....
  മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്
  2/7
  മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറായി വാഴുകയാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ നിരവധി വിശേഷണങ്ങളാണ് മഞ്ജുവിന് ലഭിക്കുന്നത്. അതിലൊന്ന് സൗന്ദര്യമാണ്. ഓരോ ദിവസം കഴിയുംതോറും സൗന്ദര്യം കൂടി വരികയാണെന്ന് പലരുടെയും അഭിപ്രായം. എന്നാല്‍ മഞ്ജുവിന് ശരിക്കും 43 വയസുണ്ട്. 1978 സെപ്റ്റംബര്‍ പത്തിനാണ് നടിയുടെ ജനനം. 
  മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറായി വാഴുകയാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ നിരവധി...
  മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്
  3/7
  കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. ബിജു മേനോന്റെ ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് നടിയിപ്പോള്‍. അതേ സമയം പത്മപ്രിയ നാല്‍പത് വയസിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. നിലവില്‍ മുപ്പത്തിയൊന്‍പത് വയസാണ് നടിയ്ക്ക്. 
  കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ച്...
  മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്
  4/7
  വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ നടി സംവൃത സുനിലിന്റെ ശക്തമായ തിരിച്ച് വരവ് അടുത്തിടെ കണ്ടിരുന്നു. എങ്കിലും ഭര്‍ത്താവിനും രണ്ട് ആണ്‍മക്കളുടെയും കൂടെ കുടുംബിനിയായി കഴിയുകയാണ് നടിയിപ്പോഴും. ഭാവനയുടെ അതേ പ്രായം തന്നെയാണ് സംവൃതയ്ക്കും. 1986 ല്‍ ജനിച്ച നടി ഈ വര്‍ഷം മുപ്പത്തിയാറ് വയസ് പൂര്‍ത്തിയാക്കും. 
  വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ നടി സംവൃത സുനിലിന്റെ ശക്തമായ തിരിച്ച്...
  മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്
  5/7
  നടി ഭാവന ഈ വര്‍ഷം ജൂണില്‍ തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ നടി കന്നട സിനിമാ നിര്‍മാതാവ് കൂടിയായ ഭര്‍ത്താവിന്റെ കൂടെ സന്തുഷ്ടമായി ജീവിക്കുകയാണ്. ഇതിനിടയില്‍ മലയാള സിനിമയിലേക്കൊരു തിരിച്ച് വരവ് കൂടി നടത്താനൊരുങ്ങുകയാണ്. 
  നടി ഭാവന ഈ വര്‍ഷം ജൂണില്‍ തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. മൂന്ന്...
  മഞ്ജു വാര്യര്‍ക്ക് 43, ഭാവനയ്ക്ക് 36; മലയാള സിനിമയിലെ മുന്‍നിര നടിമാരുടെ യഥാര്‍ഥ പ്രായം ഇങ്ങനെയാണ്
  6/7
  2022 ലാണ് നടി മൈഥിലി വിവാഹിതയാവുന്നത്. മുപ്പത്തിനാലാമത്തെ വയസിലാണ് ആണ്‍സുഹൃത്തായിരുന്ന സമ്പത്തും മൈഥിലിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആഘോഷമായിട്ടായിരുന്നു താരവിവാഹം. 
  2022 ലാണ് നടി മൈഥിലി വിവാഹിതയാവുന്നത്. മുപ്പത്തിനാലാമത്തെ വയസിലാണ് ആണ്‍സുഹൃത്തായിരുന്ന...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X