ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം
ഒരു സിനിമയുടെ ട്രെയിലർ, ടീസർ റിലീസ് എന്നത് ഇന്ന് സിനിമ റിലീസോളം വലിയ ആഘോഷമാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഫിലിം ക്ലബ്ബുകൾക്കും ഫാൻസ് പേജുകൾക്കും ഇത്തരം റിലീസ് ദിവസം ഉറക്കം ഉണ്ടാകാറില്ല. സൂപ്പർ താരങ്ങളുടെ സിനിമകൾ കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
By Akhil Mohanan
| Published: Saturday, December 17, 2022, 12:35 [IST]
1/11
Master to The Legend, List Of Most Viewed Tamil Movie Trailer Teaser | ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം - FilmiBeat Malayalam/photos/master-to-legend-list-of-most-viewed-tamil-movie-trailer-teaser-fb85740.html
സിനിമയുടെ പ്രൊമോഷൻ ഭാഗമായി വരുന്ന ടീസറുകളും ട്രെയിലറുകളും ആരാധകരെ തിയ്യേറ്ററിലേക്ക് കൊണ്ട് വരുന്നതിൽ വലിയ പങ്കു വഹിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വീഡിയോകൾ എത്രപേർ കണ്ടു എന്ന കണക്ക് പലപ്പോഴും വലിയ പ്രധാന്യമർഹിക്കാറുണ്ട്. തമിഴ് സിനിമയിൽ കൂടുതൽ കാഴ്ചക്കാരുള്ള ടീസർ-ട്രെയിലറുകൾ ഏതൊക്കെയെന്ന് നോക്കാം.
സിനിമയുടെ പ്രൊമോഷൻ ഭാഗമായി വരുന്ന ടീസറുകളും ട്രെയിലറുകളും ആരാധകരെ തിയ്യേറ്ററിലേക്ക് കൊണ്ട്...
ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം | Master to The Legend, List Of Most Viewed Tamil/photos/master-to-legend-list-of-most-viewed-tamil-movie-trailer-teaser-fb85740.html#photos-1
ലിസ്റ്റിൽ മുന്നിട്ട് നില്കുന്നതെല്ലാം വിജയ് സിനിമകളാണ്. ഒന്നാം സ്ഥാനം നേടിയത് വിജയ് ചിത്രം മാസ്റ്റർ ആണ്. ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ ആക്ഷൻ ത്രില്ലർ സിനിമയിൽ വിജയ് നായകനായപ്പോൾ വിജയ് സേതുപതിയായിരുന്നു വില്ലൻ. 74 മില്ല്യൺ കാഴ്ചക്കാരാണ് സിനിമയുടെ ട്രെയിലർ കണ്ടിരിക്കുന്നത്.
ലിസ്റ്റിൽ മുന്നിട്ട് നില്കുന്നതെല്ലാം വിജയ് സിനിമകളാണ്. ഒന്നാം സ്ഥാനം നേടിയത് വിജയ് ചിത്രം...
ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം | Master to The Legend, List Of Most Viewed Tamil/photos/master-to-legend-list-of-most-viewed-tamil-movie-trailer-teaser-fb85740.html#photos-2
ലിസ്റ്റിൽ രണ്ടാം അത്തരം ബീസ്റ്റ് ആണ് നേടിയത്. ഈ വർഷത്തെ വിജയുടെ ഹിറ്റ് ചിത്രമായിരുന്ന ബീസ്റ്റ്. നെൽസൺ ഒരുക്കിയ ത്രില്ലർ സിനിമയിൽ വിജയുടെ മികച്ച പ്രകടനം ആയിരുന്നു. ബിഗ്ഗ് ബഡ്ജറ്റ് സിനിമയുടെ ട്രെയിലറും ടീസറും ഓൺലൈനിൽ കണ്ടത് 59 മില്ല്യൺ ജനങ്ങളാണ്.
ലിസ്റ്റിൽ രണ്ടാം അത്തരം ബീസ്റ്റ് ആണ് നേടിയത്. ഈ വർഷത്തെ വിജയുടെ ഹിറ്റ് ചിത്രമായിരുന്ന...
ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം | Master to The Legend, List Of Most Viewed Tamil/photos/master-to-legend-list-of-most-viewed-tamil-movie-trailer-teaser-fb85740.html#photos-3
വിജയ്-അറ്റ്ലീ കൂട്ടുകെട്ടിൽ വന്ന് വലിയ ഹിറ്റായിരുന്നു ബിഗിൽ. വിജയ് അച്ഛൻ-മകൻ എന്നിങ്ങനെ ഡബിൾ റോളിൽ വന്ന മികച്ച ഹിറ്റ് ചിത്രം വലിയ കളക്ഷൻ റെക്കോർഡുകൾ നേടിയിട്ടുണ്ട്. 57 മില്ല്യൺ കാഴ്ചക്കാരാണ് സിനിമയുടെ ട്രെയിലറിനും ടീസറിനും ലഭിച്ചത്.
വിജയ്-അറ്റ്ലീ കൂട്ടുകെട്ടിൽ വന്ന് വലിയ ഹിറ്റായിരുന്നു ബിഗിൽ. വിജയ് അച്ഛൻ-മകൻ എന്നിങ്ങനെ ഡബിൾ...
ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം | Master to The Legend, List Of Most Viewed Tamil/photos/master-to-legend-list-of-most-viewed-tamil-movie-trailer-teaser-fb85740.html#photos-4
ബിഗിൽ പോലെ തന്നെ തമിഴിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ചിത്രമാണ് മെർസൽ. വിജയുടെ മൂന്നു ഗേറ്റപ്പിൽ ഉള്ള തകർപ്പൻ പ്രകടനം തന്നെയായിരുന്നു സിനിമയുടെ പോസിറ്റീവ്. കംപ്ലീറ്റ് ആക്ഷൻ പാക്ക് ചിത്രം സംവിധാനം ചെയ്തത് അറ്റ്ലീ ആയിരുന്നു. 47 മില്ല്യൺ വ്യൂസ് ആണ് സിനിമയുടെ ട്രെയിലർ നേടിയത്.
ബിഗിൽ പോലെ തന്നെ തമിഴിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ചിത്രമാണ് മെർസൽ. വിജയുടെ മൂന്നു ഗേറ്റപ്പിൽ ഉള്ള...
ട്രെയിലറോ, ടീസറോ... കിങ്ങ് ദളപതി താൻ! ഏറ്റവും കാഴ്ചക്കാരുള്ള ട്രെയിലർ-ടീസറുകൾ ഏതൊക്കെയെന്ന് നോക്കാം | Master to The Legend, List Of Most Viewed Tamil/photos/master-to-legend-list-of-most-viewed-tamil-movie-trailer-teaser-fb85740.html#photos-5
വിജയുടെ മറ്റൊരു രക്ഷകൻ പരിവേഷം ആയിരുന്നു സർക്കാർ എന്ന ചിത്രത്തിലും കാണം ഇടയായത്. എആർ മുരുഗദാസ് അണിയിച്ചൊരുക്കിയ ചിത്രം 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ കലക്കൻ ട്രെയിലർ യൂട്യൂബിൽ 46 മില്ല്യൺ കാഴ്ചകാരെയാണ് ഉണ്ടാക്കിയത്.
വിജയുടെ മറ്റൊരു രക്ഷകൻ പരിവേഷം ആയിരുന്നു സർക്കാർ എന്ന ചിത്രത്തിലും കാണം ഇടയായത്. എആർ...