twitter
    bredcrumb

    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ

    By Akhil Mohanan
    | Published: Wednesday, July 20, 2022, 09:05 [IST]
    സിനിമയിൽ ഇടവേളയെടുക്കുകയും തിരിച്ചു വരുന്നതുമെല്ലാം സാധാരണയാണ്. എന്നാൽ തിരിച്ചു വരവിനു ശേഷം ഹിറ്റുകൾ സമ്മാനിക്കുക എന്നതാണ് ഏത് താരവും നേരിടുന്ന പ്രശ്നങ്ങൾ. നടി മീര ജാസ്മിൻ ഇതിൽ നിന്നു വ്യത്യസ്തയാണ്. താരത്തിന്റെ തിരിച്ചു വരവ് തന്നെ ഹിറ്റ് സിനിമയുമായിട്ടായിരുന്നു. കാണാം താരത്തിന്റ  പുതിയ വിശേഷങ്ങൾ.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    1/8
    ഹോട്ട് എന്ന് പറഞ്ഞാൽ ഇതാണ് ഹോട്ട്... നടിയുടെ പുതിയ ലുക്കിന് ആരാധകരുടെ കമന്റാണിത്. മീരയുടെ ട്രാൻസ്‌ഫോർമേഷന് സോഷ്യൽ മീഡിയ നിറയെ കയ്യടികളാണ്. അതോടൊപ്പം താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും ശ്രദ്ധിക്കപെടുകയാണ് ഇപ്പോൾ.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    2/8
    കറുപ്പും വെള്ളയും കളറുള്ള ജിം ഡ്രെസ്സിൽ നടിയുടെ മിറർ സെൽഫിയാണ് ഇപ്പോൾ താരംഗമായിരിക്കുന്നത്. നടി ശരിക്കും ഹോട്ട് ലുക്കിലാണ് വന്നിരിക്കുന്നത്. അതോടൊപ്പം താരത്തിന്റ  ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തത്.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    3/8
    ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. മോട്ടിവേഷൻ ക്യാപ്ഷനും താരത്തിന്റെ വർക്ഔട്ടിന് ശേഷമുള്ള ലുക്കും മലയാളികൾ മാത്രമല്ല സൗത്തിൽ മുഴുവൻ തരംഗം സൃഷ്ട്ടിച്ചു കഴിഞ്ഞു.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    4/8
    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് നായികമാരുടെ ലിസ്റ്റിൽ ഉള്ള ആളാണ് മീര ജാസ്മിൻ. കരിയറിന്റെ ബെസ്റ്റ് ടൈമിൽ സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. സമീപകലത്താണ് തിരിച്ചു വന്നത്.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    5/8
    സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ ആയിരുന്നു സിനിമ. ജയറാം നായകാനായ സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു മീര ചെയ്തത്. സാമൂഹികപ്രസക്തിയുള്ള കഥപറഞ്ഞ സിനിമ മലയാളികൾ ഏറ്റെടുത്തിരുന്നു.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    6/8
    സിനിമയിൽ ഇല്ലാതിരുന്ന സമയത്തും താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നു. തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചു അവരോട് സംവദിച്ചും മലയാളികളുടെ പ്രിയങ്കരി എന്നും ഉണ്ടായിട്ടുണ്ട്.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    7/8
    സമീപകാലത്ത് നടിയുടെ മേക്ക്ഓവർ ആണ് ആരാധകരെ ഞെട്ടിച്ചത്. അതീവ ഗ്ലാമറസ് ലുക്കിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട് താരം. ഹോട്ട് ലുക്കിൽ വന്നു ആരാധകരുടെ കണ്ണ് തള്ളിച്ചിരുന്നു മീര.
    ഫിറ്റ്നസ് മോഡ് ഓൺ; ഇന്ന് നമുക്ക് നമ്മോട് തന്നെ സംസാരിക്കാം... ഹോട്ട് ലുക്കിൽ മീര ജാസ്മിൻ
    8/8
    മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിൽ സജീവാമായിരുന്നു നടി.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X