twitter
    bredcrumb

    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ

    By Akhil Mohanan
    | Published: Thursday, March 24, 2022, 15:33 [IST]
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    1/8
    മമ്മൂക്കയെടുത്ത ലനയുടെ ഫോട്ടോസ് കണ്ടോ? ഇത്രേം സുന്ദരിയായി നടിയുടെ വേറെ ചിത്രങ്ങളില്ല
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    2/8
    ഭീഷമ പർവ്വം റിലീസിനോട് അനുബന്ധിച്ചു പുറത്തു വന്നൊരു ചിത്രമായിരുന്നു മമ്മൂട്ടി നടി ലനയുടെ ഫോട്ടോ എടുക്കുന്ന ഒരു ചിത്രം
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    3/8
    ആരാധകരും സോഷ്യൽ മീഡിയയും മമ്മൂക്ക എടുത്ത ചിത്രങ്ങളെവിടെ എന്നായിരുന്നു. അതിനുള്ള മറുപടി വന്നു കഴിഞ്ഞു
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    4/8
    നടി ലനയുടെ സൂപ്പർ ലുക്കിലുള്ള ക്ലോസ് അപ്പ് ചിത്രങ്ങളാണ് മമ്മൂക്ക എടുത്തിരിക്കുന്നത്
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    5/8
    ഇതിനുമുൻപും മമ്മൂട്ടി എടുത്ത പല ചിത്രങ്ങളും വൈറൽ ആയപോലെ ഈ വീഡിയോയും വൈറൽ ആയിട്ടുണ്ട്
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    6/8
    മലയാളത്തിലെ സൂപ്പർ നടിമാരിൽ ഒരാളാണ് ലെന
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    7/8
    പ്രായം റിവേഴ്‌സ് ആണോ എന്നു ആരാധകർ ചോദിക്കുന്ന താരത്തെ ലേഡി മമ്മൂട്ടി എന്നു വിളിക്കാവുന്നതാണ്
    മെഗാസ്റ്റാറിൻ്റെ ക്ലിക്, നടി ലെനയെ ക്യാമറയിൽ പകർത്തി മമ്മൂട്ടി, ചിത്രങ്ങളിതാ
    8/8
    വലിപ്പ ചെറുപ്പമില്ലാതെ ഏതുതരം കഥാപാത്രങ്ങളും ലനയുടെ കയ്യിൽ ഭദ്രമാണെന്ന് തരാം പലപ്പോഴും തെളിയിച്ചു കഴിഞ്ഞു
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X