ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി

  ക്യൂട്ട് എന്ന പ്രയോഗം ഏറ്റവും കൂടുതൽ ഇണങ്ങുന്ന സൗത്തിലെ നടിയാണ് മേഘ ആകാശ്. ക്യാമറക്ക് മുന്നിലും പിന്നിലും ക്യൂട്ട്നെസ്സിൽ ഒരുകുറവും ഇല്ലെന്നു നടി പലതവണ തെളിയിച്ചിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ കാണാം.
  By Akhil Mohanan
  | Published: Friday, August 12, 2022, 20:42 [IST]
  ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി
  1/8
  പച്ചയിൽ സൂപ്പർ കൂൾ ആണ് മേഘ. ആരാധകരുടെ മനം കവർന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. എന്നാൽ ചിത്രം മാത്രമല്ല നടിയുടെ അടുത്ത സിനിമ കൂടെ വർക്കുകൾ തുടങ്ങി എന്നതാണ് പുതിയ വാർത്തകൾ.
  പച്ചയിൽ സൂപ്പർ കൂൾ ആണ് മേഘ. ആരാധകരുടെ മനം കവർന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Instagram
  ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി
  2/8
  കനക ദുർഗ ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ. മേഖയും സുമന്ത് ശൈലേന്ദ്രയും മുഖ്യ കഥാപാത്രമാകുന്ന സിനിമയിൽ ടൈറ്റിൽ റോളിൽ വരുന്നത് നടി വരലക്ഷ്മി ശരത് കുമാർ ആണ്. നടിയുടെ വലിയ പ്രതീക്ഷയുള്ള ചിത്രമാണിത്.
  കനക ദുർഗ ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ. മേഖയും സുമന്ത് ശൈലേന്ദ്രയും മുഖ്യ കഥാപാത്രമാകുന്ന...
  Courtesy: Instagram
  ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി
  3/8
  ലങ്ക ശശിധർ സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമ പാൻ ഇന്ത്യൻ ലെവലിലാണ് വരുന്നത്. ഹൈദരാബാദിൽ ക്ലാപ്ഓൺ നടന്നു. മേഘയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമകൂടെയാണ് കനക ദുർഗ.
  ലങ്ക ശശിധർ സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമ പാൻ ഇന്ത്യൻ ലെവലിലാണ് വരുന്നത്. ഹൈദരാബാദിൽ...
  Courtesy: Instagram
  ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി
  4/8
  തമിഴിലും തെലുങ്കിലും സജീവമാണ് നടി. ധനുഷ് നായകനായ എന്നൈ നോക്കിപായും തോട്ട എന്ന സിനിമയിലെ മറുവർത്ത പേസാതെ എന്ന ഗാനം ഹിറ്റ് ലിസ്റ്റിൽ വന്നത്തോടെയാണ് മേഘ മലയാളികൾക്ക് പരിചിതമായത്. സിനിമ ഫ്ലോപ്പ് ആണെങ്കിലും നടിയുടെ പ്രകടനം മികച്ചതായിരുന്നു.
  തമിഴിലും തെലുങ്കിലും സജീവമാണ് നടി. ധനുഷ് നായകനായ എന്നൈ നോക്കിപായും തോട്ട എന്ന സിനിമയിലെ...
  Courtesy: Instagram
  ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി
  5/8
  ലൈ എന്ന നിതിൻ നായകനായ തെലുങ്ക് സിനിമയിലൂടെയാണ് മേഘയുടെ അഭിനയത്തിന്റെ തുടക്കം എന്നു പറയുമെങ്കിലും സീ 5ൽ റിലീസ് ചെയ്ത ഒരു പക്കാ കഥയ് എന്ന സിനിമയിൽ അഭിനയിച്ചിട്ടാണ് നടി ലൈ എന്ന സിനിമ ചെയ്യുന്നത്. ലൈ തിയേറ്ററിൽ ഇറങ്ങിയതിനാൽ ആദ്യ സിനിമ അതെന്നു കണക്കാക്കുന്നു.
  ലൈ എന്ന നിതിൻ നായകനായ തെലുങ്ക് സിനിമയിലൂടെയാണ് മേഘയുടെ അഭിനയത്തിന്റെ തുടക്കം എന്നു...
  Courtesy: Instagram
  ഇനി പാൻ ഇന്ത്യൻ താൻ... മേഘയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; പച്ചയിൽ തിളങ്ങി നടി
  6/8
  പേട്ട എന്ന രജനികാന്ത് സിനിമയിലൂടെ തമിഴിൽ അരങ്ങേറി. ചിത്രത്തിൽ സിമ്രാന്റെ മകളുടെ വേഷം മേഘ മികച്ചതാക്കി. എന്നാലും നടിക്ക് തമിഴിൽ ഒരു ബ്രേക്ക് കൊടുത്ത സിനിമ എന്നൈ നോക്കി പായും തോട്ട ആണ്. ചിത്രത്തിലെ ഗാനം അത്രയ്ക്ക് ഹിറ്റായിരുന്നു.
  പേട്ട എന്ന രജനികാന്ത് സിനിമയിലൂടെ തമിഴിൽ അരങ്ങേറി. ചിത്രത്തിൽ സിമ്രാന്റെ മകളുടെ വേഷം മേഘ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X