സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം

  ത്രില്ലർ സിനിമകളിൽ ഏറ്റവും വൈലന്റ് ആയ ജോണർ ആണ് സീരിയൽ കില്ലർ/ സൈക്കോപാത്ത് സിനിമകൾ. ലോക സിനിമയുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അനവധി സീരിയൽ കില്ലർ സിനിമകൾ ഉണ്ടാകാറുണ്ട്. പേര് പോലെ തന്നെ തുടർ കൊലപാതകങ്ങളുടെ കഥപറയുന്ന സിനിമകളാണ് ഇവ. ഇന്ത്യൻ സിനിമകളിലും അത്തരം ജോണറുകളുടെ സാന്നിധ്യം കാണാം.
  By Akhil Mohanan
  | Published: Friday, September 9, 2022, 15:58 [IST]
  സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം
  1/11
  വർഷത്തിൽ അനവധി ത്രില്ലറുകൾ ഇറങ്ങുന്ന മലയാള സിനിമയിലും അത്തരം കഥകളും പറയാറുണ്ട്. തുടർ കൊലപാതകങ്ങളുടെ കഥകളുമായി വന്നു ആരാധകരെ പേടിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്ത ഒരുപാട് സിനിമകൾ മോളിവുഡിൽ ഉണ്ടായിട്ടുണ്ട്. അവയിൽ പലതും ഇറങ്ങിയ സമയത്ത് ഫ്ലോപ്പ് ആകുകയും പിന്നീട് ടീവിയിലും ഒടിടിയിലും ഇറങ്ങി ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. അറിയാം മലയാളത്തിലെ ചില സീരിയൽ കില്ലർ സിനിമകൾ
  വർഷത്തിൽ അനവധി ത്രില്ലറുകൾ ഇറങ്ങുന്ന മലയാള സിനിമയിലും അത്തരം കഥകളും പറയാറുണ്ട്. തുടർ...
  Courtesy: Filmibeat Gallery
  സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം
  2/11
  മലയാളത്തിലെ മികച്ച സീരിയൽ കില്ലർ സിനിമകളിൽ ഒന്നാണ് മെമ്മറിസ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ആണ്. മികച്ച ട്വിസ്റ്റും ത്രില്ലർ എലമെന്റും അഭിനയവും ചേർന്നപ്പോൾ ഗംഭീര സിനിമയാവാൻ മെമ്മറീസിന് സാധിച്ചു. ചിത്രം ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.
  മലയാളത്തിലെ മികച്ച സീരിയൽ കില്ലർ സിനിമകളിൽ ഒന്നാണ് മെമ്മറിസ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത...
  Courtesy: Filmibeat Gallery
  സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം
  3/11
  മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തു വന്ന മികച്ച സീരിയൽ കില്ലർ ആയിരുന്നു ഗ്രാൻഡ് മാസ്റ്റർ. കൊലപാതകിയും കുറ്റാന്വേഷകനും തമ്മിൽ ഒരു ചെസ് കളിക്കുന്ന പോലെ കാഴ്ചകാരനെ തോന്നിപ്പിക്കുന്ന കഥ പറച്ചിൽ മികച്ചതായിരുന്നു. ചന്ദ്രശേഖരൻ എന്ന പോലീസ് ഓഫീസർ കഥാപാത്രം മോഹൻലാൽ മികച്ചതാക്കിയിരുന്നു.
  മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തു വന്ന മികച്ച സീരിയൽ കില്ലർ ആയിരുന്നു ഗ്രാൻഡ്...
  Courtesy: Filmibeat Gallery
  സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം
  4/11
  സമീപകാലത്തു ഇറങ്ങിയതിൽ മികച്ച സീരിയൽ കില്ലർ സിനിമയാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സിനിമയിൽ സൈക്കോളജിസ്റ്റിന്റെ വേഷം കുഞ്ചാക്കോ ബോബൻ മികച്ചതാക്കി. ചിത്രത്തിലെ വില്ലൻ വേഷം നടൻ ഷറഫുദ്ദീൻ ഗംഭീരമായി തന്നെ ചെയ്തു.
  സമീപകാലത്തു ഇറങ്ങിയതിൽ മികച്ച സീരിയൽ കില്ലർ സിനിമയാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ്...
  Courtesy: Filmibeat Gallery
  സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം
  5/11
  ടോവിനോ തോമസ് ഫോറൻസിക് ഉദ്യോഗസ്തനായി വന്നു കൊലപാതകിയെ കണ്ടെത്തുന്ന സിനിമയിരുന്നു ഫോറൻസിക്. ആവറേജ് അനുഭവം നൽകിയ സിനിമ മികച്ച സീരിയൽ കില്ലർ കഥയാണ് പറഞ്ഞിരുന്നത്. ചിത്രം ഹിന്ദിയിലേക്ക് അക്ഷയ് കുമാർ റീമേക്ക് ചെയ്തിരുന്നു.
  ടോവിനോ തോമസ് ഫോറൻസിക് ഉദ്യോഗസ്തനായി വന്നു കൊലപാതകിയെ കണ്ടെത്തുന്ന സിനിമയിരുന്നു ഫോറൻസിക്....
  Courtesy: Filmibeat Gallery
  സീരിയസ്സാണ് ഈ സീരിയൽ കില്ലേർസ്... കേരളക്കരയിൽ തരംഗമായ ചില സീരിയൽ കില്ലർ സിനിമകളെ അറിയാം
  6/11
  പദ്മരാജൻ എഴുതി ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു ഈ തണുത്ത വെളുപ്പാൻ കാലത്ത്. മമ്മൂട്ടി പോലീസ് കഥാപാത്രമായി വന്ന് സീരിയൽ കില്ലർ സിനിമയിൽ വില്ലൻ വേഷം ചെയ്തിരുന്നത് നെടുമുടി വേണു ആയിരുന്നു. മലയാളത്തിലെ മികച്ച ത്രില്ലറുകളിൽ ഒന്നാണ് ഇത്. പദ്മരാജന്റെ തിരക്കഥ സിനിമയ്ക്ക് വലിയ രീതിയിൽ മൈലേജ് നൽകിയിരുന്നു.
  പദ്മരാജൻ എഴുതി ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു ഈ തണുത്ത വെളുപ്പാൻ കാലത്ത്. മമ്മൂട്ടി...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X