'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!

  എൺപതുകളിലും തൊണ്ണൂറുകളിലും തിളങ്ങി നിന്നിരുന്ന ഓൺസ്ക്രീൻ പ്രണയ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഇന്നും മലയാളികളിൽ ഒട്ടുമിക്കവർക്കും ഇഷ്ടപ്പെട്ട ജോഡിയും ഇവരുടേതായിരിക്കും. എൺപതുകളിൽ തുടങ്ങിയ ഈ പ്രണയ ജോഡിയുടെ യാത്രക്കിടയിൽ ഇവർ ഒരുമിച്ച് പല തരത്തിലുള്ള പ്രണയ കഥകൾക്ക് നായകനും നായികയുമായി. അത്തരത്തിൽ മോഹൻലാലും ശോഭനും മികവുറ്റതാക്കിയ ചില പ്രണയ ചിത്രങ്ങൾ പരിചയപ്പെടാം...
  By Ranjina Mathew
  | Published: Tuesday, July 12, 2022, 22:00 [IST]
  'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!
  1/8
  മോഹന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ സിനിമയാണ് പക്ഷെ. സ്നേഹിക്കുമ്പോൾ ചിലപ്പോഴൊക്കെ ത്യാ​ഗങ്ങളും ചെയ്യേണ്ടി വരുമെന്ന് മോഹൻലാൽ കഥാപാത്രം ബാലചന്ദ്രനും ശോഭനയുടെ കഥാപാത്രമായ നന്ദിനിയും ആസ്വാദകനെ ഓർമിപ്പിക്കുന്നു. 
  മോഹന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ സിനിമയാണ് പക്ഷെ. സ്നേഹിക്കുമ്പോൾ ചിലപ്പോഴൊക്കെ...
  Courtesy: facebook
  'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!
  2/8
  ജീവിതത്തോട് പൊരുതുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പ്രണയവും പ്രണയാഭിലാഷങ്ങളും ഒരുമിച്ച് മോഹൻലാലിൽ പ്രേക്ഷകർ കണ്ടത് നാടോടിക്കാറ്റിലാണ്. ഈ സിനിമയിലെ ശോഭനയ്ക്കൊപ്പമുള്ള മോഹൻലാൽ സീനുകൾ ഇന്നും പ്രേക്ഷകരുണ്ട്. ഏറ്റവും ന്ഷകളങ്കമായി മോഹൻലാലും ശോഭനയും ഓൺസ്ക്രീനി‍ൽ പ്രണയിച്ചതും നാടോടിക്കാറ്റിലായിരിക്കും.
  ജീവിതത്തോട് പൊരുതുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പ്രണയവും പ്രണയാഭിലാഷങ്ങളും...
  Courtesy: facebook
  'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!
  3/8
  കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, അമല, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1991ൽ പ്രദർശനത്തിനിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉള്ളടക്കം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ഡബ്ബിങ് കലാകാരി എന്നിവക്കുള്ള മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ‌
  കമലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, അമല, ശോഭന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1991ൽ...
  Courtesy: facebook
  'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!
  4/8
  മോഹൻലാൽ ഡബിൾ റോളിൽ അഭിനയിച്ച് ശ്രദ്ധനേടിയ സിനിമയാണ് മായാമയൂരം. ശോഭനയെ കൂടാതെ രേവതിയും ചിത്രത്തിൽ നായികയായിരുന്നു. പ്രണയവും വിരഹവും ഒരുപോലെ സിനിമ ചർച്ച ചെയ്തു. 
  മോഹൻലാൽ ഡബിൾ റോളിൽ അഭിനയിച്ച് ശ്രദ്ധനേടിയ സിനിമയാണ് മായാമയൂരം. ശോഭനയെ കൂടാതെ രേവതിയും...
  Courtesy: facebook
  'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!
  5/8
  1994ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ചലച്ചിത്രമാണ് മിന്നാരം. ചിത്രം വാണിജ്യ വിജയം കൈവരിച്ച സിനിമയാണ്. ചിത്രത്തിലെ നീനയുടേയും ബോബിയുടേയും പ്രണയം ആദ്യം നമ്മെ ചിരിപ്പിക്കുമെങ്കിലും സിനിമ തീരുമ്പോൾ മനസിലൊരു നോവായി കിടക്കും.
  1994ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ...
  Courtesy: facebook
  'പത്തിൽ പത്ത് പൊരുത്തം തോന്നുന്ന ജോഡി'; മോഹൻലാലും ശോഭനയും അനശ്വരമാക്കിയ പ്രണയ ചിത്രങ്ങൾ!
  6/8
  സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ടി.പി ബാല​ഗോപാലൻ എം.എ. ചിത്രത്തിൽ ശോഭനയുമായുള്ള മോഹൻലാലിന്റെ കോമ്പിനേഷൻ സീനുകൾക്ക് വലിയ ജനപ്രീതിയുണ്ട്. 
  സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ടി.പി ബാല​ഗോപാലൻ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X