കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം

  അടിയും ഇടിയും മാത്രമല്ല ഇന്ത്യൻ സിനിമകൾക്ക് പണ്ടുകാലം മുതലേ അനിവാര്യമാണ് ഗാനങ്ങൾ. അതുകൊണ്ട് തന്നെ ഒരുകൂട്ടം മികച്ച ഗായകരും സംഗീത സംവിധായകരും ഇന്ത്യൻ സിനിമയ്ക്ക് എല്ലാ കാലത്തും അവകാശപ്പെടാൻ കഴിയാറുണ്ട്. ആരാധകരടെ മനം മയാക്കിയ നിരവധി ഗാനങ്ങൾ നൽകിയ അനശ്വര സംഗീത സംവിധായകര ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രിയിലും കാണാൻ സാധിക്കും.
  By Akhil Mohanan
  | Published: Saturday, January 14, 2023, 16:59 [IST]
  കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  1/9
  തെന്നിന്ത്യൻ സിനിമകൾക്ക് രാജ്യത്തിനകത്തും പുറത്തും കാഴ്ചക്കാർ ഏറിവരുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇവിടുത്തെ സിനിമ ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. ആർആർആർ ഗോൾഡൻ ഗ്ലോബ് വരെ നേടുന്ന കാഴ്ച കഴിഞ്ഞ ദിവസം നമ്മൾ കാണുകയുണ്ടായി. സൗത്തിലെ ഏറ്റവും മൂല്ല്യം കൂടിയ സംഗീത സംവിധായകൻ ആരെക്കെയെന്ന് നോക്കാം.
  തെന്നിന്ത്യൻ സിനിമകൾക്ക് രാജ്യത്തിനകത്തും പുറത്തും കാഴ്ചക്കാർ ഏറിവരുന്ന സമയമാണിത്....
  Courtesy: Filmibeat Gallery
  കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  2/9
  ആർആർആർ എന്ന ചിത്രത്തിലൂടെ മികച്ച ഒറിജിനൽ സംഗീതത്തിന് ഗോൾഡൻ ഗ്ലാബ് നേടിയിരിക്കയാണ് എംഎം കീരവാണി. സൗത്തിലെ മികച്ച സംഗീത സംവിധായകനായ ഇദ്ദേഹം അനവധി ഹിറ്റ് ഗാനകളാണ് ചെയ്തിരിക്കുന്നത്. എസ്എസ് രാജമൗലിയുടെ മികച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹമായിരുന്നു സംഗീതം നൽകിയത്. 5 കോടിക്ക് മുകളിൽ ഒരു സിനിമയ്ക്ക് വാങ്ങുന്ന ഇദ്ദേഹം ആർആർആർ എന്ന സിനിമയ്ക്ക് വാങ്ങിയത് 18 കോടിയാണ്.
  ആർആർആർ എന്ന ചിത്രത്തിലൂടെ മികച്ച ഒറിജിനൽ സംഗീതത്തിന് ഗോൾഡൻ ഗ്ലാബ് നേടിയിരിക്കയാണ് എംഎം...
  Courtesy: Filmibeat Gallery
  കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  3/9
  ലിസ്റ്റിൽ രണ്ടാം സ്ഥാനം ഉള്ളത് എ ആർ റഹ്മാൻ ആണ്. സംഗീതം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതങ്ങൾക്കും വലിയൊരു ആരാധകർ രാജ്യത്തും പുറത്തും ഉണ്ട്. ഇന്റർനാഷണൽ അവാർഡുകൾ വരെ നിരവധി തവണ നേടിയ ഇദ്ദേഹം ഒരു സിനിമക്ക് വാങ്ങുന്നത് 8 മുതൽ 10 കോടി വരെയാണ്.
  ലിസ്റ്റിൽ രണ്ടാം സ്ഥാനം ഉള്ളത് എ ആർ റഹ്മാൻ ആണ്. സംഗീതം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച...
  Courtesy: Filmibeat Gallery
  കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  4/9
  സൗത്തിലെ സമീപകാലത്തു വലിയ ഹിറ്റായ ഗാനകളുടെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളാണ് ദേവി ശ്രീ പ്രസാദ്. ഡിഎസ്പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇയാൾ ഏതു തരം ഗാനകളും ചിട്ടപ്പെടുത്തുന്നതിൽ മിടുക്കനാണ്. ചിരഞ്ജീവി നായകനായ വാൾറ്റർ വീരയ്യ ആണ് ഇദ്ദേഹത്തിന്റെ പുതിയ ചിത്രം. ഡിഎസ്പി ഒരു സിനിമയ്ക്ക് വാങ്ങുന്നത് 6 കോടിയോളമാണ്.
  സൗത്തിലെ സമീപകാലത്തു വലിയ ഹിറ്റായ ഗാനകളുടെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളാണ് ദേവി ശ്രീ...
  Courtesy: Filmibeat Gallery
  കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  5/9
  തമിഴിലെ സൂപ്പർ സംഗീത സംവിധായകൻ ആണ് അനിരുധ് രവിചന്ദർ. 32 വയസ്സിനുള്ളിൽ നിരവധി മികച്ച ഗാനങ്ങൾ ആരാധകർക്ക് നൽകിയ സംഗീത സംവിധയകനാണ് ഇദ്ദേഹം. തന്റെ ഗാനങ്ങൾ ഉണ്ടെങ്കിൽ ചിത്രം ഹിറ്റാകും എന്നു തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു സിനിമയ്ക്കു അനിരുധ് വാങ്ങുന്നത് 5-6 കോടിയാണ്.
  തമിഴിലെ സൂപ്പർ സംഗീത സംവിധായകൻ ആണ് അനിരുധ് രവിചന്ദർ. 32 വയസ്സിനുള്ളിൽ നിരവധി മികച്ച ഗാനങ്ങൾ...
  Courtesy: Filmibeat Gallery
  കീരവാണി മുതൽ ഹാരിസ് ജയരാജ് വരെ... സൌത്തിലെ വില കൂടിയ മ്യൂസിക്ക് ഡയറക്ടേർസ് ആരൊക്കെയെന്ന് നോക്കാം
  6/9
  ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും ഹിറ്റ് ഗാനങ്ങൾ ഒരുമിച്ച് നൽകാൻ കഴിയുന്ന സംഗീത സംവിധായകനാണ് എസ് തമൻ. തെലുങ്കിൽ തിളങ്ങി നിൽക്കുന്ന ഇദ്ദേഹം തമിഴിലും മ്യൂസിക് ചെയ്യാറുണ്ട്. വിജയ് നായകനായ വാരിസ് എന്ന സിനിമയാണ് ഇദ്ദേഹം വർക്ക്‌ ചെയ്ത് ലാസ്റ്റ് പുറത്തു വന്ന സിനിമ. 4 കോടിയോളമാണ് ഇദ്ദേഹം ഒരു സിനിമക്കായി വാങ്ങുന്നത്.
  ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും ഹിറ്റ് ഗാനങ്ങൾ ഒരുമിച്ച് നൽകാൻ കഴിയുന്ന സംഗീത സംവിധായകനാണ് എസ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X