twitter
    bredcrumb

    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.

    By Akhil Mohanan
    | Published: Thursday, August 18, 2022, 19:17 [IST]
    മലയാളത്തിൽ ബാലതാരമായി വന്നു ആരാധകരുടെ മനം കവർന്ന അനവധി താരങ്ങൾ ഉണ്ട്. അതിൽ ഒരാളാണ് അനിഖ സുരേന്ദ്രൻ. നടിയുടെ ക്യൂട്ട് അഭിനയം അനവധി ആരാധകരെ നേടികൊടുത്തു. താരത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം ആണ് ഇന്ന് നടന്നത്. അറിയാം കൂടുതൽ.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    1/8
    ബാലതാരമായി വന്നു സൗത്തിലെ തകർപ്പൻ നടിയായ അനവധി താരങ്ങൾ ഉണ്ട്. ആ നിരയിലേക്ക് വരികയാണ് മലയാളത്തിലെ പ്രിയപ്പെട്ട താരം അനിഖ സുരേന്ദ്രൻ. നടിയുടെ ആദ്യ നായികയായി അഭിനയിക്കുന്ന സിനിമ തുടങ്ങുകയാണ്.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    2/8
    കഴിഞ്ഞ കുറെ കാലത്തെ ആരാധകരുടെ ഏറ്റവും വലിയ ചോദ്യം ആയിരുന്നു എപ്പോഴാണ് നായികയായി അഭിനയിക്കുന്നത് എന്നു. അതിനുള്ള മറുപടിയാണ് ഇപ്പോൾ തന്നിരിക്കുന്നത്. ഓഹ് മൈ ഡാർലിംഗ് ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    3/8
    ആൽഫ്രഡ്‌ ഡി സാമൂവൽ സംവിധാനം ചെയ്യുന്ന സിനിമ മനോജ്‌ ശ്രീകണ്ഠയാണ് നിർമ്മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി തുടങ്ങിയ സീനിയർ താരങ്ങൾ അണിനിരക്കുന്ന സിനിമയാണ് ഓഹ് മൈ ഡാർലിംഗ്. ജിനിഷ് കെ ജോയ് ആണ് തിരക്കഥ.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    4/8
    കിടിലൻ ലുക്കിലാണ് നടി ചിത്രത്തിന്റെ പൂജയ്ക്ക് വന്നത്. ചിങ്ങപിറവി ആയതു കൊണ്ടാണോ നടി ട്രെഡിഷണൽ ലുക്കിൽ വന്നതെന്ന് ചോദിക്കുന്നുണ്ട് ആരാധകർ. ട്രെഡിഷണൽ മാത്രമല്ല അതിനൊപ്പം ഗ്ലാമറസ് കൂടെയാണ് താരം.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    5/8
    താരത്തിന്റെ ചിത്രങ്ങൾ വന്നതുമുതൽ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകുകയാണ് ഓഹ് മൈ ഡാർലിംഗ്. സൗത്തിൽ സജീവമാണ് നടി അനിഖ. അതിനു പുറമെ സോഷ്യൽ മീഡിയയിക്കും വലിയ രീതിയിൽ ആക്റ്റീവ് ആണ് താരം.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    6/8
    മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് തമിഴിലും അഭിനയിക്കുകയായിരുന്നു. കഥ തുടരുന്നു സിനിമയിൽ മമ്ത മോഹൻദാസിന്റെ മകളയാണ് അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് അനവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിലെ സൂപ്പർ നായകന്മാരുടെ മകളായിട്ടുണ്ട് അനിഖ.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    7/8
    തമിഴിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് അജിത് കുമാറിനോപ്പമാണ്. അജിത് നായകനായ എന്നൈ അറിന്താൽ, വിശ്വാസം തുടങ്ങിയ സിനിനകളിൽ ആയിരുന്നു. മോഡലിംഗിൽ സജീവമായ നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.
    ഇനി നായിക, സിനിമ ജീവിത്തിലെ മറ്റോരു ഘട്ടത്തിലേക്ക്... അനിഖയുടെ സൂപ്പർ ലുക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുന്നു.
    8/8
    നടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട് താരം. അത്തരം ചിത്രങ്ങൾക്ക് സദാചാരവാദികളുടെ സൈബർ അറ്റാക്കുകൾ ഉണ്ടായിട്ടുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X