ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം

  മലയാള സിനിമയിലെ സൂപ്പർ താരമാണ് ദിലീപ്. അഭിനയത്തിലും നിർമാണത്തിലും ഏറ്റവും പ്രഭലനായ താരമാണ് ഇദ്ദേഹം. ഇപ്പോൾ നടിയെ ആക്രമിച്ച കേസിന്റെ പേരിൽ വർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇന്നും മലയാളികൾ കണ്ടാസ്വദിക്കുന്ന കോമഡി സിനിമകളിൽ ദിലീപ് സിനിമകൾ എന്നും ഉണ്ടാകും.
  By Akhil Mohanan
  | Published: Tuesday, September 27, 2022, 18:05 [IST]
  ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  1/6
  വളരെ വ്യത്യസ്തമായ ഒരു ശൈലി അഭിനയത്തിൽ കൊണ്ടുവരാറുള്ള താരമാണ് ദിലീപ്. സ്റ്റേജ് പ്രോഗ്രാമുകളിൽ നിന്നും വന്നതിനാലാകും കോമഡി ചിത്രങ്ങളും കോമഡി കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ ദിലീപിന് ഒരു പ്രത്യേക കഴിവാണ്. മലയാളത്തിലെ ഹിറ്റ് കോമഡി സിനിമകൾ തന്ന ദിലീപിന്റെ കരിയറിലെ തന്നെ വലിയ പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ആരാധകരെ വെറുപ്പിച്ച ദിലീപിന്റെ കുറച്ചു മോശം സിനിമകൾ കാണാം.
  വളരെ വ്യത്യസ്തമായ ഒരു ശൈലി അഭിനയത്തിൽ കൊണ്ടുവരാറുള്ള താരമാണ് ദിലീപ്. സ്റ്റേജ് പ്രോഗ്രാമുകളിൽ...
  Courtesy: Filmibeat Gallery
  ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  2/6
  ബേബി സനുഷ നായികയായി വന്ന സിനിമയായിരുന്നു മിസ്റ്റർ മരുമകൻ. പേരുപോലെ തന്നെ ദിലീപ് മരുകമകൻ ആയി വന്നു ഭാര്യയെയും കുടുംബത്തെ മര്യാദ പഠിപ്പിക്കുന്ന ചിത്രം ആരാധകർ ആദ്യ ദിവസം തന്നെ തഴഞ്ഞു. സന്ധ്യ മോഹൻ സംവിധാനം ചെയ്ത സിനിമ 2012ലാണ് ഇറങ്ങിയത്. അനവധി വൾഗർ കോമഡിയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിത്രം ടീവിയിൽ വന്നാൽ പോലും ആരും കാണാറില്ല. ചിത്രം തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു.
  ബേബി സനുഷ നായികയായി വന്ന സിനിമയായിരുന്നു മിസ്റ്റർ മരുമകൻ. പേരുപോലെ തന്നെ ദിലീപ് മരുകമകൻ ആയി...
  Courtesy: Filmibeat Gallery
  ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  3/6
  2013ൽ ജോസ് തോമസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ശൃംഗാരവേലൻ. കോമഡി ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഉദയകൃഷ്ണ-സിബി കെ തോമസ് ആയിരുന്നു. ദിലീപിനൊപ്പം സൗത്ത് സുന്ദരി വേദിക നായികയായ സിനിമ തിയേറ്ററിൽ വലിയ പരാജയം ആയിരുന്നു. ആവർത്തിച്ചുവന്ന കോമേഡിയും മോശം കഥയും സിനിമ ഫ്ലോപ്പ് ആകാൻ കാരണമായി.
  2013ൽ ജോസ് തോമസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ശൃംഗാരവേലൻ. കോമഡി ചിത്രത്തിന്റെ തിരക്കഥ...
  Courtesy: Filmibeat Gallery
  ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  4/6
  തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമ മര്യാദരാണ്ണ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആയിരുന്നു ഇവൻ മര്യാദരാമൻ. ദിലീപ് നായകനായപ്പോൾ നിക്കി ഗൽറാണി നായികയായി. തെലുങ്കിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം പക്ഷെ മലയാളത്തിൽ ഹിറ്റായില്ല. സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത ചിത്രം മോശം തിരക്കഥ കൊണ്ട് പരാജയം നേരിടേണ്ടി വന്നു.
  തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമ മര്യാദരാണ്ണ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആയിരുന്നു ഇവൻ...
  Courtesy: Filmibeat Gallery
  ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  5/6
  സുഗീത് സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു മൈ സാന്റ. ദിലീപ് സാന്റയായി വന്ന ചിത്രം കുട്ടികളെ മുന്നിൽ കാണ്ടായിരുന്നു വന്നിരുന്നത്. എന്നാൽ വലിയവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടാത്ത ചിത്രമായിരുന്നു ഇത്. തിരക്കഥ മോശം ആയതാണ് സിനിമയുടെ പരാജയത്തിന്റെ വലിയ കാരണം
  സുഗീത് സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു മൈ സാന്റ. ദിലീപ് സാന്റയായി വന്ന ചിത്രം കുട്ടികളെ...
  Courtesy: Filmibeat Gallery
  ആരാധകരെ തിയ്യറ്ററിൽ മടുപ്പിച്ച ദിലീപ് സിനിമകൾ ഏതോക്കെയെന്ന് നോക്കാം
  6/6
  ദിലീപ് നായകനായി 2019ൽ വന്ന ത്രില്ലർ സിനിമയായിരുന്നു ജാക്ക് ആൻഡ് ഡാനിയൽസ്. തമിഴ് നടൻ അർജുൻ പോലീസ് വേഷത്തിൽ വന്ന സിനിമയിൽ അഞ്ജു കുര്യൻ ആയിരുന്നു നായിക. എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്ത സിനിമ വലിയ ക്യാൻവാസിൽ വന്ന ചിത്രമായിരുന്നു. മറ്റുപല സിനിമകളുടേയും സാമ്യം ഉണ്ടായിരുന്ന ചിത്രം വലിയ പരാജയം തന്നെ ആയിമാറി.
  ദിലീപ് നായകനായി 2019ൽ വന്ന ത്രില്ലർ സിനിമയായിരുന്നു ജാക്ക് ആൻഡ് ഡാനിയൽസ്. തമിഴ് നടൻ അർജുൻ പോലീസ്...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X