twitter
    bredcrumb

    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Monday, September 13, 2021, 17:04 [IST]
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    1/10

    2/10
    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ മൂത്തവള്‍. 
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    3/10
    സോഷ്യൽ മീഡിയയിൽ സജീവമായ അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇന്നത്തെ ട്രെൻഡിങ്.  
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    4/10
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ  അതീവ സുന്ദരിയായിയാണ് അഹാന കൃഷ്ണ  എത്തിയിരിക്കുന്നത് 
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    5/10
    വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും ഇന്ന് താരങ്ങളാണ്.
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    6/10
    ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. 
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    7/10
    ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു. 
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    8/10
    പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ പുതിയ സിനിമ. നിരവധി സിനിമകള്‍ ഇനി പുറത്തിറങ്ങാനുമുണ്ട്. 
    കറുത്ത സാരിയിൽ വ്യത്യസ്ത ലുക്കിൽ അഹാന കൃഷ്ണ, ചിത്രങ്ങൾ കാണാം
    9/10
    മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന യുവനായികയാണ് അഹാന.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X