ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ

  മലയാളത്തിലും തമിഴിലും സജീവമായി അഭിനയിക്കുന്ന അനവധി നടിമാരുണ്ട്. സൗത്തിൽ ഹേറ്റേഴ്‌സ് കുറവുള്ള നടിമാരിൽ ഒരാളാണ് അഞ്ജു കുര്യൻ. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടി ഇപ്പോൾ മലയാളത്തിലെ തകർപ്പൻ നായികമാരിൽ ഒരാളാണ്. നടിയുടെ പുതിയ വിശേഷങ്ങൾ കാണാം.
  By Akhil Mohanan
  | Published: Tuesday, August 16, 2022, 21:32 [IST]
  ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ
  1/8
  ബാങ്കോക്കിൽ വെക്കേഷൻ ആഘോഷിക്കുകയാണ്‌ നടി. നടിയുടെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ വരുന്നത്. ലക്ഷ്വറി റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ  വൈറലാണ്.
  ബാങ്കോക്കിൽ വെക്കേഷൻ ആഘോഷിക്കുകയാണ്‌ നടി. നടിയുടെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ വരുന്നത്....
  Courtesy: Anju Kurian Instagram
  ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ
  2/8
  വെള്ളയും നീലയും കലർന്ന കളറുള്ള ഡെസ്സിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. തകർപ്പൻ  ലുക്കിൽ നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുതിരിക്കയാണു. നടിയുടെ സുഹൃത്താണ് ചിത്രങ്ങൾ പകർത്തിയത്.
  വെള്ളയും നീലയും കലർന്ന കളറുള്ള ഡെസ്സിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. തകർപ്പൻ ...
  Courtesy: Anju Kurian Instagram
  ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ
  3/8
  അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം സിനിമയിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് അഞ്ജു. ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായിട്ടായിരുന്നു വേഷം. ചെറുതെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ നടിയും ശ്രദ്ധിക്കപ്പെട്ടു.
  അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം സിനിമയിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് അഞ്ജു....
  Courtesy: Anju Kurian Instagram
  ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ
  4/8
  അടുത്ത വർഷം തന്നെ ഓം ശാന്തി ഓശാന എന്ന സിനിമയിൽ സപ്പോർട്ടിങ് വേഷം ചെയ്തു. കഥാപാത്രം മികച്ചതക്കിയിരുന്നു നടി. ആസിഫ് അലി നായകനായ കവി ഉദേശിച്ചത്  ആണ് അഞ്ജു ആദ്യമായി നായികയായ സിനിമ.
  അടുത്ത വർഷം തന്നെ ഓം ശാന്തി ഓശാന എന്ന സിനിമയിൽ സപ്പോർട്ടിങ് വേഷം ചെയ്തു. കഥാപാത്രം...
  Courtesy: Anju Kurian Instagram
  ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ
  5/8
  അടുത്ത വർഷം നടി തമിഴിൽ അരങ്ങേറ്റം കുറിച്ചു. അബ്ബാസ് അക്ബർ സംവിധാനം  ചെയ്ത ചെന്നൈ ടു സിങ്കപ്പൂർ എന്ന സിനിമയിൽ നായികയായിട്ടായിരുന്നു തുടക്കം. പക്ഷെ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇടം ജഗത് എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി.
  അടുത്ത വർഷം നടി തമിഴിൽ അരങ്ങേറ്റം കുറിച്ചു. അബ്ബാസ് അക്ബർ സംവിധാനം  ചെയ്ത ചെന്നൈ ടു...
  Courtesy: Anju Kurian Instagram
  ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ
  6/8
  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ മികച്ച വേഷം ആയിരുന്നു അഞ്ജു ചെയ്തത്. ദിലീപ് നായകനായ ജാക്ക് ആൻഡ് ഡാനിയൽസ് വമ്പൻ ഹൈപ്പിൽ വന്നെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി. തമിഴിലും മലയാളത്തിലുമായി അനവധി സിനിമകളിൽ അഭിനയിച്ചു.
  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ മികച്ച വേഷം ആയിരുന്നു അഞ്ജു ചെയ്തത്. ദിലീപ്...
  Courtesy: Anju Kurian Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X