By Akhil Mohanan
| Published: Tuesday, August 16, 2022, 21:32 [IST]
മലയാളത്തിലും തമിഴിലും സജീവമായി അഭിനയിക്കുന്ന അനവധി നടിമാരുണ്ട്. സൗത്തിൽ ഹേറ്റേഴ്സ് കുറവുള്ള നടിമാരിൽ ഒരാളാണ് അഞ്ജു കുര്യൻ. ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നടി ഇപ്പോൾ മലയാളത്തിലെ തകർപ്പൻ നായികമാരിൽ ഒരാളാണ്. നടിയുടെ പുതിയ വിശേഷങ്ങൾ കാണാം.
1/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html
ബാങ്കോക്കിൽ വെക്കേഷൻ ആഘോഷിക്കുകയാണ് നടി. നടിയുടെ കലക്കൻ ചിത്രങ്ങളാണ് ഇപ്പോൾ വരുന്നത്. ലക്ഷ്വറി റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാണ്.
2/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-1
വെള്ളയും നീലയും കലർന്ന കളറുള്ള ഡെസ്സിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. തകർപ്പൻ ലുക്കിൽ നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുതിരിക്കയാണു. നടിയുടെ സുഹൃത്താണ് ചിത്രങ്ങൾ പകർത്തിയത്.
3/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-2
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം സിനിമയിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് അഞ്ജു. ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായിട്ടായിരുന്നു വേഷം. ചെറുതെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ നടിയും ശ്രദ്ധിക്കപ്പെട്ടു.
4/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-3
അടുത്ത വർഷം തന്നെ ഓം ശാന്തി ഓശാന എന്ന സിനിമയിൽ സപ്പോർട്ടിങ് വേഷം ചെയ്തു. കഥാപാത്രം മികച്ചതക്കിയിരുന്നു നടി. ആസിഫ് അലി നായകനായ കവി ഉദേശിച്ചത് ആണ് അഞ്ജു ആദ്യമായി നായികയായ സിനിമ.
5/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-4
അടുത്ത വർഷം നടി തമിഴിൽ അരങ്ങേറ്റം കുറിച്ചു. അബ്ബാസ് അക്ബർ സംവിധാനം ചെയ്ത ചെന്നൈ ടു സിങ്കപ്പൂർ എന്ന സിനിമയിൽ നായികയായിട്ടായിരുന്നു തുടക്കം. പക്ഷെ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇടം ജഗത് എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറി.
6/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-5
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ മികച്ച വേഷം ആയിരുന്നു അഞ്ജു ചെയ്തത്. ദിലീപ് നായകനായ ജാക്ക് ആൻഡ് ഡാനിയൽസ് വമ്പൻ ഹൈപ്പിൽ വന്നെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയമായി. തമിഴിലും മലയാളത്തിലുമായി അനവധി സിനിമകളിൽ അഭിനയിച്ചു.
7/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-6
മോഡലിംഗിൽ സജീവമാണ് നടി. താരത്തിന്റെ വ്യത്യസ്ത ചിത്രങ്ങൾ നടി തന്നെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിക്കാനും നടി തയ്യാറാവരുണ്ട്.
8/8
ലക്ഷ്വറിയിൽ കുറഞ്ഞതൊന്നും ഇല്ല... ഗ്ലാമറസ് ലുക്കിൽ വെക്കേഷൻ ചിത്രങ്ങളുമായി നടി അഞ്ജു കുര്യൻ | Mollywood Actress Anju Kurian Enjoying Vacation in a Lu - Filmibeat Malayalam
/photos/mollywood-actress-anju-kurian-enjoying-vacation-in-a-luxury-resort-in-bangkok-fb83066.html#photos-7
സിനിമയ്ക്ക് പുറമെ ഷോർട് ഫിലിമുകൾ, ആൽബം തുടങ്ങുയവയിലും അഭിനയിക്കാറുണ്ട് താരം. തമിഴിലും മലയാളത്തിലുമായി അനവധി ആൽബങ്ങൾ നടി ചെയ്തിട്ടുണ്ട്. മലയാളത്തിൽ അനവധി സിനിമകളാണ് നടിയ്ക്ക് റിലീസിന് ഒരുങ്ങുന്നത്.