twitter
    bredcrumb

    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം

    By Akhil Mohanan
    | Published: Saturday, July 30, 2022, 14:23 [IST]
    മലയാളത്തിൽ ചുരുങ്ങിയ കാലയളവിൽ വളർന്നു വന്ന താരമാണ് അനുശ്രീ. ലാൽ ജോസ് മലയാളത്തിനു അനവധി നായികമാരെ സമ്മാനിച്ചതിൽ മികച്ച നടി എന്നത് പലതവണ തെളിയിച്ച നടിയാണ് അനുശ്രീ. നടിയുടെ പുതിയ വിശേഷങ്ങൾ കാണാം.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    1/8
    ജിം ഡ്രെസ്സിൽ സൂപ്പർ ലുക്കിലാണ് നടി അനുശ്രീ വന്നിരിക്കുന്നത്. ഇത് വെറും തുടക്കം എന്നതാണ് നടി ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. ഫിറ്റ്നസ് മുഖ്യം എന്ന് വീണ്ടും പറയുകയാണ് നടി അനുശ്രീ.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    2/8
    നടിമാരെല്ലാം ഇപ്പോൾ ഫിറ്റ്‌നെസ് ശ്രദ്ധിക്കാറുണ്ട്. അതിന്റെ ഭാഗമായി ശരീര ഭാരം കുറയ്ക്കാറുമുണ്ട്. ആ ലിസ്റ്റിൽ പെടുന്ന ആളാണ് അനുശ്രീയും. നടി ഭാരം കുറച്ചു മലയാളികളെ ഇതിനുമുൻപ് ഞെട്ടിച്ചിട്ടുണ്ട് താരം.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    3/8
    താരം വളരെക്കലമായി ജിമ്മിൽ പോകാറുണ്ട്. നടി ഇതിനുമുൻപും ജിം ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ഫിറ്റായിരിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നു നടി മുൻപും പറഞ്ഞിട്ടുണ്ട്.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    4/8
    ടീവി രംഗത്തും നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്. റിയാലിറ്റി ഷോകളിൽ കണ്ടിട്ടാണ് അനുശ്രീയെ ലാൽ ജോസ് തന്റെ ഡയമണ്ട് നേക്ലൈസ് എന്ന സിനിമയിലേക്ക് ക്ഷണിച്ചത്. സിനിമയിലെ കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം അനുശ്രീയുടെ കരിയർ ബെസ്റ്റ് ആണ്.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    5/8
    കഥാപാത്രം ചെറുതോ വലുതോ ഏതുമായിക്കോട്ടെ അനുശ്രീയുടെ കയിൽ അങ്ങു ഭദ്രമാണ്. പലപ്പോഴും താരം തന്നെ തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ നടന്മാരുട  കൂടെ താരം അഭിനയിച്ചിട്ടുണ്ട്.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    6/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അനുശ്രീ. മോഡലിംഗ് ചെയ്യുന്ന നടിയുടെ കലക്കൻ ഫോട്ടോഷോട്ടുകൾ ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും വൈറലാകാറുണ്ട്. സ്റ്റൈലൻ ചിത്രങ്ങളാണ് നടി ഷെയർ ചെയ്യാറുള്ളത്.
    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    7/8
    മോഹൻലാൽ നായകനായ 12th മാൻ ആണ് അവസാനം റിലീസ് ചെയ്ത സിനിമ. ഒടിടി റിലീസ് ചെയ്ത സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ അനുശ്രീയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

    ഇത് വെറും തുടക്കം മാത്രം... ഫിറ്റായിരിക്കാൻ അനുശ്രീ, നടിയുടെ വർക്ഔട്ട് വിശേഷങ്ങൾ അറിയാം
    8/8
    സാധാരണ മലയാളത്തിൽ അഭിനയിച്ചു മറ്റു സൗത്ത്‌ ഭാഷകളിൽ അഭിനയിക്കുന്ന പ്രവണത നടിമാരിൽ കാണാറുള്ളതാണ്.  എന്നാൽ അതിനു വിപരീതമാണ് അനുശ്രീ. ഒരു പരീക്ഷണത്തിന് പോലും താരം മറ്റു ഭാഷകളിൽ ഇതുവരെ അഭിനയിച്ചിട്ടില്ല.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X