തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി

    മലയാളത്തിലെ ഗ്ലാമറസ് തരങ്ങളിൽ ഒരാളാണ് നടി ഹണി റോസ്. ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ നടി ചെയ്തിട്ടുണ്ട്. പതിനഞ്ചുവർഷത്തോളമായി സിനിമയിലുള്ള നടി തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾ എന്തൊക്കെയെന്നു നോക്കാം.
    By Akhil Mohanan
    | Published: Wednesday, August 24, 2022, 22:22 [IST]
    തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി
    1/8
    ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടി ഹണി റോസ്. മോഹൻലാൽ നായകനായ ബിഗ്ഗ് ബ്രദറിനു ശേഷം ഇപ്പോഴാണ് നടി അഭിനയിക്കുന്നത്.  തമിഴ് ചിത്രം പട്ടാംപൂച്ചിയിലൂടെ തിരിച്ചു വന്നു.
    ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടി ഹണി റോസ്. മോഹൻലാൽ നായകനായ ബിഗ്ഗ് ബ്രദറിനു...
    Courtesy: Honey Rose Instagram
    തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി
    2/8
    ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് കേരളത്തിൽ അനവധി ആരാധകരെ സൃഷ്ട്ടിച്ച നടി വീണ്ടും തിളങ്ങാൻ ഒരുങ്ങുന്നത് തെലുങ്കിലാണ്. നന്ദമൂരി ബാലകൃഷ്ണയുടെ 107 ചിത്രത്തിലാണ് നടി ഹണി നായികയാവുന്നത്. പേരിടാത്ത ചിത്രം ഇപ്പോൾ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്.
    ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് കേരളത്തിൽ അനവധി ആരാധകരെ സൃഷ്ട്ടിച്ച നടി വീണ്ടും തിളങ്ങാൻ...
    Courtesy: Honey Rose Instagram
    തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി
    3/8
    തന്റെ ആദ്യ നൂറുകോടി സിനിമയായ അഖണ്ഡയുടെ വിജയത്തിന് ശേഷം ഗോപിചന്ത് മാലിനെനി സംവിധാനം ചെയ്യുന്ന ബാലകൃഷ്ണ സിനിമ ആരാധകർ കാത്തിരിക്കുന്ന മെഗാ പ്രൊജക്റ്റ്‌ ആണ്. മൂന്നു നായികമാർ ഉണ്ട് സിനിമയിൽ. ഹണി റോസിനെ കൂടാതെ ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാനുള്ളത്.
    തന്റെ ആദ്യ നൂറുകോടി സിനിമയായ അഖണ്ഡയുടെ വിജയത്തിന് ശേഷം ഗോപിചന്ത് മാലിനെനി സംവിധാനം ചെയ്യുന്ന...
    Courtesy: Honey Rose Instagram
    തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി
    4/8
    തെലുങ്കിൽ അഭിനയിക്കുന്ന വിശേഷങ്ങൾ പറയുകയാണ് നടി. മലയാളത്തിൽ ഒരുകുടുംബം പോലെയാണ് സെറ്റ് ഉണ്ടാകുക. എന്നാൽ അന്യ ഭാഷകളിൽ നമ്മളെ അഥിതിയയാണ് കാണുക. ഓരോ ഭാഷയും ഓരോ എക്സ്പീരിയൻസ് ആയിരിക്കും എന്നാണ് താരം പറയുന്നത്.
    തെലുങ്കിൽ അഭിനയിക്കുന്ന വിശേഷങ്ങൾ പറയുകയാണ് നടി. മലയാളത്തിൽ ഒരുകുടുംബം പോലെയാണ് സെറ്റ്...
    Courtesy: Honey Rose Instagram
    തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി
    5/8
    തെലുങ്ക് ഭാഷയെ പറ്റി ആകുലതകൾ ഉണ്ടായിരുന്നു. പക്ഷെ ഇത്രയും വലിയ ബാനറിൽ വലിയ പ്രൊജക്റ്റ്‌ ആയതിനാൽ അതെലാം മറന്നു. വലിയ പ്രോജക്ടുകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ആളാണ് താണെന്നും നടി പറയുന്നു.
    തെലുങ്ക് ഭാഷയെ പറ്റി ആകുലതകൾ ഉണ്ടായിരുന്നു. പക്ഷെ ഇത്രയും വലിയ ബാനറിൽ വലിയ പ്രൊജക്റ്റ്‌...
    Courtesy: Honey Rose Instagram
    തിരക്കിലാണ് ഹണി റോസ്, ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിൽ പ്രധാന വേഷം; തെലുങ്കിൽ സജീവമാവാൻ നടി
    6/8
    സിനിമയിൽ മീനാക്ഷി എന്ന കഥാപാത്രം ആണ് ഹണി റോസ് ചെയ്യുന്നത്. സ്ഥിരം തെലുങ്ക് നായികമാറിൽ നിന്നും വ്യത്യസ്തമാണ് ഈ കഥാപാത്രം എന്നാണ് താരം പറയുന്നത്.  മീനാക്ഷി അഭിനയിക്കാൻ സ്കോപ് ഉള്ള കഥാപാത്രം ആയതിനാലും കൂടെയാണ് ഈ സിനിമ എടുത്തതെന്നു നടി കൂട്ടി ചേർത്തു.
    സിനിമയിൽ മീനാക്ഷി എന്ന കഥാപാത്രം ആണ് ഹണി റോസ് ചെയ്യുന്നത്. സ്ഥിരം തെലുങ്ക് നായികമാറിൽ...
    Courtesy: Honey Rose Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X