യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ

  യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  By Akhil Mohanan
  | Published: Monday, June 6, 2022, 18:17 [IST]
   യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  1/8
  യാത്രകൾ എന്നും സൂപ്പർ ആണ്. മനസ്സും ശരീരവും ഒരുപുതുമഴയായി മാറുന്ന യാത്രകൾ എന്നും നമുക്ക് ഇഷ്ട്ടമാണ്. അത്തരം ഒരു യാത്രകാരിയെ പരിചയപ്പെടാം. മലയാളികളുടെ സ്വന്തം മഡോണ
  യാത്രകൾ എന്നും സൂപ്പർ ആണ്. മനസ്സും ശരീരവും ഒരുപുതുമഴയായി മാറുന്ന യാത്രകൾ എന്നും നമുക്ക്...
  Courtesy: Madona Sebastian Instagram
   യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  2/8
  തിരക്കുള്ള ജീവിതത്തിൽ യാത്രകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു താരവും ഉണ്ടെന്നു തോന്നുന്നില്ല. യാത്രകളോട് പ്രണയമാണ് എന്നാണ് മഡോണയുടെ പക്ഷം
  തിരക്കുള്ള ജീവിതത്തിൽ യാത്രകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു താരവും ഉണ്ടെന്നു...
  Courtesy: Madona Sebastian Instagram
   യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  3/8
  ചെയ്യുന്ന ജോലിയിൽ ഒരുമാറ്റം എപ്പോഴും വേണം. യാത്രകൾ അതിനു ഉചിതമാണ്. എല്ലാ തിരക്കുകളും മാറ്റിവച്ചു നമ്മൾ നമോട് മാത്രമായി മാറുന്ന യാത്രകൾ ചെയ്യാൻ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്
  ചെയ്യുന്ന ജോലിയിൽ ഒരുമാറ്റം എപ്പോഴും വേണം. യാത്രകൾ അതിനു ഉചിതമാണ്. എല്ലാ തിരക്കുകളും...
  Courtesy: Madona Sebastian Instagram
   യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  4/8
  മലയാളത്തിലെ സൂപ്പർ യിവനായികയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം സിനിമയിലൂടെ മലയാളികൾക്ക് അൽഫോൻസ് പുത്രൻ സമ്മാനിച്ച താരം.
  മലയാളത്തിലെ സൂപ്പർ യിവനായികയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമം സിനിമയിലൂടെ മലയാളികൾക്ക് അൽഫോൻസ്...
  Courtesy: Madona Sebastian Instagram
   യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  5/8
  പ്രേമം, കിങ് ലയർ തുടങ്ങി സൂപ്പർ ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് താരത്തിനു മലയാള സിനിമയിൽ. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നടി അഭിനയിക്കാറുണ്ട്
  പ്രേമം, കിങ് ലയർ തുടങ്ങി സൂപ്പർ ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് താരത്തിനു മലയാള സിനിമയിൽ....
  Courtesy: Madona Sebastian Instagram
   യാത്രകളോട് പ്രണയമാണ്... മഞ്ഞിൽ വിരിഞ്ഞ ബോൾഡ് എക്സ്പ്രെഷനുമായി മഡോണ
  6/8
  വിജയ് സേതുപതി നായകനായ കാതലും കടന്തു പോകും ആണ് ആദ്യ തമിഴ് സിനിമ. തെലുങ്കിൽ നാനി നായകനായ ശ്യാം സിംഗ റോയ്യും കന്നഡയിൽ കൊട്ടിഗോബ്ബ 3 യുമാണ് തുടക്ക സിനിമകൾ
  വിജയ് സേതുപതി നായകനായ കാതലും കടന്തു പോകും ആണ് ആദ്യ തമിഴ് സിനിമ. തെലുങ്കിൽ നാനി നായകനായ ശ്യാം...
  Courtesy: Madona Sebastian Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X