മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി

  മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് നടി നവ്യ നായർ. യുവജനോത്സവ സ്റ്റേജിൽ നിന്നും സിനിമയിലേക്ക് വന്ന നടിക്കൂടെയാണ് നവ്യ. അനവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച നടി വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. നടിയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ.
  By Akhil Mohanan
  | Published: Saturday, August 20, 2022, 17:07 [IST]
  മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി
  1/8
  നടിയും അമ്മയും ചെന്നൈയിലാണ്‌ ഇപ്പോൾ. നവ്യയിടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ. അമ്മയ്‌ക്കൊപ്പോമുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്ക് ലൈക്കും കമന്റും നിറയുകയാണ്.
  നടിയും അമ്മയും ചെന്നൈയിലാണ്‌ ഇപ്പോൾ. നവ്യയിടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ....
  Courtesy: Navya Nair Instagram
  മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി
  2/8
  മുല്ലപ്പൂവും, ഫിൽറ്റർ കോഫിയും ഉള്ള ചെന്നൈയിൽ എത്തി എന്നാണ് നടി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അമ്മയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് എല്ലാം. നവ്യ നായരും ചിത്രത്തിൽ സൂപ്പർ ലുക്കിലാണ്. ചുരിദാറും മുല്ലപൂവുമെല്ലാമായി മനോഹരമായിട്ടുണ്ട് താരവും.
  മുല്ലപ്പൂവും, ഫിൽറ്റർ കോഫിയും ഉള്ള ചെന്നൈയിൽ എത്തി എന്നാണ് നടി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്....
  Courtesy: Navya Nair Instagram
  മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി
  3/8
  തന്റെ ജീവിതത്തിലെ വളരെ പ്രധാന പേട്ട ഒരാളാണ് അമ്മ എന്നത് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം ജന്മഷ്ടമി ദിനത്തിൽ നടി തിരുപ്പതി ദർശനം നടത്തിയിരുന്നു. അതിന്റെ ബാക്കിയാണ് ചെന്നൈ സന്ദർശനം എന്നു വേണം കരുതാൻ. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
  തന്റെ ജീവിതത്തിലെ വളരെ പ്രധാന പേട്ട ഒരാളാണ് അമ്മ എന്നത് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്....
  Courtesy: Navya Nair Instagram
  മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി
  4/8
  ചിത്രങ്ങൾക്ക് പലതരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. മകൻ അല്ലേ സാധാരണ കൂടെയുണ്ടാവാറുള്ളത് അവൻ എവടെ എന്നാണ് പലരും ചോദിക്കുന്നത്. സിനിമയിൽ സജീവമല്ലാത്ത കാലത്ത് നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
  ചിത്രങ്ങൾക്ക് പലതരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. മകൻ അല്ലേ സാധാരണ കൂടെയുണ്ടാവാറുള്ളത്...
  Courtesy: Navya Nair Instagram
  മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി
  5/8
  മലയാളത്തിൽ അനവധി ഹിറ്റ് കഥാപാത്രങ്ങൾ ചെയ്ത നടിയാണ് നവ്യ നായർ. മലയാളത്തിനു പുറമെ കന്നഡയിലും തമിഴിലും സജീവമായിരുന്നു താരം. കേരള സ്റ്റേറ്റ് അവാർഡ് മികച്ച നടിയ്ക്ക് നേടിയിട്ടുണ്ട് താരം. ഫിലിംഫെയറും കിട്ടിയിട്ടുണ്ട് നവ്യക്ക്.
  മലയാളത്തിൽ അനവധി ഹിറ്റ് കഥാപാത്രങ്ങൾ ചെയ്ത നടിയാണ് നവ്യ നായർ. മലയാളത്തിനു പുറമെ കന്നഡയിലും...
  Courtesy: Navya Nair Instagram
  മുല്ലപ്പൂവും ഫിൽറ്റർ കോഫിയും...അമ്മയ്ക്കോപ്പം ചെന്നൈയിൽ നവ്യ; സുപ്പർ ലുക്കിൽ നടി
  6/8
  ദിലീപ് നായകനായ സിബി മലയിൽ ചിത്രം ഇഷ്ട്ടം ആണ് ആദ്യ സിനിമ. നന്ദനം സിനിമയിലെ ബലമാണി എന്ന കഥാപാത്രം നടിയെ മലയാളികളുടെ പ്രിയങ്കരിയാക്കി. ബാലമാണി നടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
  ദിലീപ് നായകനായ സിബി മലയിൽ ചിത്രം ഇഷ്ട്ടം ആണ് ആദ്യ സിനിമ. നന്ദനം സിനിമയിലെ ബലമാണി എന്ന കഥാപാത്രം...
  Courtesy: Navya Nair Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X