twitter
    bredcrumb

    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി

    By Akhil Mohanan
    | Published: Saturday, July 16, 2022, 14:27 [IST]
    കുറച്ചു സിനിമകൾ അഭിനയിച്ച് ആരാധകരെ സൃഷ്ട്ടിച്ച അനവധി നായികമാരുണ്ട് മലയാള സിനിമയിൽ. അതിൽ ഒരാളാണ് നടി രസ്ന പവിത്രൻ. ഒന്നും രണ്ടു സിനിമകളിലൂടെ മലയാളകളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു താരത്തിന്. നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    1/8
    വെള്ള ഔട്ഫിട്ടിൽ ബോളിവുഡ് നായികമാരെ തോൽപ്പിക്കുന്ന ലുക്കിൽ വന്നിരിക്കുകയാണ് നടി രസ്ന പവിത്രൻ. ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    2/8
    ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ ചൂടുപിടിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഫ്രണ്ട് ഓപ്പൺ ബ്രാലസ്സ് ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ നടി വന്നപ്പോൾ ലൈക്കും കമന്റും കൊണ്ട് നിറയുകയാണ് ഇൻസ്റ്റാഗ്രാം
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    3/8
    മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് രസ്ന പവിത്രൻ. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും ഭാഗ്യപരീക്ഷണത്തിന് നിന്നിട്ടുണ്ട് താരം.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    4/8
    വിവാഹ ശേഷം താരം സിനിമയിൽ ഒരു ഇടവേളയെടുക്കുകയായിരുന്നു. ഇത്രയും ചെറുപ്പത്തിൽ തന്നെ സിനിമയിൽ ഗ്യാപ് എടുത്ത നടിയാണ് രസ്ന.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    5/8
    മൗനം എന്ന സിനിമയിലൂടെ 2009ൽ ആണ് താരം അഭിനയം തുടങ്ങിയത്. പിന്നീട് തമിഴ് സിനിമ തെറിയാമ ഉന്നൈ കാതലിചിട്ടനിൽ അഭിനയിച്ചു.രണ്ടു സിനിമയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    6/8
    ഊഴം എന്ന ജിത്തു ജോസഫ് സിനിമ നടിയ്ക്ക് ഒരു ബ്രേക്ക് ആയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ കഥാപാത്രം രസ്ന മികച്ചതാക്കി.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    7/8
    ജോമോന്റെ സുവിശേഷങ്ങൾ ആണ് നടി അഭിനയിച്ച അടുത്ത മലയാളം സിനിമ. ദുൽഖർ നായകനായ സിനിമയിലെ സഹോദരി വേഷം ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാട് സിനിമയായിരുന്നു അത്.
    ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചു... രസ്നയുടെ ഹോട്ട് ലുക്കിന് സോഷ്യൽ മീഡിയയിൽ കയ്യടി
    8/8

    ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങുകയാണ് നടി. മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ സമീപകലത്ത് ഇറങ്ങിയ ഗ്ലാമറസ് ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X