twitter
    bredcrumb

    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത

    By Akhil Mohanan
    | Published: Thursday, July 14, 2022, 20:45 [IST]
    മലയാളത്തിൽ നിലഉറപ്പിച്ച പലതാരങ്ങളും അന്യഭാഷകളിൽ അഭിനയിക്കാറുണ്ട്. എന്നാൽ അവിടെ ഹിറ്റുകൾ സമ്പാദിക്കുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാൽ അന്യഭാഷയിൽ ചെയ്ത സിനിമകൾ എല്ലാം തന്നെ ഹിറ്റാക്കിയ താരമാണ് സംയുക്ത മേനോൻ.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    1/8
    സൂപ്പർ ലുക്കിലാണ് സൗത്തിലെ പുതിയ സുന്ദരിയുടെ വരവ്. മലയാളികൾക്ക് പരിചിതയായ സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുകയാണ്. താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    2/8

    എത്രതെന്നെ ഉയരത്തിൽ എത്തിയാലും തന്റെ ഉള്ളിൽ ഒരു സാധരണ ആൾ ഉണ്ട് എന്ന് കാണിക്കുന്ന ക്യാപ്ഷൻ ആണ് നടി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ക്യാപ്ഷനും ചിത്രങ്ങളും ആരാധകർ ഏറ്റടുത്തു കഴിഞ്ഞു.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    3/8
    മലയാളത്തിൽ തുടങ്ങിയ താരം ഇപ്പോൾ സൗത്തിൽ അറിയപ്പെടുന്ന നടിയാണ്. കരിയറിന്റ  തുടക്കാലത്തു തമിഴിൽ അഭിനയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടി അന്യ ഭാഷകളിൽ സജീവമാവുന്നത്.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    4/8
    നടിയുടെ ആദ്യ തെലുങ്ക് സിനിമ ഈ വർഷമാണ് റിലീസ് ചെയ്തത്. പവർ സ്റ്റാർ പവൻ കല്യാൺ നായകനായ ഭീമല നായക് മൂന്നു ദിവസം കൊണ്ടാണ് 100 കൊടി ക്ലബ്ബിൽ കയറിയത്. ചിത്രം അയ്യപ്പനും കോശിയും സിനിമയുടെ റീമേക്ക് ആയിരുന്നു.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    5/8
    തെലുങ്കിൽ അനവധി അവസരങ്ങളാണ് താരത്തിന് വന്നിരിക്കുന്നത്. അതോടൊപ്പം തമിഴിലും ചുവടുറപ്പിക്കുകയാണ് നടി. ധനുഷിന്റെ വരാനിരിക്കുന്ന സിനിമ വാത്തിയിൽ സംയുക്ത നായികയാവും എന്നാണ് വാർത്തകൾ വരുന്നത്.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    6/8
    പോപ്‌കോൺ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരത്തെ മലയാളികൾ ഏറ്റെടുക്കുന്നത് തീവണ്ടി സിനിമയിലൂടെയാണ്. ടോവിനോ തോമസിന്റെ നായികയാണ് താരം വന്നിരുന്നത്
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    7/8
    കളരി എന്ന സിനിമയിലാണ് ആദ്യമായി നടി തമിഴിൽ അഭിനയിക്കുന്നത്. സിനിമയിലെ തേൻമൊഴി എന്ന കഥാപാത്രം മികച്ചതായിരുന്നു.
    തെലുങ്കിലും തമിഴിലും കൈനിറയെ പടങ്ങൾ... അന്യ ഭാഷകളിൽ സജീവമാവാൻ സംയുക്ത
    8/8
    സോഷ്യൽ. മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ ഗ്ലാമറസ് ലുക്ക് പലപ്പോഴും മലയാളികൾക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X