ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക

  മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ ലിസ്റ്റിൽ പെടുത്താൻ കഴിയുന്ന ഒരാളാണ് നടി സ്വാസിക. അഭിനയം കൊണ്ട് വിസ്മയങ്ങൾ തീർക്കാൻ സാധിക്കുന്ന നടി വലിപ്പ ചെറുപ്പമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാറുണ്ട്. നടിയുടെ ഇറങ്ങനിരിക്കുന്ന സിനിമയും അതുമായി ബന്ധപ്പെട്ട നെഗറ്റീവ് കമന്റുകൾക്കുമുള്ള മറുപടിയുമയാണ് നടി വന്നിരിക്കുന്നത്.
  By Akhil Mohanan
  | Published: Monday, August 15, 2022, 18:02 [IST]
  ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക
  1/8
  ഈ കമാവും പ്രണയവും ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, പെണ്ണുങ്ങൾക്കും അതു ബാധകമാണ്. നടിയുടെ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ചതുരം. ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയത് മുതലാണ് നടിയുടെ പേരിൽ അനവധി നെഗറ്റീവ് കമന്റുകൾ വരുന്നത്.
  ഈ കമാവും പ്രണയവും ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, പെണ്ണുങ്ങൾക്കും അതു ബാധകമാണ്. നടിയുടെ...
  Courtesy: Instagram
  ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക
  2/8
  സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന സിനിമയുടെ പോസ്റ്ററിൽ ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. റോഷൻ മാത്യുവും സ്വാസികയും തമ്മിലുള്ള പ്രണയ നിമിഷങ്ങളായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. അപ്പോഴാണ് നടിയെ വിമര്ശിച്ചുകൊണ്ട് കമന്റുകൾ വരുന്നത്.
  സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന സിനിമയുടെ പോസ്റ്ററിൽ ഗ്ലാമറസ് ലുക്കിലാണ് നടി...
  Courtesy: Instagram
  ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക
  3/8
  'ആണുങ്ങളെ മാത്രമാണോ സിനിമകാണിക്കാൻ ഉദ്ദേശിക്കുന്നത്, താങ്കളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല', നടിയുടെ പോസ്റ്റിനു താഴെ വന്ന കമന്റാണ് നടിയെ മറുപടി പറയാൻ പ്രേരിപ്പിച്ചത്. സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ഇല്ലേ എന്നാണ് താരം ചോദിക്കുന്നത്.
  'ആണുങ്ങളെ മാത്രമാണോ സിനിമകാണിക്കാൻ ഉദ്ദേശിക്കുന്നത്, താങ്കളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല',...
  Courtesy: Instagram
  ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക
  4/8
  പുരുഷനെപ്പോലെ സ്ത്രീക്കും എല്ലാ സുഖങ്ങളും വികാരങ്ങളും അവകാശമാണ്. അഡൽസ് ഒൺലി എന്നത് പുരുഷന് മാത്രമുള്ളതല്ല. പ്രായപൂർത്തിയായ എല്ലാവർക്കും സിനിമ തിയേറ്ററിൽ കാണാൻ സാധിക്കും എന്നു നടി പറയുന്നു. തന്റെ തുണി മാറിക്കിടക്കുന്നത് ഫോക്കസ് ചെയ്യുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എന്നും താരം കൂട്ടിച്ചർക്കുന്നു.
  പുരുഷനെപ്പോലെ സ്ത്രീക്കും എല്ലാ സുഖങ്ങളും വികാരങ്ങളും അവകാശമാണ്. അഡൽസ് ഒൺലി എന്നത് പുരുഷന്...
  Courtesy: Instagram
  ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക
  5/8
  റോഷൻ മാത്യു നായകനാവുന്ന സിനിമ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കൾ അണിനിരകുന്ന സിനിമയുടെ തിരക്കഥ സിദ്ധാർത്ത ഭാരതനും വിനയ് തോമസും ചേർന്നാണ്. വ്യത്യസ്ത സിനിമകൾ ഒരുക്കുന്ന സംവിധായകന്റെ പുതിയ സിനിമയും ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്.
  റോഷൻ മാത്യു നായകനാവുന്ന സിനിമ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കൾ...
  Courtesy: Instagram
  ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും ബാധകമാണ് സെക്സ്; ചതുരം സിനിമയുടെ നെഗറ്റീവ് കമന്റിനു മറുപടിയുമായി സ്വാസിക
  6/8
  അവതാരിക, ഡാൻസർ, നടി തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നടി അഭിനയിക്കുന്നുണ്ട്. മലയാള ടെലിവിഷൻ രംഗത്തും സജീവമാണ് നടി.
  അവതാരിക, ഡാൻസർ, നടി തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. മലയാളത്തിനു പുറമെ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X