ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം
സിനിമയുടെ റിലേസിന് മുൻപേ ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്ലറുകളും റിലീസ് ചെയ്യുന്നത് ഒരു പതിവാണ്. പ്രമോഷന്റെ ഭാഗമായി വരുന്ന ഇത്തരം വീഡിയോകൾ ആരാധകർ ഇരു കയ്യും നീതി സ്വീകരിക്കാറുണ്ട്. ഗാനങ്ങളുടെ ലിറിക്കൽ വീഡിയോകളും അത്തരത്തിൽ ഉള്ളതാണ്. സൂപ്പർ ഡാൻസ് സ്റ്റെപ്പുകൾ ഉള്ള ഗാനമാണ് അതെങ്കിലും വീഡിയോയിലെ ചെറിയ ഭാഗങ്ങൾ അതിൽ ഉൾപ്പെടുത്തിയായിരാക്കും ലിറിക്കൽ വീഡിയോ വരിക.
By Akhil Mohanan
| Published: Friday, December 16, 2022, 16:57 [IST]
1/6
Most Liked South Lyrical Videos in 24 hrs, Arabic Kuthu Tops The List | ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം - FilmiBeat Malayalam/photos/most-liked-south-lyrical-videos-in-24-hrs-arabic-kuthu-tops-list-fb85722.html
യൂട്യൂബിൽ ഇറങ്ങി നിമിഷ നേരം കൊണ്ട് മില്ല്യൺ കാഴ്ചക്കാരേ സൃഷിട്ടിച്ച അനവധി ലിറിക്കൽ വീഡിയോകൾ നമ്മുക്ക് കാണൻ സാധിക്കും. ഇറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ഗാനങ്ങളും ഉണ്ട്. ഈ ലിസ്റ്റിൽ സൗത്ത് ഇന്ത്യൻ ഗാനങ്ങളാണ് കൂടുതലായും ഉള്ളത് എന്നതും ശ്രദ്ധേയമാണ്. നമുക്ക് നോക്കാം അത്തരം ഗാനങ്ങൾ ഏതൊക്കെയെന്ന്.
യൂട്യൂബിൽ ഇറങ്ങി നിമിഷ നേരം കൊണ്ട് മില്ല്യൺ കാഴ്ചക്കാരേ സൃഷിട്ടിച്ച അനവധി ലിറിക്കൽ വീഡിയോകൾ...
ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം | Most Liked South Lyrical Videos in 24 hrs, Arabic Kuthu Tops The Li/photos/most-liked-south-lyrical-videos-in-24-hrs-arabic-kuthu-tops-list-fb85722.html#photos-1
വിജയ് നായകനായ ബീസ്റ്റ് ചിത്രത്തിലെ 'അറബിക് കുത്ത്' എന്ന ഗാനമാണ് ലിസ്റ്റിൽ ആദ്യം വരുന്നത്. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം റിലീസിന് മുൻപ് തന്നെ ഹിറ്റായിരുന്നു. അനിരുദ്ധ് മ്യൂസിക് ചെയ്ത ഗാനം ആദ്യ 24 മണിക്കൂറിനുള്ളിൽ 2.2 മില്ല്യൺ ആളുകളാണ് ലൈക് ചെയ്തത്.
വിജയ് നായകനായ ബീസ്റ്റ് ചിത്രത്തിലെ 'അറബിക് കുത്ത്' എന്ന ഗാനമാണ് ലിസ്റ്റിൽ ആദ്യം വരുന്നത്. നെൽസൻ...
ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം | Most Liked South Lyrical Videos in 24 hrs, Arabic Kuthu Tops The Li/photos/most-liked-south-lyrical-videos-in-24-hrs-arabic-kuthu-tops-list-fb85722.html#photos-2
ലിസ്റ്റിൽ രണ്ടാം സ്ഥാനവും ബീസ്റ്റിലെ മറ്റൊരു ഗാനത്തിനാണ്. വിജയും പൂജ ഹെഗ്ഡെയും തകർപ്പൻ പ്രകടനം നടത്തിയ 'ജോളി ഓ ജിമ്ഖാന' എന്ന ഗാനമാണ് അത്. ഗാനത്തിലെ വിജയുടെ ഡാൻസ് സ്റ്റെപ്പുകൾ പലതും അന്നും ഇന്നും ട്രെൻഡ് ആണ്. ഈ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ബീസ്റ്റ്. 1.5 ലൈക്സ് ആണ് ഗാനം നേടിയത്.
ലിസ്റ്റിൽ രണ്ടാം സ്ഥാനവും ബീസ്റ്റിലെ മറ്റൊരു ഗാനത്തിനാണ്. വിജയും പൂജ ഹെഗ്ഡെയും തകർപ്പൻ...
ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം | Most Liked South Lyrical Videos in 24 hrs, Arabic Kuthu Tops The Li/photos/most-liked-south-lyrical-videos-in-24-hrs-arabic-kuthu-tops-list-fb85722.html#photos-3
മൂന്നാം സ്ഥാനവും വിജയ് തന്നെ നേടി. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന വാരിസ് എന്ന ചിത്രത്തിലെ ഗാനമാണ് ആളുകൾ ഏറ്റെടുത്തത്. ചിത്രത്തിലെ 'രഞ്ജിതമേ' എന്ന ഗാനം 1.3 മില്യൺ ലൈക്കുകളാണ് ആദ്യ 24 മണിക്കൂറിൽ നേടിയത്. രഷ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
മൂന്നാം സ്ഥാനവും വിജയ് തന്നെ നേടി. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന വാരിസ് എന്ന ചിത്രത്തിലെ...
ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം | Most Liked South Lyrical Videos in 24 hrs, Arabic Kuthu Tops The Li/photos/most-liked-south-lyrical-videos-in-24-hrs-arabic-kuthu-tops-list-fb85722.html#photos-4
അടുത്തത് ബീസ്റ്റിലെ ഗാനമാണ്. 'ബീസ്റ്റ് മോഡ്' എന്നു തുടങ്ങുന്ന ഗാനം സിനിമയിലും സോഷ്യൽ മീഡിയയിലും വലിയ ഹിറ്റായിരുന്നു. അനിരുദ്ധിന്റെ മികച്ച മേക്കിങ് ആയിരുന്നു ഈ ഗാനം. 24 മണിക്കൂറിൽ 1.1 ലൈക്കുകളാണ് ഗാം നേടിയത്.
അടുത്തത് ബീസ്റ്റിലെ ഗാനമാണ്. 'ബീസ്റ്റ് മോഡ്' എന്നു തുടങ്ങുന്ന ഗാനം സിനിമയിലും സോഷ്യൽ...
ഇവിടേം ദളപതി വിളയാട്ടം... ഏറ്റവും ലൈക്കുകൾ നേടിയ ലിറിക്കൽ വീഡിയോ ഏതെന്ന് നോക്കാം | Most Liked South Lyrical Videos in 24 hrs, Arabic Kuthu Tops The Li/photos/most-liked-south-lyrical-videos-in-24-hrs-arabic-kuthu-tops-list-fb85722.html#photos-5
ലിസ്റ്റിൽ അഞ്ചാം സ്ഥാനം അജിത്ത് കുമാർ നായകനാവുന്ന തുനിവിലെ ഗാനമാണ്. ഗിബ്രാൻ സംഗീതം നൽകി അനിരുദ്ധ് ആലപിച്ച 'ചില്ല ചില്ല' എന്ന ഫാസ്റ്റ് സോങ്ങ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. കേൾക്കാൻ ഇമ്പമുള്ള ഗനം 1.09 മില്ല്യൺ ലൈക്കുകളാണ് നേടിയത്. തുനിവ് പൊങ്കാല റിലീസ് ആണ്.
ലിസ്റ്റിൽ അഞ്ചാം സ്ഥാനം അജിത്ത് കുമാർ നായകനാവുന്ന തുനിവിലെ ഗാനമാണ്. ഗിബ്രാൻ സംഗീതം നൽകി...